Uppum Mulakum 2│Flowers│EP# 198

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

മുടിയന്റെ അമ്മായിമ്മയുടെ നിർത്താതെയുള്ള സംസാരം ഭയങ്കര കോമഡിയാണ് 😇

renjithmenon
Автор

ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവയും പാറുവും ഒന്നിച്ചുള്ള എപ്പിസോഡിനായി വെയ്റ്റ് ചെയ്യുന്നു..🥰🔥

hennaaahhh
Автор

ഹായ്മവതിയുടെ സൗണ്ട് കേട്ടാൽ ചിരിവരും
മുടിയന് പറ്റിയ അമ്മായിമ്മ

niyafathima.k
Автор

ഹൈമ വതിയുടെ സൗണ്ട് കേട്ടാൽ ചിരി വരുന്നു 😂😂

moideennkm
Автор

മുടിയന്റെ അമ്മായിയമ്മയുടെ സംസാരം കേട്ടിട്ട് ചിരി വരുന്നവരുണ്ടോ.🤣🤣🤣🤣

sgireeshckv
Автор

എപ്പോഴാണ് വിഷ്ണുവിന്റെ ഭാര്യയെ ചെറുതായിട്ട് ഒരു രസം തോന്നിയത് അങ്ങനെ ഉപ്പും മുളകും പുതിയ മരുമകളുമായി✨️✨️

sreeshanthkpviogs
Автор

ബാലുവിനെ insult ചെയ്യുന്ന എപ്പിസോഡ് ഇപ്പോഴും എല്ലാവർക്കും ഭയങ്കര ഇഷ്ടം ആണെന്ന script writerude വിചാരം....
ബാലു എന്താണെന്നു മോൾക്കും മരുമോൾക്കും മനസിലാക്കി കൊടുക്കുന്ന എപ്പിസോഡ് കട്ട waiting

sunilchempakassery
Автор

3:18 ബാലുവിന്റെ ആ നീലു അമ്മ വിളി ഇഷ്ടപ്പെട്ടവർ ഉണ്ടോ 😊❤️🧡🔥

safnasherin
Автор

ഇപ്പൊ ദിയയെ വിഷ്ണുവിന്റെ വീട്ടുക്കാർ അംഗീകരിച്ചു തുടങ്ങി. അവരോട് കൂടെ നമ്മൾ പ്രേക്ഷകരും ദിയയെ ഇഷ്ടപ്പെട്ടു തുടങ്ങി... ❤️

akhilknairofficial
Автор

ആ പഴയ ഉപ്പും മുളകും എപ്പിസോഡ് കാണുമ്പോ സത്യം പറഞ്ഞാൽ ഇതൊന്നും ഒന്നുമല്ല 😶miss uh shivani and keshu pls come with lots of kusurthikal😂🙌🏻

ranarahana
Автор

ഹിമവത്തിയുടെ സൗണ്ട് കേട്ട് ചിരിവന്നവർ undo 😂😂😂😂

NISHATH_
Автор

അങ്ങനെ ഉപ്പും മുളകും കുടുംബത്തിലേക്ക് കയറി വന്ന മരുമോൾ ഇന്ന് ഉപ്പും മുളകിലെ ഒരു അംഗത്തെ പോലെ തോന്നി 🔥

kabeerkorikar
Автор

ഈ കുടുംബം ത്തിൽ ദിയ നല്ല മരുമകൾ ആയി മാറും. ദിയ ന്റെ പപ്പാ സൂപ്പർ ആക്ടിങ്

rubiyar
Автор

അമ്മായിയമ്മ നല്ല comedy ആയിട്ടുണ്ട് 😹💥

babyva
Автор

പഴയ episode ഫീൽ കിട്ടിത്തുടങ്ങി ❤️
Thanx uppum mulakum team

rinshadkp
Автор

മുടിയന്റെ അമ്മായിയും ബാലുവും കുടി ആയപ്പോൾ കളറായി 😂😂😍😍❤️

artlover
Автор

പടവലം അമ്മുമ്മ ചെറിയ.Kpac ലളിത കട്ട് തോന്നുന്നു.. Spr acting alll❤❤❤❤❤❤❤

sitharamonu
Автор

പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നവരല്ലേ ഉപ്പുംമുളകും... അതുകൊണ്ട് പറയാണ് പുതിയ മരുമോൾക്ക് ബാലുവിനോട് കുറച്ച് ബഹുമാനം വേണം മാത്രമല്ല പേടി വേണം ഇങ്ങനെ സംസാരിക്കാൻ പാടില്ല ഇത്രയും നാൾ ഞങ്ങൾ ബാലു അച്ഛനെ ബഹുമാനവും പേടിയും സ്നേഹം കൊണ്ട് കണ്ടത് പെട്ടെന്ന് ഇങ്ങനെ ഒരു കാരക്ടർ വരുമ്പോൾ മാഞ്ഞു പോവാ റിക്വസ്റ്റ് ആണ് ഇങ്ങനെ ആ പെൺകൊച്ച് ബാലുവിനോട് സംസാരിക്കാൻ പാടില്ല...

aleeshakbiju
Автор

ഉപ്പും മുളകും ഉഷാർ ആയി വരുന്നുണ്ട്. നീലുവും, കേശുവും, ശിവയും, മുടിയനും എത്തിയാൽ full power💥💥ആദ്യമൊക്കെ മുടിയന്റെ ഭാര്യ വന്നപ്പോൾ ബോർ ആയിരുന്നു ഇപ്പോൾ എല്ലാം സെറ്റ് ആയി 💥❤️

kochuzvlog
Автор

ഇന്നത്തെ ബാലു അച്ഛനും മരുമകളും പൊളിച്ചു 🎉😻😻😻

jabirjabi