Uppum Mulakum 2│Flowers│EP# 218

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....

VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

hymavathi കുറച്ച് over ആണെന്ന് തോന്നുന്നവർ ഉണ്ടോ....💯💯💯💯💯💯

starboy-eeyz
Автор

_നിലു അമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️_

shibilathahir
Автор

Keshu, lechu, Shiva, paru all are green 💚

Pastel_aesthetic
Автор

വിഷു എപിസോഡ് കണ്ടപ്പോൾ രണ്ട് കുടുംബവും ഒന്നിച്ചു എന്ന് കരുതി . പക്ഷേ ഇപ്പോൾ പഴയത് പോലെ ആയി 😂😂

dhanyaganesh
Автор

"ഞാൻ പോവൂല്ല, നിന്നെ ഒറ്റക്കാക്കിട്ട് പോവാൻ പറ്റൂല്ല" balu ❤️ neelu

abdullaansary
Автор

Neelu :പ്പോ ഞാൻ ഇപ്പൊ വരാ

Balu :ഞാൻ പോണില്ല നിന്നെ ഒറ്റക്കാക്കി പോകാൻ പറ്റൂല.... 🥰

That's love 😘

fahmidhabanu
Автор

സത്യം പറഞ്ഞാൽ ഇന്ന് ദിയക്ക് ഒരെണ്ണം കിട്ടിയപ്പോൾ സന്തോഷം തോന്നി കാരണം കേശുനും ശിവക്കും ഒക്കെ ദിയ ആവശ്യം ഇല്ലാതെ അടി കൊടുത്തിട്ടുണ്ട്

yakshitrolls
Автор

മുടിയനും കൂടെ ഒണ്ടെങ്കിൽ പൊളിച്ചേനെ ഉപ്പും മുളകും 🤍

_la_dy_.bu_g_
Автор

Balu nd neelu!!best combo I ever seen 🥹❤️🫀

shafisafa
Автор

MUslims we Are Waiting for Our Eid♥️♥️♥️😍

hamsa
Автор

അവസാനത്തെ ഹേമാവതി യുടെ വരവ് മിക്കവാറും ബാലു ചേട്ടൻ സ്വപ്നം കാണുന്നതായി..😊😊

adilt
Автор

സിദു നെ കൊണ്ട് വരൂ മുടിയനെ കൊണ്ട് വരൂ

safreenakp
Автор

Inhale confidence exhale doubt
Sredichavar like👍🏻❤

pinkandwhite____
Автор

ഇചിരി മനസമാധാനം കിട്ടാൻ ആണ് ഇത് കാണുന്നത്, അത് പോയി കിട്ടി...

saranyiaanandh
Автор

പാലേയ കളിയും, ചിരിയും, സ്നേഹവും, പരിഭവവും, ദേശ്യം, കുശ്രിധിയും നിരഞ്ജ എപ്പിസോഡുകൾ മിസ് ചെയ്യുന്നു...!

gloryds
Автор

ഇപ്പൊ ഇതിനൊരു അർത്ഥം ഇല്ലാതായി🙁🙁🙁... ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ എല്ലാരും പഴയ പോലെ ഒന്നിച്ചു എന്ന് വിചാരിച്ചു☺️☺️☺️, പക്ഷെ ഇന്നത്തെ പ്രോമോ കണ്ടപ്പോ ഇതിന് ശരിക്കും ഒരു കഥയില്ലാതായി എന്ന് മനസ്സിലായവർ ഉണ്ടോ 😔🙂🙂🙂😔

NRcrafts
Автор

ഒരു ദിവസം ഇതു കാണാതിരുന്നാൽ മനസ്സിന് ഭയങ്കര വിഷമമാണ് ഇതു കാണുമ്പോൾ നല്ല ഹാപ്പി ആണ്

alzahran
Автор

വിഷു സ്പെഷ്യൽ എപ്പിസോഡ് 👌👌👌👌👌 അടിപൊളി ആയി

NATTUPPURAMBLOG
Автор

ഇന്നലത്തെ എപ്പിസോഡ് എല്ലാവരെയും ചിരിപ്പിച്ചു😊 പക്ഷേ ഇന്നത്തെ എപ്പിസോഡ് പഴയത് മാതിരിയായി 😢

raseelariyaz
Автор

"വിഷു ഇപ്പിസോടിൽ രണ്ട് കുടുംബവും ഒന്നായി എന്ന് ചിന്തിച്ചവരുടെ മനസ്സിൽ ഇത് കണ്ടപ്പോ ഇടിത്തീ വീണല്ലോ" 😂❤💫

kedo
visit shbcf.ru