Uppum Mulakum 2│Flowers│EP# 213

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ബാലു ചേട്ടന്റെ തോക്കും ആയിട്ടുള്ള നിപ്പ് ഒരു രക്ഷയില്ല മരണമാസ് 🔥🔥🔥💜💜💜

sijinantony
Автор

ഈ 2days ഉപ്പും മുളകും മിസ്സ്‌ ചെയ്തവർ ഇണ്ടോ 🌝💯.... കട്ട waiting ആയിരുന്നു 😘..

Kaztro
Автор

Balu tock പിടിച്ചു നില്കുന്നത് കാണുമ്പോൾ ലാലേട്ടേനെ പോലെ end ❤️

Its.me_habi_
Автор

Balu's mass entry....❤❤❤ കൊണ്ടുവന്ന സാധനം കൊള്ളാം .... ബന്ധുക്കാർക്ക് പറ്റിയ സാധനം ....😂 ബാലു cool ആയാൽ അതിന്റെ അർത്ഥം?..never underestimate Mr.Balu എന്ന ബാലചന്ദ്രൻ തമ്പി😂😂😂😂 ബാലുവിന്റെ മുന്നിൽ you guys are still kids😅😅😅😅😅😅 ബാലു വിനെ പഴയ മൊട്ട ബാ ലു തോക്കുമായിട്ട് ഒറ്റക്കാലിലുള്ള ആ was a classic style!!!!❤❤❤❤ Really a rare piece!!!

MrJoy
Автор

കളിയിൽ അല്പം കാര്യം ഉണ്ടെങ്കിലെ കളിക്കൊരു രസവൊള്ളൂ ... Balu' s punch dialogue super.. 👍👍👍

regimanayil
Автор

ബാലുന്റെ തോക്കും പിടിച്ചുള്ള നിൽപ്... Wow.. So graceful nd powerful.. 👌

geethasoman
Автор

ഉപ്പും മുളകിലെ ഏറ്റവും ഹീറോ ആയി നിൽക്കുന്നത് ബാലു ആണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ❤

jamalopjamalop
Автор

കേശുവിനെ unnikkuttan എന്ന് വിളിക്കുമ്പോൾ ചിരി വരുന്നുണ്ടോ എന്നെപ്പോലെ 😂

jaleelbay
Автор

Lechu: valiya This is funny episode ❣️😜

Ayishus
Автор

ഈ സിറ്റുവേഷനിൽ മാതവൻ തമ്പി വന്നാൽ പൊളി എന്ന് പറയുന്നവർ ഉണ്ടോ 😍

fathimapathu
Автор

Balu never disappointed us entry chumma 🔥🔥🔥

aloneff
Автор

Baalu cheetan Double Baaareel Guunnum with nikkumbol ufff🔥🔥
And it was the coldest scene in UPPUM MULAKUM

abhishekanil
Автор

21:38 balu thokk podich nikkumbol lalettan ne pole thonniyavar undo

rasilabdulla
Автор

ഈ എപ്പിസോഡിന്റെ ക്ലൈമാക്സ്‌ ബാലുന്റെ തോക്ക് പിടിച്ചു സീൻ 😍😍😍🔥🔥🔥
Verithanam 🔥🔥🔥💯💯💯

akreviews
Автор

ബാലു വന്നാൽ മാത്രമേ ഉപ്പും മുളകും അടിപൊളി ആകുകയൊള്ളു ❤❤❤❤❤

kaleshkarun
Автор

Balu's mass entry 🔥🔥 Adipoli episode ❤❤

jarsheenafaisal
Автор

17:50 ലച്ചു നാത്തൂൻ പോര് കളിക്കുവാണല്ലോ😂😂
Lachuzz🔥❤️

shammasshammu
Автор

ആ മുറുക്കാനും ചവച്ചു തുപ്പിയുള്ള ആ നിൽപ്പ്, , ആഹാ balu അണ്ണാ നിങ്ങൾ oru പ്രസ്ഥാനം ആണ്... പൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥

meeraarun
Автор

ബാലുവിന്റെ രാമൻ എന്ന് പറഞ്ഞതും ഹായ് എന്ന് പറഞ്ഞതും കോമഡി ♥️👍🏻😍ബാലു മാസ്സ് 👌🏻

mujeebmango
Автор

Haimavathi medathinte voice kelkkumbol thanne chirichu marichu😂
Comedy 😁

shibitkm