Uppum Mulakum 2│Flowers│EP# 293

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

പഴയ പോലെ sitcom ആകിയൽ മുടിയനെ നമ്മൾ മറക്കും എന്ന് flowers വിജാരിച്ച് കാണും .. മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും 😊❤❤

Norah-
Автор

മുടിയൻ ചേട്ടന്റെ mass വരവ് കാത്തിരിക്കുന്നവരുണ്ടോ. Miss you മുടിയൻ ചേട്ടാ🙂🙂🙂

yousafali
Автор

ആത്മാർത്ഥമായി മുടിയൻ തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ

saleemkp
Автор

പാവം ദിയയുടെ ഒറ്റപ്പെടൽ കടുത്തു പോയി😢 Ramkumar Super ഭവാനിയമ്മയുടെ വിങ്ങുന്ന മനസ് hyma കണ്ടു ആ പാവത്തിന് ആ ഡ്രസ്സ് ❤❤❤❤😊😊😊😊

mayasanthosh
Автор

പുതിയ ഭവാനി അമ്മയുടെ Acting അടിപൊളിയാണ് എന്നെപ്പോലെ😊

TwinsYummyHut
Автор

"അളിയന്റെ selection ചീറ്റിപ്പോയി എങ്കിലും ചേച്ചിയുടെ selection super" കേശുവിന്റെ ഈ ഡയലോഗ് super ആണ്..

nijomonsajisaji
Автор

Lechunte ella dreesum poliyanu good selection aanu ennullavar undo✨✨❤️💯

MargretBenny
Автор

മുടിയന്റെ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ഇല്ലേ അതൊരു Mass entry ആയിരിക്കണം 🔥🔥🔥🔥 മൂടിയൻ ❤️💝🤍

muhammedshibil
Автор

ഈ ഭവനിയമ്മയുടെ acting ഒരു രക്ഷയില്ലാട്ടോ. അടിപൊളിയാണ് ❤️❤️🔥🔥🔥🔥🔥🔥🔥

rosnarose
Автор

വിഷ്ണു ഒറ്റ ഇന്റർവയിലൂടെ പഴയ രീതിക്ക് ഉള്ള എപ്പിസോഡ് കാണാൻ പറ്റുന്നു നമ്മുടെ സ്വന്തം ഉപ്പും മുളകും

siyadshereef
Автор

ഉപ്പും മുളകും കമൻ്റ് ബോക്‌സിലെ ചില സുപ്രധാന കമൻ്റുകൾ

1.മുടിയൻ തിരിച്ചു വരണം എന്ന് ആഗ്രഹം ഉണ്ടോ എന്നെ പോലെ
2.ബാലു ആക്ടിംഗ് is so natural
3. മുടിയനെ മിസ്സ് ചെയ്യുന്നവര് ഉണ്ടോ
4.food കഴിച്ച് കൊണ്ടിരിക്കുമ്പോൾ കാനുന്നവർ ഉണ്ടോ
5. Night is incomplete without uppum mulakum
6. ഉണ്ണി കൃഷ്ണൻ ഡയറക്ടറെ മാറ്റണം എന്നുള്ളവർ ഉണ്ടോ
Etc etc etc😂

pikachu-lxkr
Автор

മുടിയന്റെ ഇന്റർവ്യൂ ശേഷം ഒറ്റ നിമിഷത്തിൽ മരിച്ചുപോയ മുംബൈയിലെ രാണയും അധോലോകവും 😂😂😂 പിന്നെ എപ്പിസോഡ്ന്റെ അവസാനഭാഗത്തിൽ ഡയലോഗ് പോലും ഇല്ലാതെ നിൽക്കുന്ന ഒരു ആൾരൂപം 😂😂 പ്രേതവും മന്ത്രവാദവും 😂😂
Hatsoff മുടിയാ... Hope you will come one day

johnjoseph
Автор

Lachu acting very good and natural ❤😊💖💕❤😊

ashimashajib
Автор

Uppum mulakum is incomplete without mudiyan 💯😊
Oh 1.2k ☺️😮
Thanks 🙏

ayshanashwa
Автор

ഉപ്പും മുളകും ഇപ്പൊ പഴേത് പോലെ ആയി. ഇനി മുടിയൻ കുടി വന്നാൽ തനി old ഉപ്പും മുളകും.... 💕💕എന്ന് തോന്നുന്നവർ ഉണ്ടോ എന്നെപോലെ 🥰

CHRIZTO_EDITX-O
Автор

*what an acting by keshu especially in the climax💯🔥*

*keshu fans ondo😻*

JOJOPranksters-op
Автор

Uppum mulakum is incomplete without mudiyan....Old is Gold...

Geethuxx
Автор

Uppum mulakum is incomplete without mudiyan chettan🥺

whatsappstatuseditz
Автор

Uppum mulakm is not complete without mudiyan really missing him a lot❤

Epicmaniadevuuz
Автор

Uppum mulakam is not complete without mudiyan 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🎉😔

daliyamaria
visit shbcf.ru