Flowers Top Singer 2 | Meghna | Thankathoni...

preview_player
Показать описание
#FlowersTopSinger2 #Meghna

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
Download now:

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...

Join us on
Рекомендации по теме
Комментарии
Автор

മേഘഡുന്റെ പാട്ടും സംസാരവും ആരെയും കൊതിപ്പിക്കുന്നതാണ്. എത്ര ടെൻഷനാണെങ്കിലും സങ്കടമാണെങ്കിലും എല്ലാം പമ്പ കടക്കും. Daily വരണേ മേഘടു

tessykurian
Автор

വൈവിദ്യമാർന്ന ഗാനങ്ങൾ പാടി നമ്മെ ആസ്വദിപ്പിക്കുന്ന ഈ മോൾക്ക് നമ്മെ എന്നും ഇതുപോലെ സന്തോഷിപ്പിക്കാൻ ആയുരാരോഗ്യം ആശംസിക്കുന്നു.
മേഘന മോൾ സംഗീതത്തിൽ ഒരു അതിശയം തന്നെ.

worldltube
Автор

മേഘനകുട്ടിയേ ഒത്തിരി.... ഒത്തിരി.... ഒത്തിരി... ഒത്തിരി... ഒത്തിരി.. ഇഷ്ടം.
ഉമ്മ ചക്കരക്കുട്ടി....പാട്ടും അതിമനോഹരം super... Super.... Super... Super

geethasreedharan
Автор

മേഗുടു എന്തു രസായിട്ട പാടുന്നേ tv ഇൽ കണ്ടു മതിയാകാതെ ഇപ്പൊ വീണ്ടും വീണ്ടും കാണുന്നു

anjusvlogs
Автор

ആഹാ ❤❤❤😘😘Meghduzee കലക്കിടാ 😍😍😘❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻ഇന്നലെ Tv ഇൽ കണ്ടിരുന്നു എന്നിട്ടും മതിവരുന്നില്ല 😍😍😍❤❤❤ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ❤❤❤😘😘😘👌🏻👌🏻👌🏻👌🏻

opzzzz
Автор

மேக்னா செல்லம் தங்கம்மா நீங்கள் பேசும் அழகு பாடும் அழகு பார்த்து கொண்டே இருக்கலாம் வாழ்க வளமுடன்🎂🎁🎉👑🎂🎁🎉👑

jothivaradhan
Автор

എനിക്ക് മേഘനകുട്ടി യുടെ ഒരു ചിരി തൻ മണി കിലുങ്ങി എന്ന പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹം. പ്ലീസ് അത് അപ്‌ലോഡ് ചെയ്യുമോ.

premeelajayapalan
Автор

വല്ലാതെ സങ്കടം വരുമ്പോൾ പൊന്നു സിൻ്റെ പാട്ടുകേൾക്കാൻ ആഗ്രഹിച്ചു പോകും

daisyco
Автор

ഏത്ര മനോഹരമായ ആലാപനം മോളുടെ ഏത്ര തവണ കേട്ടാലും മതിവരില്ല ഒത്തിരി ഇഷ്ട്ടാ ഈ മോളെ I love you Megdu

hareeshhari
Автор

എന്റെ ചെല്ല മേഘനക്കുട്ടി മോളെനിന്റെ പാട്ടു മാത്രെമേ കാണാറുള്ളു വെരി ഗുഡ്

sisut
Автор

My Dear. Mekhudu kutty
എൻെറ കുഞ്ഞുഗായികക്ക് അഭിനന്തനങ്ങൾ

deepangopi
Автор

പാടുമ്പോൾ ആ കുഞ്ഞരി പല്ല് കാണിച്ചുള്ള ചിരി ആണ് ഏറ്റവും മനോഹരം 😍😍

shylapillai
Автор

ഈ പെർഫോമൻസ് ൽ എംജി സാർ meghudu വിനെ കുറിച്ച് പറഞ്ഞത് വളരെ correct

SandhyaRaman
Автор

പാടിയത് സൂപ്പർ സൂപ്പർ ❤🥰ഗോഡ് ബ്ലെസ്സ് യൂ... 👌

pushparaveendran
Автор

പൊന്നുമോളെ വാവയെ നേരിൽകാണാൻ എന്താണൊരു വഴി 🤔👌👌❤❤❤❤

musthafa
Автор

മേഘ്ഡു....❤️❤️❤️
മധുരം ...മധുരിതം...മനോഹരം.... മനോത്ജ്യം...മഞ്ജുളം...!! ഈ ആലാപന സൗകുമാര്യം...ദൈവം കൂടെയുണ്ട്...

ashokkumar
Автор

Meghana kuttiyude paatukal enikku ottiri eshttamanu.4 hrs okke aduppichu njan kelkkarundu.kuttyude chiriyum, dance um okke valare nallathu.God bless aanu. 👌💐💐

shylajoseph
Автор

Enty Mole kettypedich super. Super song 🥰 I love God bless megudu👍🔥❤️❤️🎂

sosammamathai
Автор

മോളുടെ പാട്ടുകൾ എല്ലാം ഒരുപാട് ഇഷ്ടമാവുന്നുണ്ട് ഇനിയും നന്നായി പാടണം

parvathyantherjanam
Автор

Hi friends,
She will become a MEGA STAR

mgnair