Flowers Top Singer 2 | Amruthavarshini | Innenikku Pottukuthaan..

preview_player
Показать описание
#FlowersTopSinger2 #Amruthavarshini

Join us on
Рекомендации по теме
Комментарии
Автор

സ്തംഭിച്ചിരുന്നുപോയി... ഒരു 12 വയസ്സുകാരി ഇങ്ങനെയൊരു ഗാനം ഇത്ര മധുരമായി എങ്ങിനെ പാടി... വിശ്വസിക്കാൻ കഴിയുന്നില്ല.. അനുപമം, അവർണ്ണനീയം.. എന്ത് കുറിക്കണമെന്ന് അറിയില്ല. ഒരു വലിയ ഗായികയായിതീരാൻ ആയിരമായിരം

augustiana.m
Автор

ഈ കുട്ടിയുടെ കട്ട ഫാനായിപ്പോയി . എന്താ feel മോളെ .💫 ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു .

abooamna
Автор

കണ്ണടച്ച് കേട്ടാൽ മാധുരി തന്നെ. Hats off ❤️👍🎉

kishankkademe
Автор

My god... മാസ്മരിക പ്രകടനം... ഈ ഗാനം ഇത്രയും പെർഫെക്ഷനോട് കൂടി പാടി.... മോളെ സൂപ്പർ 👍👌😍

abdulnazar
Автор

കണ്ണും മനസും നിറഞ്ഞു മോളെ... അത്രമാത്രം സന്തോഷം 💞💞💞❤️❤️❤️

sunuvinu
Автор

സന്ധ്യകൾ ചാലിച്ച സിന്ദൂരവും, ചന്ദ്രകളഭവും മാറി മാറി കേട്ട് കൊണ്ടിരിക്കുന്നു😘 തന്റെ ശബ്ദം കൊണ്ട് കേൾക്കുന്നവരുടെ ഹൃദയം കവരുന്ന അമൃതവർഷിണി മാജിക്ക്🥰💞

ratheesh.
Автор

അമൃതവർഷിണി, ഞാൻ ശ്വാസം വിടാൻ മറന്നുപോയി. എന്ത് ഫീൽ ഓടെ ആണ് പാടിയത്. 🤩🤩😍

loudthinker
Автор

യു ടുബിൽ അമൃതവർഷിണിയുടെ പാട്ടുകേട്ടപ്പോൾ അറിയാതെ എഴുനേറ്റു നിന്ന് കൈയടിച്ചു പോയി. ആഹാ അമ്രൂസ് റിയലി ഗ്രയിറ്റ്

manoj.mmanoj
Автор

എന്റെ മോളു പാടിയപ്പോൾ എന്റെ നെഞ്ച് ഇടിക്കുവാരുന്നു.. പക്ഷെ ഒരു രക്ഷയുമില്ല പൊന്നു.. നന്നായി വരട്ടെ അമൃസ്.. റെക്കോർഡ് പോലെയിരുന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤🙏🙏🙏🙏🙏🙏😘😘😘😘😘😘😘എത്ര ഉമ്മ തന്നാലും മതിയാവില്ല.. പൊന്നു മോളെ 😘😘😘

shijisuzanne
Автор

ഈ മോൾടെ സ്വരം ആദ്യം മുതലേ വലിയ ഇഷ്ടമായിരുന്നു
ഇടയ്ക്കു mark കുറഞ്ഞപ്പോൾ സങ്കടം ആയി
ഇപ്പോൾ തകർക്കുന്നത് കാണുമ്പോൾ സന്തോഷം 👍👏👏👏🙏🙏🙏

bijijimmy
Автор

അമൃതവർഷിണി❤️ആഹാ..
അമൃതകുട്ടി.. നമ്മുടെ മുത്താണ്..
ആസ്വാദക ഹൃദയങ്ങളിൽ പാട്ടിൻ്റെ
’അമൃതവർഷം’(തേൻമഴ)
അസാദ്ധ്യ...ആലാപനം
അനായാസ....ആലാപനം
അവിശ്വസനീയ...ആലാപനം
അനിർവ്വചനീയ...ആലാപനം
അതിലുപരി..നിതാന്തമായ ആലാപനം...അഭിനന്ദനം..

ashokkumar
Автор

Jedjes വൈ കിയാണെങ്കിലും ഈ കുട്ടികളുടെ talent അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു അമൃതവാർഷിണി, ഹനൂന, കൃഷ്ണശ്രീ എത്ര മനോഹരമായാണ് പാടുന്നത്

remyaa
Автор

കുടുംബപരമായി സംഗീത പാരമ്പര്യമില്ലാതെ, മറ്റ് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാതെ ടോംപ് സിംഗറിലെ സംഗീത ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വളർന്ന് വരുന്ന real💎 *അമൃതക്കുട്ടി* 😘😍🥰♥️

amruthavarshini.fc.
Автор

Top singer വേദിയിൽ അമൃത് വർഷിച്ച്
അമൃതവർഷിണി.. ❣️❣️ദേവരാജൻ മാഷ് അമ്രൂസിനെക്കൊണ്ട് ഈ പാട്ട് പാടിച്ചിരുന്നേൽ എങ്ങനെ ആയിരുന്നേനേ.. അത്രയും മനോഹരമായിരുന്നു ആലാപനം.. 👌🏻👌🏻👌🏻ഒരു കാര്യം ഉറപ്പാണ്. Final five ൽ ഒരാൾ അമൃതയാണ്. Best wishes.. 👍🏻

shobysworldoffunhappiness
Автор

മോളേ വാക്കുകളില്ല പറയാൻ മോളുടെ കഴിവ് ഞങ്ങൾ കാണികൾ എന്നേ മനസ്സിലാക്കി അത് അംഗീകരിക്കാൻ ജഡ്ജസ്സിന് ഇത്രയും കാലം വേണ്ടിവന്നു സന്തോഷമായി മോളേ

CJTech-bfqz
Автор

പാട്ട് അനൗൺസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഈ പാട്ട് പാടാൻ കാണിച്ച ധൈര്യം. അമൃതവർഷിണി ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അത്ര ടഫ് ആയ പാട്ട്, അതി മനോഹരമായി പാടി. ഒരു രക്ഷയുമില്ല. അനുപമം....

attoorsatheese
Автор

മോളേ സൂപ്പർ ഒറിജിനൽ തന്നെ അല്ലേ ഇത് എന്ന് സംശയിച്ചു പോയി അത്രയ്ക്ക് മനോഹരമായി അടിപൊളി ❤️❤️❤️❤️

kumarkerala
Автор

മോനോഹരം എന്നല്ല.. അതിലും മുകളിലാണ്.. അമൃതയുടെ ആലാപനം..🥰🥰 ക്ലാസ്സിക്കൽ വോയ്‌സ്.. ഇതിലും മുകളിൽ പാടാൻ ആർക്കും കഴിയില്ല.. എല്ലാ നന്മയും ഉണ്ടാകട്ടെ.. അമൃക്കുട്ടീ 🥰🥰🥰

dineshsoman
Автор

വാക്കുകൾക്ക് പ്രസക്തിയില്ലാത്ത അതി മനോഹര ആലാപനം ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .''

vijayangk
Автор

മോളൂസേ, , ശ്വാസം അടക്കിപിടിച്ചാണ്, , പാട്ട്, മുഴുവൻ കേട്ടത്, , ദൈവമേ, എന്റെ മോൾക് എവിടെയും പിഴക്കല്ലേ എന്ന പ്രാർത്ഥനയോടെ, , , കണ്ണും പൂട്ടി maduri, അമ്മ padiketta പോലെത്തന്നെ, ആസ്വദിച്ചു, , ഭഗവാൻ മോളെ അത്യുന്നതങ്ങളിൽ എത്തിക്കട്ടെ എന്ന്

sreedharanp