Uppum Mulakum 2│Flowers│EP# 290

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

നമ്മുടെ മുടിയനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ വാ... നമ്മുടെ ശക്തി കാണട്ടെ .... ഒരോ ലൈക്കും ഉണ്ണിയുടെ ചെകിട്ടത്തേക്കുള്ള അടിയാണ് .ഞങ്ങൾക്ക് മുടിയനെ വേണം പഴയ ഉപ്പും മുളകും തിരിച്ചു തരണം

malluinstareelsmalayalam
Автор

മുടിയന്റെ ഇന്റർവ്യൂ ശേഷം ഒറ്റ നിമിഷത്തിൽ മരിച്ചുപോയ മുംബൈയിലെ രാണയും അധോലോകവും 😂😂😂 പിന്നെ എപ്പിസോഡ്ന്റെ അവസാനഭാഗത്തിൽ ഡയലോഗ് പോലും ഇല്ലാതെ നിൽക്കുന്ന ഒരു ആൾരൂപം 😂😂 പ്രേതവും മന്ത്രവാദവും 😂😂
Hatsoff മുടിയാ ❤❤

roadWayy
Автор

Uppum mulakum ഇപ്പൊ അതിന്റെ old vibeil തിരിച്ചു വന്നു ഇനി മുടിയനും കുടി വന്നാൽ complete ആവും ❤✨️❤

worldofcreativity
Автор

Cooking girils നു മാത്രം എന്നുള്ള thought മാറേണ്ട സമയം കഴിഞ്ഞു.... Food ഉണ്ടാക്കുക എന്നത് basic ആയിട്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്... ഇത്രേം reach ഒള്ള ഒരു sitcom ഇൽ ഇങ്ങനെ കാണിക്കുന്നത് ഒഴിവാക്കിയാൽ നല്ലത്..

Nerdgasm-tibf
Автор

ദിയയുടെ ചില സമയത്തെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊

vyshnaviraj
Автор

മുടിയൻ ചേട്ടന്റെ ഇന്റർവ്യൂ കാരണം ഉപ്പും മുളകും പഴയപടിയായി. ഇനി മുടിയൻ ചേട്ടൻ കൂടി തിരിച്ചു വന്നാൽ അടിപൊളി ആയേനെ❣️

epicwave-sz
Автор

മനസ്സിനെ ഒരേസമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത റിയൽ ലൈഫ് പോലത്തെ ഒരു എപ്പിസോഡ്....
ഒരുപാടിഷ്ടായി...

siyadshereef
Автор

ഒരിക്കലും ഈ പരിപാടി ഒരു സീരിയൽ കണ്ണത്തവർ ആണ് നമ്മൾ... ഒരു റിയൽ ജീവിതം പോലെ തോന്നിപ്പിക്കുന്ന ഒരു അടിപൊളി പരിപാടി ❤️‍🔥🥰

malluinstareelsmalayalam
Автор

നീലു അമ്മയുടെ ആടി സൂപ്പർ ആ എപ്പിസോഡ് ഞാൻ ഇപ്പോഴും കണ്ടിരിക്കും എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഹൈമാവതി യുടെ അടിയും നീലു അമ്മയുടെ അടിയും പൊളിച്ചു വിഷ്ണുവും ബാലുവും വന്നിരുന്നെങ്കിൽ നല്ല രസം ആയേനെ ഐ ലവ് മൈ ഉപ്പും മുളകും❤❤❤❤

Sindhuk
Автор

തകർപ്പൻ എപ്പിസോഡ് 😆👌🏻 ആ പഴയ vibe തിരിച്ചുവന്നു 👌🏻

sachukailassasi
Автор

ഉപ്പും മുളകും ഇപ്പൊ പഴയതുപോലെ ആകുന്നുണ്ട് ❤മുടിയൻ ചേട്ടൻ കൂടി വന്നാൽ set ആകും

Velvet-ol
Автор

unni sir നെ മാറ്റണം എന്നിട്ട് മുടിയൻ വരണം എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ എന്നെ പോലെ

uppummulakum
Автор

മുടിയന്റെ ഇന്റർവ്യൂ ന്റെ ഒരു പവർ 🔥🔥 ഉണ്ണിക്കിണ്ണന്റെ പോയ കിളി തിരിച്ചു എത്തി😄 ഇനി മുടിയനും കൂടി എത്തിയാ പൊളിച്ചു🥳🥳

anoopmc
Автор

ശങ്കരൻ അണ്ണന്റെ "രാമ കുമാര" എന്ന വിളി ഇഷ്ടമുള്ളവരുണ്ടോ 😊❤️

zaan
Автор

Balu=🛠🗄🔨
Neelu=🥣🥘🍲
Keshu=🍔🍟🍕
Shiva=📗📄📙
Lechu=🖋📘📃
Paru=🍧🍬🍭
Mudiyan=🤸‍♀️🤾‍♂️🏋️‍♂️
I love this family

fathmx___
Автор

പഴയ ഉപ്പും മുളകായതിന് വളരെ സന്തോഷം🥰 മുടിയനും കൂടി വന്നാൽ ഞങ്ങൾക്ക് വളരെ സന്തോഷം🥰

ayanaroopesh
Автор

Uppum mulakum is incomplete without mudiyan ❤

sinicansino
Автор

20:41 - 22:59 Neelu amma masss ....💯😍
Old uppum mulakum is back ❤

athirachinnu
Автор

Adipoli episode ❤️❤️❤️
എന്നും ഇത് പോലെ തന്നെ ആയിരിക്കണം ❤️
നീലു പൊളിച്ചു ❤️❤️❤️

итт-рц
Автор

ഉണ്ണി sirne മാറ്റണം എന്നും, മുടിയൻ ചേട്ടൻ തിരിച്ചു വരണം എന്നും, മുടിയൻ ചേട്ടൻ പറന്നതിനോട് യോജിക്കുന്നുണ്ടോ നിങ്ങൾ ❤️👍🏻

ashikashi
visit shbcf.ru