Flowers Top Singer 2 | Sreehari | Kai thudi thalam thatty

preview_player
Показать описание
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...

Join us on
Рекомендации по теме
Комментарии
Автор

ചെറിയൊരു ഭാഗം കണ്ടപ്പോൾ തിരഞ്ഞുപിടിച്ചു കണ്ടു
👌👌

artist
Автор

2024 ജൂലൈ 18നു ശേഷം വീണ്ടും വീണ്ടും കാണുന്നവർ കേൾക്കുന്നവർ ഉണ്ടോ 👍

udhayankumar
Автор

😍ഇടയ്ക്കിടയ്ക്ക് ഇത് കേൾക്കാൻ മാത്രമായിട്ട് യൂട്യൂബിൽ വരുന്ന ആളാ അത്രയ്ക് ഇഷ്ടാണ് മോനെയും മോന്റെ പാട്ടും....😍😍😍

ayshuaapi
Автор

മോനെ നിന്റെ വിജയത്തിന് പിന്നിൽ ഒരാൾ മാത്രം... പിന്നിൽ നിറ കണ്ണുകളുമായി നിൽക്കുന്ന അമ്മ ❣️

fashionworld
Автор

ഈ കുട്ടീടെ പാട്ട് മാത്രേ ഞാൻ റിപ്പീറ്റ് ചെയ്തു കാണാറുള്ളു 🥰👍👍.. Good ...

sumeshmambilakkal
Автор

കണ്ണ് നിറഞ്ഞുപോയി😍 മോനെ നീ പൊളിയാടാ...

അമ്മ 🥳

jaisonjose
Автор

നല്ല ഗുരുത്വമുള്ള കുഞ്ഞാണ് പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയില്ല ഈ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ മണിച്ചേട്ടനെപോലെ ♥️🙏🙏

JumailathMoosa
Автор

കട്ടക്ക് കോറസ് പാടുന്ന കുട്ടികളും സൂപ്പർ ശ്രീ ഹരി ഗംഭീരം 👍🏼👍🏼

sabuellora
Автор

ശ്രീഹരിയുടെ ഈ പാട്ട് എത്ര കണ്ടാലും മടുക്കത്തില്ല... സൂപ്പർ...
ഒത്തിരി ഇഷ്ടം ശ്രീഹരി മോനെ....

ratheesht
Автор

എനിക്ക് ഏറ്റവും അസൂയ ഉള്ളത് പാട്ട് പാടാൻ കാഴ്യിയുന്നവരോടാണ്. എനിക്ക് തീരെ പാടാൻ അറിയാൻ വയ്യാത്തത് കൊണ്ടായിരിക്കും. ഇവരൊക്കെ എങ്ങനെയാ അനായാസമായി പാടുന്നേ... ഞൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നതും സ്റ്റേജ് പെർഫോമൻസ് ആണ് 🤗
നല്ല രസം ഉണ്ടായിരന്ന മോനേ 😘

nishad
Автор

പണ്ടത്തെ ശ്രീഹരിയിൽ നിന്നും ഇന്നത്തെ ശ്രീഹരി
ഫ്ലവേഴ്സ് ജഡ്ജസിന്
എന്റെ അഭിനന്ദനങ്ങൾ

armamootysinger
Автор

ചെക്കന്റെ ഈ പാട്ടിന്റെ സ്റ്റാർട്ടിങ് മാത്രം കേട്ടാൽ മതി sree ഹരി ഏതാണ് ലെവൽ എന്ന് മനസ്സിലാക്കാൻ 😍🔥

gafoorabdul
Автор

കുട്ടികൾക്ക് ഇത്രേം നല്ല ഒരു വേദി ഒരുക്കിയ ഫ്ലവേഴ്സ് ചാനലിന് ഒരായിരം 🥰അഭിനന്ദനങ്ങൾ

kamalchandu
Автор

ശ്രീഹരിക്കുട്ടൻെറ ഈ പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു.എത്ര കേട്ടിട്ടും മതിയാവില്ല.മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️

Adhish
Автор

അപാരമായ പെർഫോമൻസ് , സൂപ്പർ ആലാപനം .ദൈവം കണ്ണ് കിട്ടാതെ കാക്കട്ടെ മോനെ .👍👍❤❤💚💚🌹🌹

abooaamilanizam
Автор

ശ്രീഹരി മോനെ എന്താ രസം കേൾക്കാൻ 😘❤️ എന്റെ കുഞ്ഞു അനിയനെ ആരും കണ്ണു വയ്ക്കല്ലേ 🤲🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

voice_of_mithlaj_mithu_
Автор

insta ൽ കണ്ട ഒരു ഭാഗം കണ്ട് തിരഞ്ഞു വന്നതാണ് ഒരു രക്ഷയുമില്ല മോനെ 🔥❤️

akhilsanthosh
Автор

എന്റെ പൊന്ന് മക്കളെ ഒരു രക്ഷയുമില്ലടാ 😘😘 രോമാഞ്ചിഫിക്കേഷൻ ❤️🔥 നീ പാടി കഴിഞ്ഞു ജയചന്ദ്രൻ സർ നിന്നെ കെട്ടിപിടിച്ചത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😘😘 ഒരുപാട് ഇഷ്ട്ടപെട്ടു.. പലരും പറഞ്ഞതുപോലെ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് മുഴുവൻ കാണാൻ വേണ്ടി കണ്ടതാ.. ഒരുപാട് സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😘😘

shinesooranad
Автор

ജന്മസിദ്ധമായ വാസനയും
കർമ്മ ജന്യമായ കഴിവും
കൂടിച്ചേർന്ന വിസ്മയം!
അഭിനന്ദനങ്ങൾ!

vijayanvenattussery
Автор

മുത്തേ...നിന്റെ എനർജി ലെവൽ അപാരമാണ്..ഉഫ്ഫ്ഫ്
രോമാഞ്ചം😍💥💥👌👌👌
Golden Crown performance ആയിരുന്നു💯💯💯💯💯

miss_nameless
visit shbcf.ru