Flowers Top Singer 2 | Final Audition | Ep# 06

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ശ്രീഹരിന്റെ പാട് കേട്ടപ്പോൾ മണി ചേട്ടനെ ഓര്‍മ വന്നു.. സ്വന്തം ആയിട്ടു ഒരു ശൈലിയില്‍ പാടുന്നവരെ എല്ലവർക്കും ഒരു പ്രത്യേക ഇഷ്ടം ആണ്

Abhishek_Ramachandran
Автор

ശ്രീഹരിക്ക് ഇനിയും ധാരാളം standing ovation കിട്ടാൻ കിടക്കുന്നു. All the very best dear. Diya mol സൂപ്പർ

bindus
Автор

ശ്രീഹരി പാലക്കാട് 👌👏😍

സെലക്ട് ആയ എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ 🌹

jcadoor
Автор

ശ്രീ ഹരി കുട്ടാ മോനെ അഭിനന്ദനങ്ങൾ തകർത്തു ചക്കരെ

mathewselin
Автор

Sreeharii mone bayankarayittr ishtayeda chakkara kettuparichayam illatha veyethisthamaya oru sound... 😍😍😍katta support

bigbossscutz
Автор

*ഈ സീസൺ പൊളി പൊളിക്കും.. അസാമാന്യ കഴിവുള്ള കുട്ടികളാണ് വന്നിരിക്കുന്നത് എന്ന് തോന്നിയവർ ലൈക്*

ejvhgik
Автор

Sreehari junior Manichettan
I listened to u more than 5 times
Love you dear

sandhyaingle
Автор

ശ്രീഹരി മോനെ... അടിയൊഴുക്കുകൾക്കും വേർതിരിവുകൾക്കും മുകളിൽ പോവാൻ മോന് സാധിക്കട്ടെ ... എല്ലാ ആശംസകളും ❣️❣️❣️

nishraghav
Автор

പാമരനായ പാട്ടുകാരൻ ശ്രീഹരി ഉയിരേ 💓ആൻ ബെൻസൺ എന്താ ഭംഗി ശബ്ദത്തിന് 💓 ഹൃതിക്കും മനോഹരമായ ആലാപനം

chinchureshma
Автор

ദേവിക മോളെയും നമ്മുടെ ജയചന്ദ്രൻ സാറിന്റെ ഓറഞ്ചുട്ടിയെന്ന വിളിയും വല്ലാതെ miss ചെയ്യുന്നവരുണ്ടോ.. miss you both 😊😍🥰😍🥰

muhammednoufal
Автор

ശ്രീഹരി പാടുന്ന ശൈലി കാണുമ്പോൾ ഹാരിഷ് ശിവരാമകൃഷ്ണൻ ചേട്ടനെ ഓർമ വരുന്നു

SUMESHKALYANISumesh
Автор

ശ്രീഹരി
M.G. സർ കുട്ടികളോട് വിവേചനം കാണിക്കുന്നതുപോലെ തോന്നുന്നു എന്ന് പലവരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ശ്രീഹരിയുടെ പാട്ടിലൂടെ അദ്ദേഹം അത് തിരുത്തിക്കുറിച്ചു.
പാടിതീരുന്നതിനുമുൻപ് എഴുനേറ്റ് ഓടിപ്പോയി. നന്നായിരിക്കുന്നു. സൂപ്പർ.

sakunthalachandran
Автор

late ആയി വന്നാലും latest ആയി വരുവേ ശ്രീ ഹരി ഹംബോ ഒരു അടാർ മോതല് തന്നെ🔥🔥

lbmghcp
Автор

ചാലക്കുടി ചന്ദക്ക് പോകുമ്പോൾ...മണിചേട്ടന്ടെ പാട്ടു പാടിയാൽ എവിടെയും പരാജയപ്പെടില്ല മോനെ....

shameershami
Автор

ഇതാണ് പാട്ടു് സൂപ്പർ ശ്രീഹരി നന്ദി ദോഹ ഖത്തർ.

AshrafAli-vqzh
Автор

ശ്രീഹരി മോനെ മുത്തെ നീ പൊളി ഒരു രക്ഷയും ഇല്ലടാ മുത്തെ നിന്റെ പാട്ട് 👌👌👌👌👏👏👏👏👏

sivasiva
Автор

പഴയവർ പോകും.. പുതിയവർ വരും.. ആ മാറ്റം പുതിയ കുട്ടികളെയും പഴയ കുട്ടികളെ സപ്പോർട്ട് ചെയ്ത പോലെ സപ്പോർട്ട് ചെയ്യുക.. 👍👍👍

AkhilsTechTunes
Автор

ശ്രീഹരി മോനേ നിനക്ക് നല്ല ഭാവിയുണ്ട് മണി ചേട്ടൻറെ പാട്ട് കലക്കി എൻറെ എല്ലാവിധ ആശംസകളും ആദ്യത്തെ പാട്ടും സൂപ്പർ ആയിരുന്നു

prakashthakazhi
Автор

ഹൃതിക് മോനെ ഒരു രക്ഷയും ഇല്ല കിടു പാട്ടുകാരൻ ആണ് നീ

anilanoop
Автор

ശ്രീഹരി എന്നാ ഒരു വോയിസ്‌ ആടാ addicted🥰🥰🥰🥰

vinayvinu