Uppum Mulakum 2│Flowers│EP# 206

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

എല്ലാം ഉണ്ടായിട്ടും ഒരു മര്യാദയില്ലാതെ ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ഒന്നുവില്ലാഞ്ഞിട്ടും അഭിമാനത്തോടെ ജീവിക്കുന്നേ പൊളി ലച്ചു അത് പൊളിച്ചു

sumeshpai
Автор

പണ്ടത്തെ ഉപ്പും മുളകും തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ❤❤❤❤❤

starboy-eeyz
Автор

ബാലു അച്ഛനും ലച്ചുവും തമ്മിൽ അടിപൊളി attachment ആണ്... ഇങ്ങനെ വേണം അച്ഛനും മോളും... 😘🥰😍🥳

greekrish
Автор

Lachu and Balu father's love and daughter love 💕💕💕💕

rabiyamajeed
Автор

Lechuvinte dialogue and acting mass aanu 🔥🔥😘😘
Lechuvineyum paruvineyum ishttamullavar like adi guyzz 😍😍
Aaruvannaalum lechu power aanu 🔥🔥

samrasidhrath
Автор

എന്തായാലും ലച്ചു അച്ഛനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് കാണാൻ ഭയങ്കര ഹരം 👍👍

Manavamaithri
Автор

Lechu and balu combo ❤❤❤
I LIKE it most ❤

hussainnadeera
Автор

ഉപ്പും മുളകും സ്ഥിരം യൂട്യൂബിൽ തന്നെ കാണുന്നവർ ആരൊക്കെ 🤩❤️
Episodes ഒകെ പഴയ ഒരു vibe വരുന്നുണ്ട് ഇപ്പൊ 😍

fliqgaming
Автор

ലച്ചുവിന് അച്ഛനോട് എന്ത് സ്നേഹമാണ്
ലച്ചു +ബാലു combo❤ അത് എനിക്ക് മനസിലായത് 205 മത്തെ episode ലാണ്

sahithasahitha
Автор

ലെച്ചു മാസ്സ് ❤️❤️❤️ ബാലുവും ലെച്ചുവും

radhakrishnanradhakrishnan
Автор

Lechuന്റെ ചില സമയങ്ങളിൽ ulla Dialogue 💯 Lechuz Istam....💙🥰

diyasiya
Автор

ലച്ചുവിന്റെ പെർഫോമൻസ് ഇന്ന് വേറെ ലെവൽ ആയിരുന്നു ഇനി അടുത്ത എപ്പിസോഡിൽ ഒരു കലക്ക് കലക്കും😂

naazsalmannaazsalman
Автор

സത്യം പറഞ്ഞാൽ old uppum mulakum വല്ലാതെ miss ചെയുന്നു. നീലു അമ്മയും ബാലുച്ചേട്ടനും പാറുട്ടിയും ശിവ കേശു മുടിയൻ lechu എല്ലാരുടെ ഉള്ള episode വല്ലാതെ miss ചെയ്യന്നുണ്ട്. Real fam💔

rosnarose
Автор

ഇത് ഇപ്പോൾ ക്രിമിനൽ സീരിയൽ പോലെ പഴയ എപ്പിസോഡ് വല്ലാതെ മിസ്സ്‌ ചെയുന്നു

akhilagirishakhilagirish
Автор

I really miss the old uppum mulakum . old is gold

cutedevil
Автор

ബാലുവിന്റെ മക്കൾ സ്നേഹത്തിനു മുന്നിൽ മുന്നിൽ മറ്റൊന്നും ഒന്നും അല്ല.. 💖❤️❤️

ayyappadass.v
Автор

ലച്ചുവിന്റെ ഇന്നത്തെ acting സൂപ്പർ ❤❤❤❤❤

manutk
Автор

Lechu and Balu combo super 🤩😍🥰😍😍🤩🤩🥰😍🥰🥰🥰🥰😘😘😘😍😍🤩

fireregions
Автор

Balu and leechu super combo ❤❤❤❤❤❤❤😍😍😍🥰🥰🥰😍🥰🥰😘😘😘😘😘😘

nikhil_binu_kankeril_
Автор

and lachuu share the best bond of father and daughter ❤❤❤❤❤❤

fitwithsimson