Uppum Mulakum 2│Flowers│EP# 204

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ആദ്യം ദിയ യെ കണ്ടപ്പോൾ baalu: എനിക്കിനി 4 മക്കൾ😢

ഇപ്പൊൾ ബാലു: എനിക്കിനി 6 മക്കൾ ❤

minnu.molu.mazi
Автор

1:36-1:52
*balu's dialogues are always thug🔥😂*

*balu fans ondo😻*

JOJOPranksters-op
Автор

ബാലുവിന്റെ ഡയലോഗ് പൊളിച്ചു "അമ്പലത്തിൽ പോവേണ്ട ആ വീട്ടിലേക്ക് പോയി ഹൈമവതി അമ്മക്ക് വഴിപാട് കഴിപ്പിച്ചു രാംകുമാർ അപ്പന് രണ്ടു വെടിവഴിപാട് കഴിപ്പിക്കണം എന്ന് "😂😂😂ചിരിച്ചു ചത്തു

anithak.v
Автор

ലച്ചുവിനെ കാണാൻ നല്ല ബ്യൂട്ടി ആയിട്ടുണ്ട് so cute ❤️✨️💞💓

abhiramabhi
Автор

ശിവയെയും കേശൂനെയും നീലുഅമ്മയെയും മുടിയനും തിരിച്ചു വരണം 🥰❤ എല്ലാരും ഒന്നിച്ചു ഉള്ള Episode Waiting 🤗

tinuthomas
Автор

മക്കളെ സ്നേഹിക്കുന്ന രണ്ടു അച്ഛന്മാർ ബാലുവും രാംകുമാറും ❤

AjithmadhavanMadhavan
Автор

കേശു ഇല്ല, ശിവ ഇല്ല, നീലു ഇല്ല, മുടിയൻ ഇല്ല.... ഈ എപ്പിസോഡിൽ ആരും ഇല്ല... 😢😢അടുത്ത എപ്പിസോഡ് എല്ലാവരും ഇല്ലത് ആകണം എന്നുള്ളവർ ഇണ്ടോ 😍

anhaafran
Автор

"എനിക്ക് 5 മക്കളല്ല 6 ആണ് " ഈ dialogue feel ചെയ്തവർ ഉണ്ടോ

abdulsalamabdulsalam
Автор

8:7 ആ ലെച്ചുവെ എന്നുള്ള വിളിയും നിൽപ്പും സംസാരവും ohh ന്തൊരു massss ബാലുച്ചേട്ടൻ പൊളിച്ചു. ബാക്കിയുള്ളവരെ വല്ലാണ്ട് miss ചെയ്യുന്നുണ്ട്. എല്ലാവരും ഉള്ള ഒരു eppisod ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായേനെ ♥️♥️♥️♥️♥️

shafnack
Автор

8:08 ബാലുവിനെ കണ്ടതും ഹൈമാവതി പേടിച്ചു 😂😂😂. Balu annan poli💥💥💥💥 baalu annane ishttamullavar undo 🥰🥰

NRcrafts
Автор

ദിയ നല്ല സുന്ദരി മോളാ ആ സങ്കടവും ചിരിയും കാണാൻ❤❤❤

shyniajith
Автор

Balu acting is very amazing
Neelu, vishnu, shiva, keshu miss you all

FaridaFari-sylr
Автор

ബാലു ആണ് ഹീറോ 😂 യഥാർത്ഥ സ്നേഹം ബാലുവിൻ്റെ ആണെന്ന് തോന്നുന്നുണ്ടോ ഇതുപോലെ ഒരു അച്ഛനെ ആരും ആഗ്രഹിക്കും 😅😅

achubilal
Автор

ഇന്നത്തെ എപ്പിസോഡിൽ നീലുഅമ്മ ഉണ്ടായിരുന്നെങ്കിൽ ലച്ചുവിനെ തല്ലുന്നതിന് മുമ്പ് തന്നെ ഹൈമവതിയുടെ കരണത്ത് അടി വീഴുമായിരുന്നു

jayasuryanj
Автор

അഞ്ചല്ല ആറുമക്കൾ എന്ന് പറയുന്ന ബാലു അച്ഛൻ.... ആ മനസ്സ്.... ☺️☺️🥰🥰❤️

aiswaryaunnithanath
Автор

ഈ എപ്പിസോഡിൽ പാറുവിന് ഡയലോഗുകൾ ഒരുപാട് കൂടുതലാണ്. കൊച്ചു കുട്ടികൾ ഇത്രയും സംസാരിക്കാൻ പാടില്ല. പ്രത്യേകിച്ച്, മുതിർന്നവരുടെ കാര്യത്തിൽ. അസഹനീയമാണ്.

vaibhav_unni.
Автор

പഴയ മൊട്ട ബാലുവിന്റെ തിരുച്ചു വരവ് ആഗ്രഹിച്ചവർ ഉണ്ടോ...?? 💕💕💕

lineeshnarayanan
Автор

പാർവതി അയ്യപ്പദാസ് സോറി ട്ടോ ആദ്യം കുറേ ദേഷ്യം ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടം നല്ല അഭിനയം ഉപ്പും മുളകും കുടുംബത്തിലേക്ക് ഹാർദ്ദമായ സ്വാഗതം എന്നും കട്ട സപ്പോർട്ട് നമ്മൾ ഉണ്ടാവും

najimhabeeb
Автор

ഹൈമ ലെച്ചുവിനെ തമ്പി എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്തവർ.. 😌🫣🥲

jancyjohn
Автор

Uppum Mulakum main characters missing we want them back soon❤❤ waiting for Shiva, keshu, mudiyan chettan, neelu Amma, sidhu, neyyatinkara, padavalam familyyy❤❤❤❤😊😊😊

seenathrazak