Flowers Top Singer 2 | Sreehari | Chalakudi Chandaku Pokumbol...

preview_player
Показать описание
#FlowersTopSinger2 #Sreehari

Join us on
Рекомендации по теме
Комментарии
Автор

നാടൻപാട്ടിൽ ശ്രീഹരിയെ വെല്ലാൻ മറ്റൊരു contestant ഇല്ല 🥰
തകർത്തു പാടി 👌🏻👌🏻👌🏻

shobysworldoffunhappiness
Автор

സൂപ്പറായി പാടിടാ സൂപ്പർ സൂപ്പർ ഹായ് പാലക്കാട് മുത്തേ അടിപൊളി അടിപൊളി

shanthakumari
Автор

പാട്ടിൻ്റെ അവസാനം മണിചേട്ടനെ കണ്ട് സങ്കടം വന്നു മിസ്സ് you മണിചേട്ടൻ എപ്പോഴും ഉണ്ടാകും💝💝💝💝

rachurayyan
Автор

മനസ്സിൽ മരിക്കാത്ത ഓർമ്മകളുമായ് നമ്മുടെയൊക്കെ മനസ്സിൽ എന്നെന്നും മണിച്ചേട്ടൻ ഉണ്ടാവും ❤❤ശ്രീഹരികുട്ടാ 👌👌👌👌👌👌

musthafa
Автор

എത്ര കാലം കഴിഞ്ഞാലും മണി ചേട്ടൻ ജനമനസ്സുകളിൽ ഉണ്ടാവും ശ്രേഹരി നന്നായി പാടി

nasinass
Автор

മണി, എന്ന അതുല്യ കലാപ്രതിഭയെ എന്നും ഓർക്കപ്പെടെട്ടെ...
ശ്രീഹരിയെപോലെ ഉള്ളവർക്കു അതിനുള്ള അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...

drisyamediastudio
Автор

മണിച്ചേട്ടനും കൂടി ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ ശ്രീഹരിയുടെ ee പാട്ട് കേൾക്കാൻ എന്നാഗ്രഹിച്ചു പോകുന്നു 😢😓

nimshadask
Автор

മണി ചേട്ടനെ കണ്ടപ്പോൾ ഒരു പാട് സങ്കടം. കൊണ്ട് കരഞ്ഞുപോയി അതേഹത്തിന്റ പരലോകം ദൈവം നന്നാക്കി കൊടുക്കട്ടെ. കേരളം മൊത്തം ഇഷ്ട്ടപെടുന്ന കേരളത്തിന്റെ സിനിമയിലെ ഇഷ്ട്ട താരം. എന്നും എന്നും ഓർമയിൽ വിട്ടുപോവാത്ത ഒരു വെക്തി ആണ് അതേഹം.

lakkudulakkudupoppoplakkud
Автор

കണ്ണ് നിറഞ്ഞു പോയി 🥺miss manichetta🥺🥺🥺

nasriyajunu
Автор

സൂപ്പര്‍ സൂപ്പര്‍ shreehariyude പാട്ട് വേറെ levela👍👍👍✌️✌️

shamseeramc
Автор

പലരെയും ഓർക്കാൻ നമുക്ക് ഓരോ കാരണങ്ങൾ ഉണ്ട് മണിച്ചേട്ടനെ ഓർക്കാൻ നമുക്ക് ഒരു പാട് കാരണങ്ങൾ ഉണ്ട് ഈ പാട്ട് അതിലോന്നു മാത്രം മറക്കില്ല മണിച്ചേട്ടാ

anwarsadath
Автор

ഹരി കുട്ടാ സൂപ്പർ ആയി പാടി നാടൻ പാട്ടുകൾ ഇത്രയും മനോഹരമായി പാടാൻ ഹരിക്കുട്ടന് മാത്രം ആണ് സാധിക്കുന്നത്. ഒരു sec എങ്കിലും മണി ചേട്ടനെ ഓർക്കാതെ ഇരിക്കാൻ കഴിയില്ല. ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ. അവന്റെ കൂടെ പാടുമായിരുന്നു. ഹരി കുട്ടനിലൂടെ മണി ചേട്ടൻ എന്നും ജീവിക്കുന്നു എന്നാണ് സത്യം. ഇനിയും നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤❤❤ All the best dear 😘😘😘

gayathrirajan
Автор

മണിച്ചേട്ടനെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി 😔

izzainayath
Автор

Top Singer nu Oru Big Thanks, swathasithamaya ee prithbhya Keralathinu nalkiyathinu... Srihari super👏👏👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

sunilkumarsargam
Автор

അടിച്ചൂ മോനേ golden crown Ayyappan Uncle from Dubai

amenonpful
Автор

സൂപ്പർ ആയി പാടി മോനെ, മണിച്ചേട്ടൻ വേണമായിരുന്നു ഈ വേദിയിൽ അത്ര നന്നായി മോനെ 🥰🥰

gopikagopi
Автор

ശ്രീ ഹരീ, മോനെ അസ്സലായട! great tribute to Mr. mani!🙏❤️🌹👌👏. അതെ Mg പറഞ്ഞത് പോലെ തുള്ളിമറിഞ്ഞു പാടിയാലും high പിച്ചിൽ പാടുകയും എന്നാൽ ശ്രുതിയോ താളമോ ഒട്ടും ചോരാതെ കൈകാര്യം ചെയ്യുന്ന മനുഷ്യനായിരുന്നു മണി എന്ന മണിച്ചേട്ടൻ! മാത്രമല്ല വളരെ tough and complicated lyrics in a rapid style!wonderful! All the best!👍❤️

ammusvlogg
Автор

ശ്രീഹരി സൂപ്പർസോങ് ഇനിയുംമണിച്ചേട്ടന്റെ പാട്ടുകൾ പാടുക്ക. Missyou manichetta

fadhiyafaizan
Автор

Basheer guruvayoor 🙏ജീവിച്ചിരിക്കുന്ന മണി ചെയ്ട്ടൻ പാടിയ പാട്ട് 🙏വളരാൻ പ്രോത്സാഹിപ്പിക്കുക 🌹

basheerakq
Автор

മണിച്ചേട്ടേനെ വല്ലാതെ മിസ് ചെയ്യുന്നു നമുക്ക് എന്നും തീരാ വേദന ആണ് മണിച്ചേട്ടന്റെ വിയോഗം 😔😔😭😭

jubijubikk