Uppum Mulakum 2│Flowers│EP# 207

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ബാലുവിനെ തല്ലിയതും car ഇടിപ്പിക്കാൻ നോക്കിയതും രാംകുമാറും ഫാമിലിയും അല്ല വേറെ ആരോ ആണെന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ

Anu
Автор

ലച്ചു 😊 ബാലു അച്ഛൻ
ഇവർ അച്ഛനും മോളും തമ്മിലുള്ള ആ സ്നേഹവും, എന്തിനും ഏതിനും കൂടെ നിക്കുന്ന ആ പവറും ഒരു രക്ഷയുമില്ല... അടിപൊളി ആയിരിക്കുന്നു.... ❤️❤️❤️

richuninu
Автор

Balu + Lachu = Cute dad & daughter combo...👨‍👧👨‍👧♥️👨‍👧

naseemaka
Автор

ജനിച്ചു വീണത് മുതൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന പാറുക്കുട്ടി 😍😍😍❤❤❤

എന്റെഅഭിപ്രായങ്ങൾ
Автор

എങനെയൊക്കെ രസമില്ലാന്ന് പറഞ്ഞാലും ഒരു episode കണ്ട് കഴിഞ്ഞാ അടുത്ത episode ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്...🤩❤️🥳

fahmidhafahmiii
Автор

Balu വന്നതി പിന്നെ എപ്പിസോഡ്സ് അടിപൊളി ആക്കുന്നുട് എന്നുള്ളവർ ❤❤

sheheenashamon
Автор

exam oke കയിഞ്ഞു ഇനി എങ്കിലും ആ കേശു നേം ശിവാനിയേം കൊണ്ട് വരണം എന്ന് ഉള്ളവർ like ചെയ്യ് ❤

fahmadiya
Автор

*no one can replace balu's & lechu's acting💯*

*balu+lechu=best father-daughter combo😻*

JOJOPranksters-op
Автор

പുതിയ teams വന്നപ്പോൾ പഴയ രസം പോയി... Old is Gold ❤️ (ഇപ്പോൾ സാധാരണ സീരിയൽ പോലെ ആയി... പഴയതു പോലെ comedy track മാറി 😪)

ljvlogs
Автор

കരി ഓയിൽ ഒഴിച്ചത് ഭാസി അണ്ണൻ ആണെന്ന് സംശയം ഉള്ളവർ ഉണ്ടോ? 😌😌😌

asnas
Автор

ലെച്ചു അച്ഛന്റെ മോള് തന്നെ ഈ എപ്പിസോഡിൽ കാണിച്ചു തന്നു 🔥🔥

euxleek
Автор

നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നാൽ ദിയയും ഹൈമവതിയും രാംകുമാറും തീർന്ന്. കട്ട waiting 🔥🔥🔥🔥

Mushthaqmuhammed
Автор

ബാലു ലച്ചു പൊളിച്ചു അടിപൊളി ഇങ്ങനെ ഒരു ഡാഡ് &മോളും വേണം aangaraham ഉള്ളവർ ഉണ്ടോ ❤❤❤

shebeelaponnu
Автор

ഇന്ന് ക്ലൈമാക്സ് ഇങ്ങനെ നിർത്തി പക്ഷേ നാളെ മറ്റൊരു ഭാഗത്തിൽ തുടങ്ങും ഇതുതന്നെയാണ് ഈ സീരിയലുകളുടെ എല്ലാ പ്രശ്നങ്ങളും മനുഷ്യന്മാരെ വട്ടാക്കുന്ന ഓരോ സീരിയലുകൾ

vinusk
Автор

ഹൈമാവധിയുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നിയെ ആരേലും ഉണ്ടോ 😂😂

manchumanikandan
Автор

സീരിയലിനോട് എതിർപ്പും എന്നാൽ ഉപ്പും മുളകും, ചക്കപ്പഴം എന്നീ രണ്ട് സീരിയൽ മാത്രം കാണുന്നവർ ഉണ്ടോ? ❤️❤️

teenrose
Автор

അച്ഛൻ - മകൾ ബന്ധത്തിന്റെ ആഴം അപാരം തന്നെ. തീവ്രത മുറ്റിയ രംഗം. ലച്ചുവിന്റെ കണ്ണകളിൽ അതിന്റ സാന്ദ്രത ഊ൪ന്നിറങ്ങുന്നു. 🤔🤔🥺👌👍🙌🙌

tomygeorge
Автор

*what an acting & performance by our lechu mol🔥💯*

*lechu fans ondo😻*

JOJOPranksters-op
Автор

Diya at 2:57: ഇപ്പൊ, ബാലു അച്ഛന്റെ ദേഹത്താണ് ഇങ്ങനെ സംഭവിച്ചേങ്കി, ഇൗ ലെച്ചുവും പാറുവും കൂടെ കൈ കൊട്ടി ചിരിക്കുവോ?
Lechu at 3:01: ആ, ഞങ്ങള് ചിലപ്പോ കൈ കൊട്ടി ചിരിക്കും. ഞങ്ങടെ family അങ്ങനെയാ. 😂😂😂

vaibhav_unni.
Автор

8:10 പാറുകുട്ടിടെ ഓട്ടം കണ്ടപ്പോ ചിരി വന്ന് 😂 അങ്ങോട്ടും ഇങ്ങോട്ടും

fliqgaming
visit shbcf.ru