Uppum Mulakum 2│Flowers│EP# 221

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....

VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

പാറുക്കുട്ടി എന്ത് നന്നായിട്ടാ അഭിനയിക്കുന്നത്😍 മുത്തേ നീ സൂപ്പറാടാ 😘

arszz
Автор

from 5:06 to 8:18 പിള്ളേർ തകർത്ത്!!!😎🔥paaruus!!😀♥️

shanidhh
Автор

ശിവാനിയുടെ അഭിനയം സൂപ്പർ ആണ് ശിവാനി പൊളിയാ

lishakc
Автор

Parukutty dialogue delivery superb!!🤩👌

febinxavier
Автор

Balu + Neelu = Best combo
Diya + Lechu = Best combo
Keshu + Shiva = Best combo
Vishnu + Paru = Best Combo
Paru + Ice cream = Best combo❤️

MAHALEKSHMI_
Автор

Ram ൻ്റെ ഹൈമയോടുള്ള സ്നേഹം 👌 ആ സ്നേഹമുള്ള മനസ്സ് ആരും കാണാതെ പോകരുത്.. വേറെ ആരേലും ആയിരുന്നേൽ ഇട്ടിട്ട് പോയേനെ🤭😂

incognizantsuperman
Автор

ഹൈമ : എനിക്ക് എന്റെ മോളെ വേണം
ബാലു : താ നിങ്ങളെ മോൾ
😂😂😂😂😂

anshidaanshi
Автор

Le paru : "ആന്റിയുടെ പേര് ശരിയല്ലേ കൈമാവതി"😂

nasernaser
Автор

Paruvintee chila nerathe dialogue ufff poweryyy🔥🔥🔥💚😂

rubshisal.nlullu
Автор

Paru acting super ❤ paruma: nigade kettiyonne vilik😂 super dialogue

jishmasherin
Автор

എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു പ്രോഗ്രാം ഉപ്പും മുളകും 😍🤩

shahinaskitchen
Автор

*Balu chettan* is miniscreen's Mohanlal...💖
*Tremendous Actor* 😎👍🏻💫

Buffalo.
Автор

ബാലൂന്റെ അഭിനയം കാണുമ്പോൾ മോഹൻലാൽ ന്റെ അഭിനയ ശൈലി പോലെ യുണ്ട് 🥰

Raihanrichu-bbdz
Автор

ഇന്നത്തെ സ്റ്റാർ പാറുക്കുട്ടി ഒരു രഷേമില്ല കേട്ടോ ശിവാനികുട്ടി വന്നപ്പെഴാ ഉപ്പും മുളകും പൂർണമായതു വില്ലനും വില്ലത്തിയും super ❤❤❤

sathyavruthan
Автор

5:07-5:24
*what an acting by paru😂🔥💯*

*paru fans ondo😻*

JOJOPranksters-op
Автор

പാറുക്കുട്ടി സൂപ്പര് മോളെ എന്തൊരു അഭിനയം ആണ്

babyshameera
Автор

Parukutty at 9:42: കെട്ട്യോനെ വിളിക്കാൻ. 😂😂😂

vaibhav_unni.
Автор

*balu is caring diya as his own daughter🔥😻*

JOJOPranksters-op
Автор

9:41 kettiyone vilikkaan + hyma's expression😂😂😂😂

FaazZaib
Автор

Le baalu: engane ind nte perfomance
Keshu: masss😂👌

figogaming