Uppum Mulakum 2│Flowers│EP# 201

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ബാലുവിന്റെ തിരിച്ചുവരവോടെ ഉപ്പും മുളകും വീണ്ടും കോമഡിയായി തുടങ്ങിയെന്ന് തോന്നുന്നുണ്ടോ 😍👍🏻

rejeenareji
Автор

പുതിയ കഥാപാത്രങ്ങൾ കൊള്ളാം.. എല്ലാം നല്ല കോമഡി ആയിട്ടുണ്ട്.. ഹൈമവതി ബാലു combo സൂപ്പർ 😂😂😂😂😂

anjaly
Автор

13:58 ഹൈമ : ടി തമ്പി നിന്നെ ഞാൻ എടുത്തോളാം
ലേ ലെച്ചു : എന്നാ വാ, വന്നെടുത്തോ 🤣🤣🤣🤣

jayakumar
Автор

Diya ഓടുന്നതു കണ്ടിട്ട് ചിരി വരുന്നവരുണ്ടോ😂


Edit : ഇത്രയും Like തന്നതിൽ thank you😊❤

Oliver_gabriel
Автор

ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥത ഉള്ള ലച്ചൂ എല്ലാം എപ്പിസോഡിലും മുടങ്ങാതെ ഉണ്ട് 👍👍👍

jobinyttuui
Автор

Ram Kumar : ഹൈമാ ഹൈമാ ഹൈ
Balu : ഹോയ് ഹോയ്😂😂

poojar
Автор

ബാലുവിന്റെയും ഹൈമവതിയുടെയും അടി സൂപ്പറായിട്ടുണ്ട് അതിലേറെ കോമഡിയും. 😂പിന്നെ ബാലുവിന്റെ english സൂപ്പർ 👍

ahaliyap.k
Автор

ദിയയുടെ ബാലു അച്ഛാ വിളിക്കേൾക്കാൻ നല്ല രസമാ കാണാനും നല്ല ഭംഗിയാ😍

shyniajith
Автор

ഹൈമവതിയുടെ കോമഡി വോയ്‌സ് ishttam ഉളളവർ ആരൊക്കെ...😃😃😃😄😄😄😂

nkklegazy
Автор

ഇപ്പൊ കുടുംബക്കാർ മാറി അയൽവക്കകാർ തമ്മിലുള്ള യുദ്ധം ആയോ 😂😂😂😂😂😂

NRcrafts
Автор

14:10 ഹൈമയുടെ ശബ്ദം കേട്ട് ചിരി വന്ന് ഇരിക്കായിരുന്നു.. ബാലുവിന്റെ counter ഉം കൂടി ആയപ്പോൾ ചിരിച്ചൊരു വഴിക്കായി 🤣🤣

lawwellman
Автор

Balu+diya... Super combo😍❤️.. Full comedy🤣😁

aswathyachu
Автор

ദിയന്റെ ഓട്ടം അടിപൊളി ആയിരുന്നു 😅
ബാലു ചേട്ടന്റെ ഇംഗ്ലീഷ് അടിപൊളി പോലീവ് 😂😂

bijupd
Автор

ദിയുടെ ഓട്ടം 😂😂
ഹൈമയുടെ കരച്ചിൽ 😅😅
ബാലുവിന്റെ english 🤣🤣
പണ്ടത്തെ uppum mululum തിരിച്ചു വന്നു 😂😂😅🤣🤣😁😆😆





first time eniku 10 thinu mella like kittunanth 247 like thank you😍😍

abhishekmn
Автор

സജിത ബെട്ടി ഇത്രയും നല്ല അഭിനേത്രി ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു 👍

ssivas
Автор

എപ്പോഴും ഫോൺ കോളിലൂടെ twist വെച്ച് അവസാനിക്കലാണ്🌀

musherakanchirangal
Автор

അങ്ങനെ ആദ്യമായിട്ട് ഉപ്പും മുളകും സീസൺ 2 ഇൽ വേറെ ഒരാളുടെ വീട് കാണിച്ചു 😄😄😄

NRcrafts
Автор

ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു കണ്ണു തള്ളി മനുഷ്യന്റെ 😂😂😂😂😂

anandugovind
Автор

ബാലു വന്നതോടെ ഉപ്പും മുളകും തനി ഉപ്പും മുളകും ayi🎉ചിരിച്ചു ചത്തു 😂

ponnu
Автор

ദിയ ബാലു അച്ഛനോട് സംസാരിക്കുമ്പോൾ കുറച്ചു കൂടി respect കൊടുക്കണം എന്ന് ഉള്ളവർ ഉണ്ടോ.???

archanasurya