Flowers Top Singer 2 | Grand Finale | Part B

preview_player
Показать описание
#FlowersTop Singer2 #GrandFinale
Join us on
Рекомендации по теме
Комментарии
Автор

I give this LIKE for MEGHDU ...Always she is the best, intha kochi kutty mattra kuttihalukka vaysu varumbol asaathyama vaum, oru seriya rhymes paadan sathyamana vaysil engana Ulla paattellam padurhu, I can't believe....God bless you mole 😘 😊 ❤ 💖 🙏

mstellarani
Автор

Meghudu മോളെ ഇന്ദു പുഷ്പം കലക്കി മോളെ.. ഇനിയും ഇനീയും പാട്ട് പഠിയ്ക്കണo.... മോളെപോലെ ആരും ഈ വയസ്സിൽ ഈ പാട്ട് 🥰 പാടില്ല.... നന്ദു, ആൻ, കൃഷ്ണ ജിത്ത് അടിപൊളി 🥰🥰🥰🥰ആൻ.. Superb🥰

kalaiyer
Автор

Meghan, Miss hearing your sweet voice and the beautiful singing. God bless your future.

jessephilips
Автор

Meghna യുടെ ഓരോ performence ഉം കണ്ണിനും കാതിനും കുളിര്മയേകുന്നതാണ്. ഇത്രയും നല്ല, ഈ പ്രായത്തിലുള്ള ഒരു പ്രതിഭ അപൂർവമാണ്. She is a music magician. 😍😍😍🤩🤩

loudthinker
Автор

മാഗ്ന മോൾ 😘മിടുക്കി കുട്ടി, മോൾ കഴിഞ്ഞ സീസണിലെ ടോപ് സിങ്ങറിലെ മുത്തു തന്നെ ആയിരുന്നു 🥰

mercyjacobc
Автор

മേഘ്ന മോളുടെ എത്ര മനോഹരമായ ആലാപനം ഒരുപാട് മിസ്സ് ചെയ്യുന്നു മോളെ ilov you Megdu

hareeshhari
Автор

Meghdu മോളേ അടിപൊളി.... നന്നായി പാടി.. 😘😘💞💞👌👌

linyabraham
Автор

ഈ കൊച്ച് പ്രായത്തിൽ മേഘന എത്ര concentrate ചെയ്തു പാടുന്നു... God bless u മോളെ ❤

ssbhavayamibhami
Автор

എനിക്ക് എന്റെ Meghdu വിന്റെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടായി... Miss you chakkare... Season 3 യിൽ ഇടയ്ക്കിടെ വരുമോ മോളേ.... കാണാൻ ഒരുപാട് ആഗ്രഹം... മറ്റും കുട്ടികൾ ഒക്കെ വന്നല്ലോ... മോള് എന്താ ഇതുവരെ വരാത്തെ.... Love U vave.... ❣️❣️❤❤😍😘🥰🔥🔥👌👍🌹💥💥🌷🥀

saleenak
Автор

Meghdu what a blessing you are! Wish you all the best Molu! Stay blessed always!

leenaphilip
Автор

എന്റെ അമൃസിന് എന്ത് പറ്റി ഫിനാലയിൽ
സാരമില്ല മോളെ നല്ല കഴിവുള്ള മോളാണ്
ദൈവം അത്രമേൽ അനുഗ്രഹിച്ച കുട്ടിയാണ് ഇനിയും അവസരങ്ങൾ വരും പാട്ടുമായി മുന്നോട്ട് പോകുക മോളെ ഒരുപാടിഷ്ടം ❤️❤️❤️❤️❤️❤️❤️

fizans
Автор

മേഘനക്കുട്ടി, മോളുടെ തുടക്കത്തിലുള്ള സംസാരം തന്നെ പ്രേഷകരുടെ മനം കവർന്നുകഴിഞ്ഞു. പാട്ടും അതോടപ്പം ആക്ഷനും അടിച്ചുപൊളിച്ചു 👍👍👍👍👍👍👍

udayansahadevan
Автор

Meghdu Is A Celebrity Already. When Meghdu Sings, India Stops To Listen.❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

mohandas
Автор

Excellent singing megna kutty....😍🥰💯💐🌹... future dasettan sree nand 👏👌

haridas
Автор

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...what a feel ഉന്നതനിലയില്‍ എത്തും.

lohithakshannandagopan
Автор

ഇന്നത്തെ വേഷവും മേക്കപ്പും എല്ലാം സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വരം മേഘനക്കുട്ടിയുടേതണു

lalyjoseph
Автор

കൃഷ്ണജിത്ത് എത്ര മനോഹരമായി പാടി. വളരെ ഇഷ്ടപ്പെട്ടു.
മിയ, മേഘന, നന്ദു എപ്പോഴത്തയും പോലെ തന്നെ മിടുക്കരായ, ഇഷ്ടപ്പെടുന്ന പാട്ടുകാരാണ്.

mmathew
Автор

നമ്മുടെ സ്വന്തം Asna പാട്ടുകൾ മനോഹരം ❤️❤️👍👍

sarathkattakada
Автор

എൻ്റെ nandhoottante ഗ്രാൻഡ് ഫിനാലെ yile പാട്ട് കേൾക്കാൻ ഇത്രയും നാൾ വെയ്റ്റ്
അത്രക്ക് ഇഷ്ട്ടം ആണ് മോനെ....

sumibaji
Автор

Meghna lovely singing. You are awesome. ❤❤❤💜💜💜🙌👌👌👑👑👑💕🌷⚘😍😍😍

geetavaidya