Uppum Mulakum 2 | Flowers | EP# 339

preview_player
Показать описание
'ഉപ്പും മുളകും' വീട്ടിൽ മോഷണഭീഷണിയിലോ? കള്ളനെ പിടിക്കാനൊരുങ്ങി നീലു. ഒപ്പം കേശുവും. പിന്തിരിപ്പിക്കാനുള്ള ലെച്ചുവിന്റെ ശ്രമം വിഫലം. വരാനിരിക്കുന്ന പൊല്ലാപ്പുകൾ കാത്തിരുന്ന് തന്നെ കാണാം!!

Is the 'Uppum Mulakum' household under the threat of theft? Neelu is on the verge of apprehending the thief, with Keshu providing full support. Lechu's attempt to resist has failed. Let's wait and see what happens in ''Uppum Mulakum''!
Рекомендации по теме
Комментарии
Автор

ബാലുവിൻ്റെ തിരിച്ചു വരവ് സൂപ്പർ🎉🎉🎉.. ദിയ ഇല്ലാത്തതുകൊണ്ട് കണ്ടിരിക്കാൻ ഒരു extra സുഖം❤❤❤❤

shp-
Автор

കേശു ഡയലോഗ് ഓക്കേ കോമഡി ആണ് 😂👍👍 സൂപ്പർ

jaleelwayanadk
Автор

ബാസി അണ്ണനും മുടിയനും തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ എന്നെപോലെ ❤
Really miss them 😢

prajithar
Автор

ഞാൻ കരുതി മുടിയനെ ഒരു surprise രീതിയിൽ ഉപ്പും മുളകിലെക്ക് തിരിച്ചുകൊണ്ടുവന്നു എന്നാണ് ഞാൻ കരുതിയത്. അങ്ങനെ തോന്നിയവർ ആരെങ്കിലും ഉണ്ടോ എന്നെ പോലെ 🙂🙂

ushasshaji
Автор

ഭക്ഷണം കഴിച്ചോണ്ട് ഉപ്പും മുളകും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😌😁

josnajiyannabenny
Автор

അത് ബാലു ആയിരിക്കും enn ആദ്യമേ തോന്നിയവർ ഉണ്ടോ
ബാലു natural acting

ShamilShamil-tcvn
Автор

ഉപ്പും മുളകിൽ മുടിയെന്റെ കുറവ്വ്മാത്രമീയുള്ളൂ 🎉❤❤

adnanalie
Автор

ബാലുന്റെ കുട്ടൻപിള്ളയുടെ മോളേ എന്നുള്ള വിളി 😜ഹോ.. ഒരു രക്ഷയുമില്ല 😂😂

meha----ndhi
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം🙏
ഉപ്പും മുളകും💚♥️💙🤍💜💛

sajeerktsajeer
Автор

എനിക്കപ്പോഴേ തോന്നി ബാലുച്ചേട്ടൻ ആണ്‌ കിടന്നുറങ്ങുന്നതെന്ന്, ബാലുച്ചേട്ടൻ 😂😂👌👌

rosnarose
Автор

കേശുവിനെ താഴ്ത്തി സംസാരിക്കുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്ന് പോലെ..😢

ibrahimbasheer
Автор

ഇന്നത്തെ എപ്പിസോഡ് നന്നായി enjoy ചെയ്തു 😂❤

TheMainSKV
Автор

Balu Achan Best Combo Neelu Amma 😘😘😘😘😘😘❤️❤️❤️❤️

kemgnze
Автор

ഈ സന്ദുഷ്ട്ട കുടുംബത്തിലേക്ക് വിഷ്ണുവും സിദ്ദുവും വേണമായിരുന്നു അപ്പോഴാണ് ഈ കുടുംബം പൂർത്തിയാവുകയുള്ളു

shaneebashareef
Автор

Uppum mulakum ശെരിക്കും മുമ്പത്തെ പോലെ ആകുന്നുണ്ട്....🥳

meharfahh
Автор

Shivani keshu നേ കുറേ കളിയാക്കുന്നുണ്ട് , ഇപ്പോള് keshu പ്രതികരിക്കാത്തത് കൊണ്ടാണ് ആ പാറു കുട്ടി പോലും keshu വില നൽകാത്തത്

talkingandentertainmentsho
Автор

UM ൽ ഭവനിയമ്മ പുതിയതായി വന്നു.... അവരുമായി പ്രേഷകർ സെറ്റായി.... But, ഇത്രയും നാളായി ദിയയെ accept ചെയ്യാൻ കഴിയാത്തവരുണ്ടോ 🤔🤔??? ദിയ bore ആണ്

mubee
Автор

ഉപ്പും മുളകിനാണോ ചക്കപ്പഴത്തിനാണോ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ഞാൻ ഉപ്പും മുളകിന്റെ കൂടെ ആണ് 👍❤️

Riyaaaa
Автор

ഉപ്പും മുളകും ആ പഴയ വൈബിലേക്കെ പോകുന്നതിൽ സന്തോഷമുള്ളവർ ഉണ്ടോ 😌😍🔥

josnajiyannabenny
Автор

Lachuzz acting very good and natural so cute ❤😊lachu keshu super combo ❤😊😍😊

ashimashajib