Uppum Mulakum 2│Flowers│EP# 244

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

ഇല്ട്രോണിക്സ് ബാലു 😌
വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസ്സിൽ പോകുന്ന നീലു 🤗
വീട്ടിൽ ഇരുന്ന് വെറുതെ ഡാൻസ് കളിക്കുന്ന മുടിയൻ 😅
എപ്പോഴും കവിത എഴുതിയിരുന്ന ലെച്ചു 🌝
ചെറിയ ചെറിയ കുറുമ്പ് കാട്ടി അടി വേടിക്കുന്ന കേശു, ശിവ 😂
പിന്നെ നമ്മുടെ പാറുകുട്ടിടെ കുറുമ്പുകൾ 😝
എന്ത് നല്ല രസായിരുന്ന് ആ കാലത്തെ ഉപ്പും മുളകും 😊❤️

sreeshhh._
Автор

മലയാളത്തിൽ ചിരിപ്പിക്കാനും സീരിയൽ ഉണ്ടെന്ന് തെളിയിച്ച അതെ സീരിയൽ തന്നെ എത്ര പെട്ടെന്ന് കഥാഗതി മാറ്റി കുളം ആക്കാം എന്നും തെളിയിച്ചിരിക്കുന്നു 😏👏

Nilaagovind
Автор

പാറമട കുടുംബം ഹൈമാവധിയുടെ മുന്നിൽ ജയിച്ചു കാണാൻ കൊതി ആവുന്നു 😇

vismayaprakash
Автор

ഹായ്മവതിയൂടെ ഓരോ കളികൾ കഴിയുമ്പോൾ ദിയനോട് ഷേമ ചോദിക്കുമ്പോൾ ദിയ ഷെമിക്കുമ്പോൾ ഇഷ്ടം മല്ലാത്തവർ ഉണ്ടോ? 🤔🤔

Rosieareroses
Автор

3:44 vareyulla lachunte dialogues uff goosebumps 💥

ootvcuc
Автор

ബാലുവും നീലുവും 5പിള്ളേരും തകർത്താടിയ പഴയ ഉപ്പും മുളകും ഇനി തിരിച്ചു വരുമോ ❤️

uppum-mulakum
Автор

മാധവൻ തമ്പി ഇനിയെങ്കിലും വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ😘😘😘

lijip
Автор

ഡോർ തുറന്നപ്പോൾ ഹയ്മയെ കണ്ട് പേടിച്ച ഞാൻ 😂😂

FWYT.
Автор

What an acting by keshu especially in the climax
Keshu fans undo❤


Edit: Thankyou 1k like

Hdramaworld
Автор

എന്നും രാവിലെ പഴയ ഉപ്പും മുളകും ടിവിയിൽ കാണാറുണ്ട്‌, അത്‌ കാണാത്ത എപ്പിസോടുകൾ അല്ല. പലവട്ടം കണ്ടതാണെ. എന്നാലും ഒരു മടുപ്പും തോന്നാറില്ല. എന്നാൽ കുറച്ചുനാളുകളായി പുതിയ എപ്പിസോടുകൾ കാണുന്നത്‌ സ്കിപ്പ്‌ ചെയ്താണു. ഇത്രയും നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന പരുപാടി അറുബോറാക്കിതന്ന സംവിധായകൻ വലിയ സന്തോഷം. ലോകത്തില്ലാത്ത ഒരു അപ്പനും അമ്മയും മകളും. പിന്നെ ആളുകൾ ഇപ്പോഴും ഇത്‌ കാണുന്നുണ്ടെങ്കിൽ അത്‌ ആ പഴയ കാലം വിചാരിച്ചുമാത്രമായിരിക്കും. അതിൽ എല്ലാവർക്കും മനസിൽ ഇഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്‌. ബാലു നീലു അവരുടെ മക്കൾ. പിന്നെ നെഗറ്റീവോളികൾ പറയുമായിരിക്കും ഇഷ്ടമില്ലേൽ കാണാതിരുന്നാൽ പോരെ.ഇഷ്ടമായിരുന്ന ഒരു പ്രോഗ്രാം ഇങ്ങനെ അധപതിച്ചുകാണുന്നതിന്റെ വിഷമംകൊണ്ട്‌ പറയുന്നതാ. നന്നായി കാണാൻ ആഗ്രഹം ഉള്ളതുകൊണ്ട്‌.

jijopjose
Автор

ഇത്രയും ചെയ്തിട്ട് ഹൈമാവധിക് ഒരു ശിക്ഷ എങ്കിലും കിട്ടണമായിരുന്നു.😣
ഇന്നത്തെ എപ്പിസോഡ് ill കേശു 🔥🔥
Brilliant Character 😇

jibsonbabu
Автор

ഇനിയെങ്കിലും ബാലുവും നീലുവും തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ 😌♥️ miss you old episodes🥲♥️💞

sakeerhussain
Автор

ലെച്ചുവിന്റെ ഹസ്ബെന്റിനെ കൊണ്ടുവരണമെന്ന ഇഷ്ട്ടമുള്ളവർ ഉണ്ടോ like adi👇👇

ansansbenny
Автор

ഈ സൈക്കോകളെ ഒഴിവാക്കി ബാലുവും നീലുവും 5മക്കളും പടവലം, നെയ്യാറ്റിൻകര, കുഴിപടക്കാരും ഉള്ള നല്ല എപ്പിസോഡ് കൊണ്ടുവരൂ

uppum-mulakum
Автор

അത്രേം സമയം അവിടെ സോഫയിൽ ഇരുന്നിട്ടും അടുക്കള വഴി പോലും ഇറങ്ങി ഓടാൻ നോക്കാത്ത ദിയ 😂... ഇത്രേം പ്ലാൻ ചെയ്തിട്ടും ലച്ചു ഒന്ന് ഒച്ച വചപ്പോഴേക്കും ചൂളി പോയ കൈമാവധി... ലാസ്റ്റ് ലച്ചുവും ദിയയും വീട്ടിൽ എത്തിയപ്പോ അവരെ കണ്ട് കിട്ടിയ സന്തോഷം ഒന്നുല്ലാതെ അവരെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോയെന്ന് പറഞ്ഞപ്പോ അതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ കൊറേ ഊളകൾ 😑പ്ലാൻ ഫുൾ തകർത്ത രാമ കുമാരനെ അന്ന് രാത്രി തന്നെ കൊല്ലാതെ വിട്ട വലിയ വീട്ടിൽ ഹൈമാവധി 😂 എന്നിട്ട് പിറ്റേന്ന് വന്നു സോറി റാം 😂അവർ തന്നല്ലേ പറഞ്ഞത് ഈ പ്ലാനിന് എതിരെ നിന്നാൽ അയാളെ തന്നെ ഇല്ലാതാക്കാൻ മടിക്കില്ലെന്ന് 🙄ഇവർ ഇത് എവിടുത്തെക്കാ ഈ നിരങ്ങി നിരങ്ങി പോവുന്നെ 😂🙄ഞാൻ കരുതി ദിയയെ കൊണ്ട് പോയി അവരും പോയി ആ ശല്യം തീർന്നൂന്ന് 😑 ഇത് പിന്നേം ഹൈമാവധി സോറി പറഞ്ഞു വരും പിന്നേം കോംപ്രമൈസ് അങ്ങനെ അങ്ങനെ നമ്മളെ പൊട്ടൻമാറാക്കി കഥ മുന്നോട്ട് തന്നെ പോവും സൂർത്തുക്കളെ 😕😹

razeenarazi-
Автор

Lechuvinte mass seen enikk ath eshttapettu

sarjulasarjula
Автор

First ലെച്ചു ഹൈമാവതിയോട് തട്ടികേറിയത് പൊളിച്ചു 🔥🔥🔥

SoloRiderVloger
Автор

ഹൈമയും റാംകുമാറും പോയി, ബാലും നീലുവും മുടിയനും ഒക്കെ വന്നു പഴയ പോലെ സന്തോഷവും തമാശയും ഉള്ള നല്ല എപ്പിസോടുകൾ കാത്തിരിക്കുന്നവർ ഉണ്ടോ.

diyafathimadiya
Автор

കേശു ബുദ്ധിമാൻ ആണെന്ന് പറയുന്നവർ ഉണ്ടോ ❤❤❤❤🎉🎉🎉🎉

anhaafran
Автор

Lechu acting ente ponne oru rekshayum illa mass 🌟

jyothivijayan