A Journey Through The Life And Culture Of Fiji Indians | Oru Sanchariyude Diary Kurippukal | EPI 295

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_295

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 295 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഒരിക്കലെങ്കിലും ഈ മൊതലിനെ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹം ഉള്ളവർ ലൈക് അടിക്കൂ

Shuhadtheexplorer
Автор

ഇദ്ദേഹം ഇവിടിരുന്നു 25 മിനിറ്റ് പറയുമ്പോൾ കിട്ടുന്ന ഫീലും അറിവും വേറെ ഒരു ട്രാവലെറിൽ നിന്നും ലഭിക്കില്ല

hariskarim
Автор

ഇന്ത്യക്കു വേണ്ടി നവീന ആശയങ്ങൾ ആവിഷ്കരിക്കാൻ ഒരു സഞ്ചാരി ലോകം മുഴുവൻ നടക്കുന്നു....ഇതൊന്നും കാണാതെ ഒരു ഭരണകൂടവും....

arjunthekkedath
Автор

ഇനിയെങ്കിലും കേരളത്തിലെ ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ആക്കുക. കേരളം ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാടായി മാറും

emil
Автор

സാർ ന്റെ കട്ട ഫാൻസ്‌ ലൈക് അടിക്കാൻ ഉള്ള സ്ഥലം, 😍😍😍

ട്രിപ്പ്മോഡ്സഞ്ചാരി
Автор

ഇപ്പൊ കണ്ടു കണ്ടു സഞ്ചാരത്തേക്കാൾ അസ്വാദ്യകരം അങ്ങയുടെ ഈ വിവരണം ആണ്.. 😍😍😍

avk
Автор

നല്ല ശബ്ദം, നല്ല ഭാഷ, എസ്.കെ. പൊറ്റെക്കാട്ട് സാറിന്റെ യാത്രാവിവരണങ്ങൾ വായിക്കുന്നതുപോലെ ഹൃദ്യം. താങ്കൾക്കു നന്ദി, നമസ്ക്കാരം.

kumarankutty
Автор

ഇത്റയും ഉപകാരമുള്ള ഒരുചാനൽ വേറെയില്ല....

noushadee
Автор

ഫിജി എപിസോഡ്സ് ഫുൾ കണ്ടതാ. എന്നാലും സന്തോഷേട്ടൻ പറയുമ്പോ അത് മറ്റൊരു ഫീൽ ആണ് തരുന്നത്. ഞാൻ ഒക്കെ ആദ്യം ലൈക്, കമന്റ് പിന്നെയാ വീഡിയോ കാണാ... സന്തോഷേട്ടൻ ഒരുപാട് ഇഷ്ടം.. our prayers are always with you Santhoshettaa

divyanandu
Автор

ആഹ്ലാദം തോന്നുന്നു ഈ പരുപാടി കാണുമ്പോൾ .അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

johndaniel
Автор

ഓരോ എപ്പിസോഡും ഒരു മനോഹരമായ കാവ്യം പോലെയാണ് ആസ്വദിക്കാൻ കഴിയുന്നത്.... ഇത് എന്ത് മാന്ത്രികതയാണ് സർ ....😘😘

rashidmuhammed
Автор

ഇത് കാണാതിരിക്കാൻ എന്തുകൊണ്ടാണാവാത്തത്? മുത്തശ്ശി കഥകളെ വെല്ലുന്ന, സന്തോഷ് സാറിന്റെ ഒത്തിരി സ്നേഹത്തോടെ ആത്മാർത്ഥത നിറഞ്ഞ കഥ പറയാനുള്ള കഴിവാണോ അതോ കാണുന്ന സ്ഥലങ്ങളുടെ പ്രത്യേകതയാണോ ?

tkbraj
Автор

സർ അങ്ങയുടെ സംസാരത്തിൽ വല്ലാത്തൊരു മാന്ത്രികത ഒളിഞ്ഞിരിക്കുന്നു

prabhupuzhakkara
Автор

ഷെർലക് ഹോംസിന്റെ നോവൽ വായിക്കുന്ന പോലെ ആണ് ഇദ്ദേഹം സ്റ്റോറി പറയുന്നത് കൊച്ചിലെ നോവൽ വായിച്ചു ത്രില്ലടിച്ചു ഇരിക്കുന്നത് ഓർക്കുന്നു നന്നായിരിക്കുന്നു സർ ഗുഡ് ലക്

BijuManatuNil
Автор

അഭിമാനമാണ്, ആവേശമാണ്, ആരാധനയാണ്...S.G.K

shibilrehman
Автор

24:40 ഫിജി വാട്ടർ ഞാൻ ഖത്തറിൽ നിന്ന് വാങ്ങി, കാണാൻ ഭംഗിയുള്ള ഗ്ലാസ്‌ ബോട്ടിൽ ആണ്.

livelife
Автор

സംസ്കാരവും ചരിത്രവും അറിയാനുള്ള അങ്ങയുടെ ത്വര തന്നെയാണ് ഞങ്ങളുടെ ആവേശവും.... Thanks a lot chettq..

tonythomas
Автор

രാജ്യങ്ങളെ പറ്റി ആരെങ്കിലും സംസാരിക്കുമ്പോൾ അവിടെ കയറിച്ചെന്നു അവരെക്കാൾ നന്നായി explain ചെയ്യാൻ നമുക്ക് coaching തരുന്ന മറ്റൊരു channel ഉം സഞ്ചാരിയും വേറെ ഇല്ല.
Highly informative.

anandkrishna
Автор

അങ്ങനെ നമ്മളെല്ലാവരും സഞ്ചരിക്കുകയാണ് ഒരു വലിയ സഞ്ചാരം ദീർഘ സഞ്ചാരം അവസ്സാനമില്ലാത്ത സഞ്ചാരം ഒരു വലിയ മനുഷ്യന്റെ അനുഭവങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലൂടെ ശരിയായ വിധത്തിൽ പറഞ്ഞാൽ എല്ലാ എല്ലാം മനസ്സിലാക്കി തരുന്ന മഹത് വ്യക്തിത്വം സർവ്വേശ്വരൻ നമ്മുടെ സഫാരിയെന്ന പ്രസ്ഥാനത്തേയും സന്തോഷ് ചേട്ടനേയും സർവ്വ ഐശ്വര്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ

hijasalihassan