Uppum Mulakum 2│Flowers│EP# 215

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ഒരു കഥയും ഇല്ലാത്ത ഉപ്പും മുളകും ഇപ്പോഴും മുന്നോട്ട് പോകുന്നത് നമ്മുടെ ചെറുക്കൻ ഉണ്ടായത് ഉപ്പും മുളകിന് ഒരേ ഒരു രാജാവ് ✨️ ബാലു ✨️

aadamferllow
Автор

ബാലു ചേട്ടൻ ഹൈമാവധിയെ immitate ചെയ്തത് നന്നായിട്ടുണ്ട്🤣😂

theertharoopesh
Автор

"റാം ഇവരോട് പോവാൻ പറ എനിക്ക് പ്രാന്ത് പിടിക്കുന്നു" balu Rocks ✨️.

abdullaansary
Автор

രാംകുമാർ : ഞാൻ എത്തിക്സ് വിട്ട് കളിക്കാറില്ല.
ബാലു : എത്തിനോക്കാറേ ഉള്ളു 🤣🤣

jaleelwayanadk
Автор

രാം കുമാറിൻ്റെ എക്സർസൈസ് ഇലെ പുറപെടുവിക്കുന്ന സൗണ്ട് കേട്ട് ചിരിച്ചു മടുത്തു 😂

princeofdreams
Автор

രാം കുമാറിന്റെ nunchacks കണ്ടിട്ട് ചിരിവന്നു 🤣🤣🤣🤣🤣 ഇടയ്ക്കിടയ്ക്ക് ആരോ കൊങ്ങയ്ക് പിടിച്ചപോലുള്ള വിളിയും 🤣🤣🤣🤣🤣🤣🤣

wonderworldabhi
Автор

മുടിയനും, ലെച്ചും, സിദ്ധുവും ഒള്ള episodeനു വേണ്ടി katta waiting🔥❤️‍🩹

Sini
Автор

Balu imitating hyma super 😆 രണ്ടു തവണ ആരെല്ലാം കണ്ടു...😂

m_a_l_a_k_h_a_
Автор

Ram: mister balachandran
Balu : yes your owner 😂😂

nandhasnair
Автор

*what an acting & performance by balu🔥😂*

*balu fans ondo😻*

JOJOPranksters-op
Автор

ബാലുവിന്റെ ഇടക്കിടക്ക് ഉള്ള ചളി കാരണം ഇവരുടെ ഇടയിലുള്ള വഴക്ക് കൂടുതൽ കോമഡി ആയിട്ടുണ്ട് 😂😂😂😂

NRcrafts
Автор

*no one can replace balu's acting💯🔥*

*balu fans ondo😻*

JOJOPranksters-op
Автор

"നീലു ഇവരോട് പോകാൻ പറ എനിക്ക് പ്രാന്ത് പിടിക്കുന്നു " ബാലു റോക്ക്സ് 😄😄😄

shibikp
Автор

കുട്ടൻ പിള്ളയുടെ വൈറ്റ് ബെൽറ്റ് പറയുന്ന സീൻ കുറെ പ്രാവശ്യം കണ്ട് ചിരിച്ചു 🤣

jomolmathai
Автор

രാംകുമാറിന്റെ practice കണ്ടിട്ട് ചിരി വന്നവരുണ്ടോ🤣😂

mastergamingk
Автор

ഇന്ന് ബാലു എല്ലാ സത്യവും പറഞ്ഞത് നന്നായി എന്ന് തോന്നിയവർ ഉണ്ടോ 😅😅

NRcrafts
Автор

ബാലുവിന്റെയും നീലുവിന്റെയും ഒരു റൊമാന്റിക് എപ്പിസോഡ് കാണാൻ കൊതിയാവുന്നു😍❤️

Suryakiran-
Автор

ഈ episodil ശിവയെ കകാണാൻ നല്ല ഭംഗിയുണ്ട് 😍❤

fatimasahla
Автор

Paru kutty - Hymavathi Tear with face expression - Climax Combo 🥰

visakho
Автор

ഉപ്പും മുളകും Addict ആയവർ ലൈക്‌ 👍🏻അടിച്ചു പൊട്ടിക്ക്

Kaztro
visit shbcf.ru