Uppum Mulakum 2│Flowers│EP# 228

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ഉപ്പും മുളകും ഒരു continuation ഇല്ലാത്ത പോലെ തോന്നിയവർ ഉണ്ടോ😢😢❤

adheenaparu
Автор

നമ്മുടെ മുടിയൻ ചേട്ടനെ എല്ലാരും മറന്നോ. മുടിയൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ🙂🙂

yousafali
Автор

വന്നു വന്നു രാംകുമാറിന്റെ character ഹൈമവതികും, ഹായ്മവതിയുടെ character രാംകുമാറിനും ആയി ഇനി എന്തൊക്കെ കാണണോ ആവോ 🥱🙄🙄
MISSING YOU OLD UPPUM MULAKUM❤️

tadvitadvi
Автор

Balu chettan - Neelu chechi - keshu combo...🤣🥰

visakho
Автор

പഴയ പോലെ പാറമട ക്കുടുംബവും നെയ്യാറ്റിൻകര കുടുംബവും ചേർന്ന് എവിടേലും ടൂർ പോവുന്ന കാണാൻ ആഗ്രഹമുണ്ട്❤

MOOODESH
Автор

എല്ലാരേയും ഒരുമിച്ചു നല്ല കഥ ഇറക്കിക്കൂടെ... പിന്നെ അവസാനം ഒരു എൻഡിങ് ഇല്ലാതെ എപ്പിസോഡ് നിർത്തരുത്... വെറുതെ ബോർ ആണ്.... 🙂

muman
Автор

യന്താന്ന് അറിയില്ല കൊറച്ച് ദിവസായിട് shivani യെ ഭയങ്കര ഇഷ്ടം.she is awsome🖤.

abhishekph
Автор

ഈ എപ്പിസോഡിൽ തുമ്പ്നയിൽ ഇൽ 178 ഉം ശരിക്കും ഈ എപ്പിസോഡ് 228 ആണ്. അത് ശ്രദ്ധിച്ചവർ ലൈക്‌

vellakizhakkekara
Автор

Keshu ❤ shiva combo is heart touching . They are always a wonderful sibilings and amazing friends 💓🤗
love u guys forever 💘😌

Jiyahh
Автор

ബാലു അച്ഛൻ പണ്ടേ സുന്ദരൻ ആണ് എന്ന് തോന്നിയവർ ഉണ്ടോ അത് പോലെ നീലു അമ്മ പിള്ളേർ ❤🥰

ponnusmalus
Автор

Super episode# 228👍👍❤🤣😂
Lachu & shiva poli ❤❤😂😂

renjithk.r
Автор

ഈ ഹൈമയ്ക്കും പാറുക്കുട്ടിയ്ക്കും ഒരേ മുഖം ആണല്ലോ 💯💯

rahulseetharam
Автор

Last പാവം രാംകുമാറിന്റെ കൈ ഓടിച്ചാലോ ബാലു അണ്ണാ 😂💥

BIRD_MAN_
Автор

1:09 lachu + diya best combo ever ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

itzmeishh
Автор

See Keshu's expression at 19:27 😂😂😂😂

vaibhav_unni.
Автор

2 days balu+neelu combo miss chaythu❤🎉

arjunps
Автор

ഇടക്ക് ഇടക്ക് ഹൈമടെ സ്വഭാവം റാമിനും റാമിന്റെ സ്വഭാവം ഹൈമാക്കും ഉണ്ട് നിങ്ങൾ അത് ശ്രദ്ധിച്ചോ guys ഇടക്ക് ഇടക്ക് charcter change ആയികൊണ്ടിരിക്കുന്നു 😂

shaheerabayis
Автор

Twist illatha happy ending venam ennullavar undo..!!💯💯❤

naveenkumars
Автор

Missing those old uppummulakum days✨️🥺💗

Bindu__
Автор

Diya വന്നതിൽ ആർക്കൊക്കെ സന്ദോഷം und💗❤️🤩

Farhan-uyfb
visit shbcf.ru