Flowers Top Singer 2 | Meghna | Nalacharithathile Nayakano

preview_player
Показать описание
#FlowersTopSinger2 #Meghna

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...

Join us on
Рекомендации по теме
Комментарии
Автор

ഇത് കേൾക്കാനും ആസ്വദിക്കാനും ഭാഗ്യം ചെയ്ത നമ്മളാണ് ശരിക്കും അനുഗ്രഹിക്ക പെട്ടവർ

sureshvsureshv
Автор

ഈ മുത്ത് final യിൽ ഒരു കലക്ക് കലക്കും..
ഇത് ദൈവത്തിന്റെ അനുഗ്രഹം നിറയെ കിട്ടിയ മുത്ത്‌ തന്നെ..
ദൈവത്തിന്റെ കുഞ്ഞാട്...
😘😘😘😘😘
U r just Amazing My Loving Muthe
😘😘😘😘❤️❤️❤️❤️❤️

geethaxavier
Автор

ഈ കുഞ്ഞിന്റെ കളർ നോക്കിയാണ് ജഡ്‌ജസ്
സ്നേഹിക്കുന്നതെന്നു എന്തർത്ഥത്തിൽ ആണ് ആളുകൾ പറയുന്നത് എന്നു മനസ്സിലാകുന്നില്ല.. കളിയും ചിരിയും സംസാരവും അതിനപ്പുറം ഈ കുഞ്ഞിന്റെ പാട്ടും എത്ര കേട്ടാലും മതിയാവാറില്ല..മേഘനു ഉമ്മ 😘😘😍😍😍ശരിക്കും കണ്ണു നിറഞ്ഞു പോയി..

geethaprabhakaran
Автор

ആ "വിരൽ തൊട്ടുണർത്തിയ കാമുകനോ " അതേപോലെ ചരണത്തിലും!! ഹൊ!!!! അനിർവ്വചനീയം! 🥰🥰🥰

induprakash
Автор

എത്ര ദിവസായി ഈ പാട്ടൊന്നു കേൾക്കാൻ കാത്തിരിക്കുന്നു.... എന്നെപോലെ എത്രയോ ആളുകൾ... അല്ലെ.... മേഘടു ❤❤❤❤
പറയാൻ വാക്കുകളില്ല അത്രയും മനോഹരം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏🏻👏🏻👏🏻👏🏻

rajanp
Автор

ഈശ്വരന്റെ കയ്യൊപ്പോടുകൂടി ജന്മമെടുത്ത ഈ കുഞ്ഞു വാവയെ കണ്ണു തട്ടാതെ കാത്തു കൊള്ളേണമേ
പഴകിയ പാട്ടുകൾ പോലും ഈകുഞ്ഞു പാടി കേട്ടപ്പോളാണ് മനസ്സിൽ തട്ടിയത്. മുത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് അടുത്ത പാട്ടിനായി കാതോർത്തിരിക്കുന്ന ഒരു അമ്മൂമ്മ....

anilanair
Автор

Ee സുന്ദരിക്ക് അരുടെം കണ്ണെ തട്ടാതെ ഇരിക്കട്ടെ..വരും കാലത്തിലെ ഒരു actor+singer... എത്ര മനോഹരം ആയിട്ടാണ് പാടുന്നെ...

ammuappu
Автор

എന്തെങ്കിലും ഒരു ചെറിയ വിഷമം വന്നാൽ ഞാൻ പൊന്നുമോൾടെ പാട്ടുകൾ അങ്ങ് കേൾക്കും. അപ്പോൾ മനസിന് എന്തെന്നില്ലാത്ത ഒരു സുഖമാണ്. മോൾടെ ആ കുസൃതികൾ ആകളിചിരികൾ എപ്പോഴും കണ്ടിരിക്കാൻ തോന്നും ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൾ ❤❤❤❤❤❤

musthafa
Автор

ആ പാട്ടിനോട് 100 % സത്യസന്ധത പുലർത്താൻ ഈ കുഞ്ഞു പ്രായത്തിൽ കഴിയുകയെന്നത് അത്ഭുതകരം തന്നെ. Love you molu.

S.Kumari.
Автор

നമ്മെ ചിന്തിപ്പിക്കുകയും സാന്ത്വനപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്ന തേനൂറും ഗാനങ്ങൾ തന്നിട്ട്, മൺമറഞ്ഞ മഹാരഥൻമാരായ വയലാർ സാറിന്റെയും ദേവരാജൻ മാഷിന്റെയും ഓർമ്മകൾ വീണ്ടും വീണ്ടും ദീപ്തമാക്കുന്ന മേഘ്ന മോൾക്ക്‌ ഒരുപാട്

jayasreec.k.
Автор

ഈ മോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നു. നമ്മുടെ അഭിമാനമായി വളരട്ടെ. ഗായിക ചിത്ര യെ പോലെ ലോകം മുഴുവൻ അറിയുന്ന ഒരു വലിയ ഗായിക ആകട്ടെ. Best wishes. ചക്കര മുത്ത്. 💖🎉🎊🤩😘💓☀️🔆

bold
Автор

ഈ മോളുടെ പാട്ടുകൾ എത്ര തവണ കേട്ടാലും മടുക്കില്ല.. വല്ലാത്ത ഒരു feel ആണ്.. വാവയെ കണ്ടിരിക്കാൻ തന്നെ എന്തൊരു സന്തോഷം ആണ്.. ആ സംസാരം കേട്ടിരുന്നു പോകും.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

renjinisunil
Автор

എന്താ അക്ഷരശുദ്ധി എന്താ ഫീൽ 💕💕💕 meghana കുട്ടി മോളുടെ പാട്ടും ഉയർച്ചയും കാണാൻ എനിക്കും ഭാഗ്യം കിട്ടണേ എന്നാണ് പ്രാർത്ഥന

SandhyaRaman
Автор

മാഷാ അല്ലാഹ്.... ഈ പാട്ട് സുശീല ചേച്ചി പാടിയത് ഞാൻ ഇത് വരെ ശ്രദ്ധിച്ചില്ല.... ഇവിടെ ഇപ്പോൾ സസൂക്ഷ്മമം ആസ്വദിക്കുകയാണ്... വീണ്ടും, വീണ്ടും.. അതിന് മേഘടുവിനെ കഴിയു..പഴമയെ ഇത്ര സ്നേഹിക്കാൻ തുടങ്ങിയത് ഈ കുഞ്ഞിലൂടെയാണ്... അത്ഭുതം.
അക്ഷര ശുദ്ധി അപാരം..
നന്മകൾ നേരുന്നു.😘

sf
Автор

എന്തു മനോഹരമാണ് ആ പാട്ട് കേൾക്കാൻ, അതിനേക്കാൾ മനോഹരം സംസാരവും, ദൈവം അനുഗ്രഹിക്കട്ടെ, , , , All the best Megnu കുട്ടി🥰🥰🥰🥰🥰

mohamedthattayil
Автор

മേഘ്ന കുട്ടി ഒരു അത്ഭുതമാണ് എത്ര പ്രാവശ്യം ഈ പാട്ട് ഈ പാട്ടു മാത്രമല്ല മോള് പാടിയ എല്ലാ പാട്ടും പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഗോഡ് ബ്ലെസ് യു മോളു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹9

ckdhanyadhanya
Автор

എന്റെ പ്രിയമുള്ള പാട്ടുകളിൽ ഒന്നാണ്.
പൊന്നുമോളെ ദൈവങ്ങൾ എല്ലാം എന്നും എപ്പോഴും

rajinediyath
Автор

എന്തു രസമാണ് ഈ കുഞ്ഞു പാടുന്നത് കേൾക്കാൻ. അതുപോലെ കാണാനും. Meghdu you are just beyond വേർഡ്‌സ്. 🤩😍😍🤩

loudthinker
Автор

അതിമനോഹരമായി പാടിയിരിക്കുന്നു മനോഹരം മനോഹരം ആ കൊച്ചിനെ കാണാൻ ആണെങ്കിൽ ഒത്തിരി ഭംഗി മിടുക്കി മിടുമിടുക്കി ഭാഗ്യം ചെയ്ത അച്ഛനും അമ്മയും

vijayashankarmenon
Автор

ആടിയും പാടിയും കിലുകിലെ ചിരിച്ചും ചിരിപ്പിച്ചും കേരളക്കരയാകെ കോരിത്തരിപ്പിക്കുന്ന ഞങ്ങളുടെ കൊച്ചു സുന്ദരിക്കുട്ടിക്ക് ഒരായിരം ചക്കരയുമ്മകൾ

agnipranam