Uppum Mulakum 2│Flowers│EP# 200

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang
Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

7 വർഷം മുൻപ് തുടങ്ങിയ ഈ show house full ആയി 🏃🏃
ഓടിക്കൊണ്ടിരിക്കുന്നുണ്ടല്ലോ ഉപ്പും മുളകും is something special ❤️😻

Amazing.Respect.
Автор

വീട്ടിൽ വന്നാൽ അമ്മയെ കണ്ടില്ലേൽ ഒരു മിസ്സിംഗ്‌ ആണ്.അത് പോലെ ആണ് നീലു നെ കണ്ടില്ലേലും. ഇന്ന് നീലു വന്നതിൽ സന്തോഷം ❤️🥰

devilrockzzzdevilrockzzz
Автор

ഈ അവസാനമുള്ള നിഗൂഢത ഒന്ന് മാറ്റി വെച്ചാൽ episodes ഒകെ പഴയത് പോലെ കളറായി വരുന്നുണ്ട് 😍😄❤️

fliqgaming
Автор

ഒരു സീരിയൽ വിരോധിയായ എന്നെപ്പോലും പിടിച്ചിരുത്തിയ പരിപാടി.
❤❤❤ ഇഷ്ടപ്പെട്ടു..

eixhcni
Автор

നീലു വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ.. ❤️💞

Rangannan
Автор

നീലു അമ്മയെ കണ്ടപ്പോൾ സന്തോഷം ആയി.. ഇനി ബാലു അച്ഛനും നീലു അമ്മയും പൊളിക്കും 😍😍❤️❤️

anjaly
Автор

ബാലു ചേട്ടൻ തിരിച്ചു വന്നപ്പോൽ കോമഡി വരുന്നുണ്ട് തോന്നുന്നുണ്ട് 👍🏻❤️🔥

mubeenakp
Автор

Balu - Neelu
Keshu - Shiva
Lechu - Diya
Paru - icecream
Balu - Lechu
Shankaran - Balu
Madhavan thambi - Saradha amma
Kuttanpilla - Bhavani amma
Bhavani amma - Balu
Bhasi - Balu
Neelu - Lechu
Lechu - Sidhu
Vishnu - Lechu
Hymavathi - Phyco or Yakshi

Best Combo ever 🤍

babubabuk
Автор

നീലു വന്നതിൽ സന്തോഷം❤❤നല്ലോരു എപ്പിസോഡ്🥰🥰❤❤

krishnapriyasr
Автор

300 ആമത്തെ എപ്പിസോഡിലെങ്കിലും എല്ലാവരെയും ഒരുമിച്ച് ഒന്ന് കാണാൻ പറ്റിയാൽ മതിയായിരുന്നു..
ബാലു, നീലു, മുടിയൻ, ലച്ചു, കേശു, ശിവ, പാറു ❤️❤️

sajadka
Автор

ഇന്ന് എന്ത് രസാ ഉപ്പും മുളകും കാണാൻ... Ini മുടിയനും കേശുവും കൂടെ വന്ന പൊളിക്കും 😍😍👍🏻

fathimathshahlashalu
Автор

ഹിമാവധി യുടെ സൗണ്ട് കേട്ടിട്ടു ചിരി വരുന്നവരുണ്ടോ 😂

udayanuday
Автор

ബാലുചേട്ടൻനും നിലുചേച്ചി അഭിനയിച്ച
ലെയ്ക്ക മൂവി ട്രൈയ്ലർ. അടിപൊളി
എല്ലാവിധ. ആശംസകൾ. നേരുന്നു

jishanantony
Автор

തുടക്കം തന്നെ പൊളിച്ചു.... നിലൂമ്മടെ entry.... ☺️🥰🥰☺️ നല്ല തുടക്കം....ഇനി ഹാപ്പി ആയിട്ട് പോകട്ടെ... പിള്ളേർ എല്ലാം തിരിച്ച് വരണം.... പിള്ളേർക്ക് സ്കൂൾ അച്ഛനും അമ്മയ്ക്കും പുതിയ സിനിമകൾ.അതാണ് ഇടയ്ക്കിടയ്ക്ക് ഓരോരുത്തർ ☺️

aiswaryaunnithanath
Автор

Episode 200 congratulations 🎊 Balu and neelu compo super and lachu act super 👌and Diya waiting vishnu and keshvu

rajaramr.r
Автор

ഭക്ഷണം കഴിക്കുമ്പോൾ കാണുന്നവർ ആരൊക്കെ like adi

shinybiju
Автор

ലച്ചൂസ് and ദിയ in matching dress❤️അടിപൊളി combo ❤🥰

Sayitoutloud
Автор

Old uppum mullakum is back old comedy is back 😃

asifshaji
Автор

Diya started mixing nicely with Balu & Family....also her smile is so nice !!!!

bhn-kghj
Автор

Balu expression, acting, dialoge delivery, superb

SuperKumarkrishna