Uppum Mulakum 2 | Flowers | EP# 327

preview_player
Показать описание
ദിയയോട് കുശുമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേശു. ലച്ചുവിന്റെ പിന്തുണ ഇക്കാര്യത്തിൽ മാത്രം കേശുവിന് ലഭിക്കുന്നില്ല. നീലുവും ദിയയുടെ ഒപ്പമാണ്. കേശുവിന്റെ നീക്കങ്ങൾ അറിഞ്ഞ ദിയയും വെറുതെയിരിക്കുന്നില്ല. എന്നാൽ, കേശുവിനെതിരെയുള്ള ഏത് നീക്കവും ബാലു പ്രതിരോധിക്കും..

'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
Рекомендации по теме
Комментарии
Автор

കേശുവിനെ എല്ലാരും ഒറ്റപ്പെടുത്തിയപ്പോൾ സത്യം പറഞ്ഞാൽ നല്ല വിഷമം ആയി 😢ബാലു അച്ഛൻ💕

archana_achu
Автор

Climax polichu 💗💗
Diyakke ഇച്ചിരി അഹങ്കാരം ഉണ്ടാരുന്നു 😅😅

sheheenashamon
Автор

ശിവ സപ്പോർട്ട് ചെയ്യുവോന്ന് ചോദിച്ചപ്പോൾ പഴയ കേശു ശിവ എപ്പിസോഡുകൾ ഓർമ്മ വന്നു രണ്ടെണ്ണം കൂടി ആ കുടുംബത്തില് പൊടിപൊടിച്ച കാലം ഓർമ്മ വന്നു 😁✨️

abdullaansary
Автор

നല്ലൊരു കുടുംബിനി ആണെങ്കിലും പലപ്പോഴും സ്വന്തം മകനായ കേശുനെ നീലു അമ്മ മനസിലാക്കാൻ ശ്രെമിക്കാറില്ല. ഉപ്പും മുളകും സീസൺ 1ൽ അച്ഛൻ എന്നും കേശു വിന്റെ ഹീറോ ആയിരുന്നു. അച്ഛന് അന്ന് നൽകിയ സ്നേഹം ഇന്ന് ബാലു അച്ഛനും തെളിയിച്ചു മകന് മരുമകൾ പണികൊടുത്തപ്പോൾ എട്ടിന്റെ പണി മരുമകൾക് കൊടുത്തു മകനെ നെഞ്ചോട് ചേർത്ത് പിടിച്ച അച്ഛൻ ഈ അച്ഛനും മകനും പൊളിയാണ് 💞

pwkxzho
Автор

ഇന്ന് ബാലു കേശു പൊളിച്ചടുക്കി. ദിയക്ക് ഒരു പണി പോരാ💯

bossgamingendless
Автор

പതിനെട്ടടവും പരസ്പരം പയറ്റി തെളിഞ്ഞ കുടുംബത്തോടാണ് ദിയയുടെ കളി 😁

abdullaansary
Автор

Father & son combo super ♥️
Balu & keshu polichu😂🤗

hisan
Автор

കിടിലൻ എപ്പിസോഡ്. ഹൈമയുടെ ആ വരവ്. പിന്നെ ദിയ കുറച്ചു ഓവർ ആവുന്നുണ്ടോ എന്ന് തോന്നുന്നു.
എന്ന് തോന്നിയവർ ലൈക്‌ അടി 👍👍

ajwadk
Автор

ദിയ കേശൂനെ ഓരോന്ന് പറയുന്നത് ഇഷ്ടപെടാത്തവർ ഉണ്ടോ
പുതിയ ഒരാൾ വന്നു പണ്ട് തൊട്ടേ ഉള്ളവരെ ചൊറിയുന്നത് ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🥴🥴🥴

noobida
Автор

ബാലുവിന്റേം നീലുവിന്റേം അവസ്ഥ കാണുമ്പോഴാണ് സങ്കടം വരുന്നത് 😢മൂത്തമകൾ വിധവയെ പോലെ വീട്ടിൽ ഭർത്താവിന്റെ വിവരം പോലും ഇല്ല 😢😂മൂത്ത മകനാണെങ്കിൽ എനി തിരിച്ചു വരുമോ എന്നും പോലും അറിയാതെ മരുമകളും വിധവയെ പോലെയാണ് 😅😅

safeermohammad
Автор

ബാലു കളത്തിൽ ഇറങ്ങിയാൽ ഒരു ഹൈമവതിയുടെ മോളും നിലം കേശുന് വേദനിച്ചാൽ ബാലു ഇറങ്ങി

agpzworldbyagp
Автор

ദിയയുടെ അഹങ്കാരതോടെയുള്ള അഭിനയം നിർത്തണം എന്നുള്ള അഭിപ്രായം എനിക്ക് മാത്രമാണോ 🥴🥴

noobida
Автор

കേശു മുത്താണ്, ഒറ്റപ്പെടുത്തിയപ്പോ വിഷമമായി, 😂😂സൂപ്പർ ചിരിച്ചു ഒരു വഴിക്കായി 😂😂😂😂

babyvp
Автор

ചേട്ടൻ പോയിട്ട് ആറുമാസമായി പക്ഷേ ചേട്ടത്തിയമ്മ ഇവിടെത്തന്നെയുണ്ട്.
ഇപ്പോൾ ഉപ്പും മുളകിന്റെ കാര്യം കുറച്ചു കഷ്ടം തന്നെ.
ദിയയ്ക്ക് ചേട്ടത്തിയമ്മ കളി കുറച്ചു കൂടുതൽ &ഓവർഅല്ലേ.

harishankar
Автор

BAALU❤ Keshu combo poliyanu 😊

Ini orikkalum uppum mulakum historyil ithu poleyulla combo inundavilla I love 😍 BAALU and Keshu

musthafak
Автор

പണ്ട് തൊട്ടേ ബാലുൻ്റേ നിഴലാണ് കേശു..
മക്കളെ കേശുവെ .. എന്നുള്ള വിളി ഓർമയില്ലേ ..
കേശുവിനെ നന്നായി ബാലുവിന് അറിയാം 😂
ബാലു: മക്കളെ കേശുവെ... മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം ❤

Joseya_Pappachan
Автор

ബാലു സൂപ്പർ ആയിരുന്നു ഇനിയും പണികൾ കൊടുക്കണം കൊടുക്കണം

arikomban...
Автор

ഏതായാലും കൊള്ളാം, മുടിയൻെറ കൂടെ ചാടി വന്നിട്ട് mudiyane ചാടിച്ചു അവിടെ വിലസുന്ന ദിയ 😂😂😂😂 മോൻ ഇല്ലെങ്കിലും വേണ്ടില്ല marumole ചുമന്നു നടക്കുന്ന balu കുടുംബം 😂😂😂😂 വില്ലന്മാരായി വന്നു jokers aya ഹൈമയും രാമ കുമാരനും, just കഞ്ചാവ് writer and director things 😂😂😂😂😂

sham-
Автор

ദിയയെ ഇഷ്ടം അല്ലാത്തവർ ലൈക്‌ ചെയ്യൂ 🥴🥴🥴

noobida
Автор

പലപ്പോഴും ബാലുവും, കേശുവും ഒറ്റപ്പെടുന്നത് കാണുമ്പോൾ സങ്കടം ഉണ്ട്😢
ഇവരുടെ കോംബോ ആണ് നല്ലതും
അവസാനം ക്ളൈമാക്‌സ് കണ്ടപ്പോഴാ സന്തോഷമായത്😂😂😂😂

jobishattingal