Uppum Mulakum 2│Christmas Special│EP# 01 Part A

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on
Рекомендации по теме
Комментарии
Автор

പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു നെയ്യാറ്റിൻകര കുടുംബത്തെ കാണിച്ചതിൽ വളരെ അധികം സന്തോഷം 😍

afsanarahath
Автор

നെയ്യാറ്റിൻകര ഫാമിലി ഫുൾ ഒണ്ടല്ലോ അടിപൊളി 🔥😌

Donyph
Автор

നെയ്യാറ്റിന്‍കര കുടുംബത്തെ കാണിച്ച തിൽ വളരേ അധികം സന്തോഷം.

Geo
Автор

ഇ കഴിഞ്ഞ 2-3 വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ താരങ്ങൾ ആയി മാറിയ നെയ്യാറ്റിൻകര അപ്പൂപ്പൻ and അമ്മൂമ്മ are ബാക്ക് 🤩👏🏻

vasudevan
Автор

മാധവൻ തമ്പി യും ശാരദയും വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ 🥰😍

Rangannan
Автор

എല്ലാവരും ഇണ്ടാവോ ന്യൂഇയർ വരെ മുടിയനെ എവിടെ പോയി എന്തായാലും പൊളിച്ചു. ..❤

shabin
Автор

Oh! My god, എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല 🙄🙄🙄, നെയ്യാറ്റിൻകര ഫാമിലി

footballloverlover
Автор

Neyattinkara Power on❤️👍
Uppum mulakum teaminu നന്ദി രേഖപ്പെടുത്തുന്നു
Merry Christmas 🎄😙😙💖 to all team of uppum mulakum.
But Shivani missing 😔.
Mudiyanu ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടെ കളർ ആയേനെ episode

ammuayaan
Автор

ഫസ്റ്റ് നെയ്യാറ്റിൻകര ഫാമിലി എത്തിയല്ലോ ♥️♥️♥️

aminazainulabid
Автор

മാധവൻ തമ്പി ബാലചന്ദ്രൻ തമ്പി സുരേന്ദ്രൻ തമ്പി ശരദാമ്മ.. നീലു കേശു പാറു ലെച്ചു ഉപ്പും മുളകും ഫുൾ ടീം... Nthu ചക്കപ്പഴം.. ഞങ്ങടെ ഫാമിലി ഞങ്ങക്ക് തിരിച്ചു കിട്ടി... ❤️❤️❤️❤️❤️

siyaponnu
Автор

Saturday ആയത് കൊണ്ട് പ്രതീക്ഷിച്ചില്ല.notification വന്നപ്പോൾ🕺🕺🕺🕺

brittosvlogs
Автор

ഇപ്പോഴാണ് സന്തോഷമായത്... അച്ഛനും അമ്മയും പഴയതിനേക്കാൾ ചെറുപ്പമായിരിക്കുന്നു.. സന്തോഷം 🌹🌹🌹... നസീർ

zuluzulu
Автор

ഈ എപ്പിസോഡിൽ മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ.. 🥺😓💗

Rangannan
Автор

Full family e ഇങ്ങനെ ഒരു celebration lu ഒരുമിച്ച് കാണാൻ കാത്തിരുന്നവർ എന്നെപ്പോലെ വേറെ ആരൊക്കെ on firreeee🔥🔥🔥🔥

hannafathimapt
Автор

അങ്ങനെ നെയ്യാറ്റിൻകര ഫാമിലി വന്നേ 😁🥰 ഇനി ഇടക്കിടെ ഇവരെ കൊണ്ട് വരണേ 🙂

footballloverlover
Автор

എല്ലാരേയും കണ്ടതിൽ സന്തോഷം ഉപ്പും മുളകും 😘🥰❤️

bineeshkk
Автор

ഒത്തിരി ഒത്തിരി സന്തോഷം ഈ ക്രിസ്മസ് സമ്മാനത്തിന്, എല്ലാരേം കൂടെ കണ്ടിട്ട് കിടുക്കാച്ചി🔥🔥😍❤️❤️❤️❤️❤️❤️

Gayathri--
Автор

അപ്പൂപ്പനും അമ്മൂമ്മക്കും സിനിമകൾ കൂടിയപ്പോൾ ഇനി ഈ വഴിക്ക് വരില്ലാന്ന് വിചാരിച്ചു...ഇത് ക്രിസ്മസിന് ഇരട്ടി മധുരമായി😍
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ🧑‍🎄 🎅🎄

Mashithandu.
Автор

ഞാൻ കുറെയായി ഉപ്പു മുളകു കണ്ടിട്ട്... ഈ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്തൊരു
സന്തോഷം തോന്നി.

nidhink
Автор

നെയ്യാറ്റിൻകര ക്കാർ വന്നപ്പോ മക്കൾ രണ്ടാളും ഇല്ലാതായി 😖മുടിയനും ശിവയും കൂടി ഉണ്ടേൽ സംഗതി കളർ ആയീനെ.... ❣️

farsanafairoose