Flowers Top Singer 2 | Amrithavarshini | Palli Aramana Velli Aramanayil

preview_player
Показать описание
#FlowersTopSinger2 #FlowersTV

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya

Join us on
Рекомендации по теме
Комментарии
Автор

ഫൈനലിലേക്കുള്ള ആദ്യ കാൽവയ്പ്പ് ഗംഭീരം😍😍 മോള് ധൈര്യമായി പാടിക്കോളു ഞങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ട് 👍💞💞 അമൃതക്കുട്ടി ഇഷ്ടം ഒരുപാട് ഒരുപാട് ഒരു കുന്നോളം അല്ല.... ആകാശത്തോളം💔💔

amruthavarshini.fc.
Автор

എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കാരണം original song നെ ഒപ്പിയെടുത്ത് പാടിയത് പോലെ തോന്നി👌🏻👌🏻 വീണ്ടും കേൾക്കാൻ തോന്നിക്കുന്ന വിധത്തിലുള്ള ശബ്ദവും, ആലാപനമികവും👏🏻👏🏻👏🏻. Finale യിൽ തീർച്ചയായും എത്തട്ടെ. ആശംസകൾ മോളെ..❣️❣️

shobysworldoffunhappiness
Автор

സത്യം പറഞ്ഞാല് നാലാമത്തെ റൗണ്ടിൽ മോള് പുറകിലാണെന്ന് കണ്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടിരുന്നു പക്ഷെ ക്വാർട്ടറിൽ നാലാമതാണെന്ന് അറിഞ്ഞപ്പോൾ അതെല്ലാം മറന്നു👍 ഞങ്ങളുടെ അമൃതമോള് മിടുക്കിയാണ് അവള് നന്നായി പാടും പാടുന്നതിനനുസരിച്ച് നിങ്ങള് മാർക്കും ഗ്രേഡും കൊടുക്കണേ അവസാനം ഫൈനലിൽ ഞങ്ങളെ പറ്റിക്കരുത് അത് ഹൃദയത്തിൽ കത്തിയിറക്കുന്നതിന് തുല്യമാവും അപേക്ഷയാണ്🙏😔 ദൈവമെ ഞങ്ങളുടെ കുഞ്ഞിനെ കാക്കണേ🙏

music.entertainement
Автор

എനിക്ക് ഭയങ്കര ഇഷ്ടമുള്ള കുട്ടിയാണ് അമൃതവർഷിണി ടാലെൻഡഡ് സിങ്ങർ, , 1:01 റാവുത്തർ ഫ്രം വിയറ്റ്നാംകോളനി🤣🤣

vishakvis
Автор

അമൃസ് മോളു മോളുടെ പാട്ട് കേട്ടാൽ പിന്നെ വേറെ ഒരുലോകത്താണ് ചക്കരേ, മോളുണന്നൈപാടി ❤️❤️❤️🙌

kmoqbed
Автор

പാട്ടിനെ സ്നേഹിച്ച് ഉൾക്കൊണ്ട് ആത്മാർത്ഥതയോടെ ലയിച്ച് പാടും അതാണ് ന്റെ അമൃതമോള്🥰♥️

ratheesh.
Автор

എന്ത് സുഖമാണ് ഒരിക്കലും കഴിയരുതേ എന്ന് തോന്നും... Perfect singing നല്ല feel ഉണ്ടായിരുന്നു.... final ൽ കാണാൻ കാത്തിരിക്കുന്നു...

rajitharajitha
Автор

അമൃത തകർത്തു👏👏👍♥️ കഴിഞ്ഞ സീസൺ ഓർമ്മ വരുന്നു മോളെപ്പോലെ വിനയവും ഗുരുബഹുമാനവുമുള്ള ഒരു പാവം കുട്ടിയായിരുന്നു സീതയും സെമി വരെയുള്ള റൗണ്ടുകളിൽ ആ പാവത്തിനെയും ഇത് പോലെ അവഗണിച്ചു ഒറ്റ ഗോൾഡൻക്രൗൺ പോലും കൊടുത്തില്ല(ഗോൾഡൻ ക്രൗൺ ഗ്രേഡ് നിലവിൽ വന്നതിന് ശേഷവും മുമ്പും ഡയമണ്ട് ക്രൗൺ പെർഫോമൻസുകൾ സീത കാഴ്ചവച്ചിട്ടുണ്ട്) പക്ഷെ ഫൈനലിൽ അവൾ അതൊക്കെ മറികടന്ന് ജഡ്ജസ്സിന് കിരീടം അവൾക്ക് കൊടുക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത രീതിയിൽ പാടിത്തകർത്തു ഒന്നാമതെത്തി. അതുപോലെ മോളും പാടിത്തകർക്കൂ മാർക്കും ഗ്രേഡുമൊന്നും ശ്രദ്ധിക്കേണ്ട ഒറ്റ ലക്ഷ്യം മാത്രം മനസ്സിൽ👍

deepan.
Автор

അമൃതവർഷിണി ഫൈനലിൽ ഉറപ്പാണ് എത്രാം സ്ഥാനമെന്ന് മാത്രം നോക്കിയാൽ മതി👍
💜💙❤️

human
Автор

മോള് ഓരോ പ്രാവശ്യവും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു മുന്നോട്ടുള്ള സംഗീത യാത്ര ഒരുപാട് മനോഹരമായി പോകട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ

snigdhyasanoob
Автор

ശബ്ദ സൗകുമാര്യത്തിൽ ജ്വലിച്ചു നിൽക്കുന്നു അമൃതവർഷിണി-കോസ്റ്റും മനോഹരം.

manoj.mmanoj
Автор

എന്റെ പൊന്നു മോൾ അതിഗംഭീരമായി പാടി.. അമൃതു 99 ഒരു നല്ല mark ആണ്... ഇനിയും നല്ല mark വാങ്ങാൻ പറ്റട്ടെ..കിരീടം ചൂടട്ടെ.. മോളൂസേ 😘😘😘😘❤️❤️❤️👏👏👏

nasiyanaas
Автор

പല പാട്ടുകളും ഒറിജിനൽ പലതവണ കേട്ടതാണെങ്കിലും ഇഷ്ടപ്പെട്ടവയാണെങ്കിലും മുമ്പൊരിക്കലും ഇത്ര മധുരമുള്ളവയായി തോന്നിയിരുന്നില്ല. അമൃതക്കുട്ടിയുടെ ശബ്ദത്തില്‍ പല പാട്ടുകളും പ്രിയഗാനങ്ങൾ ആയി മാറുന്നു. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ, മോളൂ..

shanojmp
Автор

അതിമനോഹരം.. ഇത്രയും ടഫ് പാട്ട് എടുക്കാനുള്ള തീരുമാനം അത്ഭുതം സൃഷ്ടിച്ചു. ഒരു പ്രതിഭ തന്നെയാണ് അംറൂസ്.

attoorsatheese
Автор

മോൾ ടോപ് സിംഗറിൽ ശരിക്കും അമൃതമഴ തന്നെ പെയ്യിച്ചു. അതിഗംഭീരമെന്നു തന്നെ

jayasreec.k.
Автор

അമൃതൂസ് Top Singer Season 2 ലെ മികച്ച female Singer 🙏💕💥 നന്നായി പാടി നല്ല ശബ്ദം ശരിക്കും original കേൾക്കുന്നതു പോലെ തോന്നി congrats 🙏💕🔥

sidheekmayinveetil
Автор

അമൃതമോള് അസ്സലായി പാടി. കോൺഫിഡന്റായിത്തന്നെ പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല ഗാനങ്ങളുമായി വരിക. നല്ലത് എന്നതുകൊണ്ടുദ്ദേശിച്ചത്, പ്രേക്ഷകർക്കൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ എന്നാണ്. മുൻപത്തെ പ്രോഗ്രാമുകളിൾ പാടിയിട്ടില്ലാത്തവ. അങ്ങനെയുള്ള ഗാനങ്ങളാണ് പല കുട്ടികളും പാടിയിരുന്നത്. അതുകൊണ്ടുകൂടിയാണ് ഇതിന് പ്രേക്ഷകർ കൂടുന്നതും. എന്നാൽ, സെമി ആയപ്പോൾ പല കുട്ടികളും(മോളല്ല) പാടുന്നത് ആവർത്തനവിരസത ഉണ്ടാക്കുന്നുണ്ട്. എല്ലാവരും നന്നായി പാടുന്നുണ്ടെങ്കിലും കേൾക്കാൻ താല്പര്യം തോന്നുന്നില്ല. അതിന്റെ കാരണമാണ് പറഞ്ഞത്. മോള് തുടക്കം മുതൽ വെറൈറ്റി സോംഗ്സാണ് സെലക്ട് ചെയ്യുന്നത്. മോളേക്കാളിഷ്ടം മോളുടെ അച്ഛനെയാണ്. ഫൈനലിൽ നല്ലൊരു സ്ഥാനത്തെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹

tirrvry
Автор

ഞാൻ ഈ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടം

fathimamummus
Автор

ഈ പോക്ക് കണ്ടിട്ട് amrus ന് final il ഒരു സ്ഥാനം ഉറപ്പിച്ച മാതിരി തോന്നി. Rocking പെർഫോമൻസ് ആയിരുന്നു മോളേ God bless you 🤝🤝🌹🌹😍😍

rajalakshmisundaram
Автор

ജാനകിയമ്മയാണോ, സുശീലാമ്മയാണോ വാണിയമ്മയാണോ മധുരിയമ്മയാണോ അതോ ചിത്രയണോ വിചിത്രമായൊരു ശബ്ദത്തിന്ടെയുടമയാണ് ഈ മുത്ത്

ramum