Flowers Top Singer 2 | Miah | Manennum Vilikilla

preview_player
Показать описание
ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..

Join us on
Рекомендации по теме
Комментарии
Автор

മിയക്കുട്ടിയിടെ ബാപ്പ രണ്ട് മക്കൾക്കും ഉമ്മ കൊടുക്കുന്നത് കണ്ട്.. കണ്ണ്

ziyanziyu
Автор

പാട്ടും അഭിനയവും വാപ്പയുടെ മകള്ളോടുള്ള സ്നേഹവും ആരും കാണാതെ പോവരുത് അതാണ് യെഥാർത്ഥ സ്നേഹം
God bles family 🥰🥰👌👌🙏🏻❣️

bijuvandana
Автор

മിയ കുട്ടിയുടെ ശ്രീധരൻ മാഷ് കലക്കി . രണ്ടു പേരും Sooper.

indirammateacher
Автор

ഈ കുഞ്ഞു മകളുടെ സ്നേഹ സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏👍

VenuGopal-lrle
Автор

miya father hold both child like own...thtas is the beauty of true uncoditional lov of two innocnt kids..let the blessigs stay for long.... 😍😍😍

punarjani
Автор

കുട്ടികൾ എല്ലാം പൊളിയാ. കുട്ടികളെ, , കാത്ത് കൊള്ളണമേ ദൈവമേ... ❤❤❤❤

faizkannurfaiz
Автор

കളങ്കമില്ലാത്ത പരസ്പര സ്നേഹം പിള്ളേരുടെ . എന്നും നിലനില്കട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

mumthaska
Автор

വാപ്പച്ചിയാണ് താരം, കളങ്കമില്ലാത്ത മനസ്സിൻ ഉടമ 😍😍😍

nasirupvita
Автор

മിയമോളും മേഘന മോളും സൂപ്പർ സൂപ്പർ 💐. പാട്ടിനനുസരിച്ചു വാപ്പച്ചിയുടെ action സൂപ്പർ. കുട്ടികളോട് ജഡ്ജസ് കാണിക്കുന്ന ആ സ്നേഹം എത്ര പുകയത്തിയാലും മതിയാവില്ല. Big salute judges. അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐.

hameedpanarukandy
Автор

പാട്ടിനെക്കൾ ഇഷ്ഠമായത് വാപ്പിയുടെയും മക്കളുടെയും സ്നേഹമാണ് ❤️

nanda
Автор

ഈ കുഞ്ഞു സ്നേഹം എന്നും എപ്പോഴും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ നന്മയും ഉണ്ടാകട്ടെ രണ്ടാൾക്കും

shiyadshiyad
Автор

മിയ ക്കുട്ടീ... സൂപ്പർ, മിയക്കുട്ടീടെ വാപ്പച്ചീനെ ഒരുപാട് ഇഷ്ടമാണ് എനിക്ക്...🙏💖🙏

vinoder
Автор

മിയ കുട്ടാ വണ്ടർഫുൾ ശെരിക്കും ഒരു ആൺകുട്ടീ തന്നെ ഏതു വേഷവും അതിന്റെ ചാരുത യോടെ അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെയാണ് too ക്യൂട്ട് മോളേ 👍👍👍👍👍👍

CJTech-bfqz
Автор

മിയമോളു, മേഘടു🙏🙏🙏👍👍👍 🥰🥰🥰🥰🥰
Very Cute & lovely performence 💯ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐

myvoicesk
Автор

ഈശ്വരൻ രണ്ട് കുഞ്ഞുങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
🙏🏼🙏🏼😇

drmaniyogidasvlogs
Автор

മേഘ്ന.മിയ രണ്ടു പേരുടെയും സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.പാട്ട് അടിച്ചു പൊളിച്ചു പാടി

pkgirija
Автор

Miah kuttyude song mtramalla oroo kaliyum kanan kathirikkaa💕💕💕💕

anshidak
Автор

മിയക്കുട്ടി മേഘനക്കുട്ടി രണ്ട് പേരും പാട്ടില് മാത്രമല്ല ആക്ട്ടിങ്ങിലും പൊളിയാണ് രണ്ട് പൊന്നുംക്കുടം ങ്ങൾ . മാത്രമല്ല ഈ ക്കുട്ടികളെക്കാണുമ്പോൾ ക്കണ്ണിനെരു ആനന്തം നേരിൽക്കാണാൻ ആഗ്രഹം♥️♥️♥️

ozqhpxr
Автор

Super മക്കളെ അഭിനയവും . പാട്ടും വളരെ നന്നായി.

suseelasmnair
Автор

aa father randuperkum umma koduthappol othiri happy aayi, ente kannil santhoshasru vannu

devakidevi