Flowers Top Singer 2 | Meghna | Paadipazhakiya...

preview_player
Показать описание
#FlowersTopSinger2 #Meghna

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya

Join us on
Рекомендации по теме
Комментарии
Автор

ചരണത്തിലെ വരികൾ എങ്ങനെ പാടി പാട്ടു dance mimicri acting ഒരു സകലകലാ വല്ലഭ തന്നെ മുത്തുമണി 🥰🥰♥️♥️

jayasreeramachandran
Автор

വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന ഒരു പ്രകടനം. അതും 7 വയസുള്ള ഒരു കുഞ്ഞിന്റെ. പറയാൻ വാക്കുകളില്ല.
Meghdu I am your fan. You deserved 100./Golden Crown.

loudthinker
Автор

സത്യത്തിൽ മേഘന മോളുടെ ഈ പാട്ടിന്റെ പ്രൊമോഷൻ വീഡിയോ കണ്ടപ്പോൾ, എനിക്ക് പരിചിതമല്ലാത്ത പാട്ടു സെലക്ട്‌ ചെയ്തതിനാൽ ഞാൻ Mr. സുമേഷിനെ മനസ്സിൽ ശകാരിച്ചു. പക്ഷെ ഇതിന്റ മുഴുവൻ വീഡിയോ flowers TV യിൽ കണ്ടപ്പോൾ . ഇത്രയും complicated ആയിട്ടുള്ള വരികളുള്ള ഒരു പാട്ട് മേഘന മോൾ, അനായാസവും ഹൃദ്യവുമായി പാടിയും, ചടുലമായി നൃത്തം ചെയ്തും ശരിക്കും അത്ഭുതപ്പെടുത്തി. ഈ അത്ഭുത മോളുവിന്റെ ഭാഷാശുദ്ധിയും, ഔചിത്യ ബുദ്ധിയും എടുത്തു പറയേണ്ടതുതന്നെ. ജഡ്ജസിനെ പോലും ചിന്തിപ്പിക്കുന്ന, ഞാൻ മാത്രം ജയിച്ചാൽ പോര, എല്ലാവരും ജയിക്കണം എന്ന നിസ്വാർത്ഥ ബോധവും മേഘന കുട്ടിക്കു മാത്രം. അവകാശപ്പെട്ടതാണ്. ശരിക്കും അത്ഭുതപ്പെട്ടുപോയി

trrradhakrishnan
Автор

" ഞാൻ മാത്രം ജയിച്ചാൽ പോരാ, എല്ലാവരും ജയിക്കണം" "ശുദ്ധ മലയാളം " മേഘ്ടു you are an angel

kishankkademe
Автор

മേഘനക്കുട്ടി നന്നായി പാടി എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് അറിയില്ല അതി മനോഹരം God bless you molu

joyjohn
Автор

മേഘ്നകുട്ടിയുടെ പാട്ട് എന്ന് പറഞ്ഞാൽ അതൊരു വിരുന്ന് തന്നെ ആണ്. നമ്മൾ എന്ത് മൂഡിൽ ഇരുന്നാലും മേഘ്നയുടെ പെർഫോമൻസ് കണ്ടാൽ പിന്നെ അതൊക്കെ വിട്ടു മേഘ്നകുട്ടിയുടെ കാര്യം ആവും പിന്നെ മനസ് മുഴുവനും. പാട്ട് മാത്രം പാടി പോയിരുന്നു എങ്കിൽ ഇത്രയധികം മോളെ സ്നേഹിക്കാൻ കഴിയുക ഇല്ലായിരുന്നു. മുൻപൊക്കെ സങ്കടം വരുമ്പോൾ പ്രാർത്ഥന മാത്രം ആയിരുന്നു ആശ്രയം. ഇപ്പോൾ സങ്കടം വന്നാൽ മേഘ്നയുടെ പാട്ട്, ബോറടിച്ചാൽ മേഘ്നയുടെ പാട്ട്, സന്തോഷം വന്നാൽ മേഘ്നയുടെ പാട്ട്, അങ്ങനെ ആകെ മൊത്തം മേഘ്ന മയം ആയി ജീവിതം. Meghna's magic 🥰🥰🥰

neethubala
Автор

എന്തൊരു cute ആയിട്ടാണ് പാടിയത്.... മനോഹരം... എല്ലാരുടെയും വായടപ്പിച്ചു ഒറ്റ നിമിഷംകൊണ്ട്. വളരെ ഇന്റലിജിൻസ് ആയിട്ടാണ് ഓരോ ഉത്തരവും കൊടുക്കുന്നത്.... ചക്കരമുത്തിനെ ആരും കണ്ണ് വെക്കല്ലേ ❤❤❤❤.

rajanp
Автор

മേഘുഡു പുറത്തുവിട്ട പാലക്കാടൻ കാറ്റ് സൂപ്പർ.MJ അങ്കിൾ നൈസായി escape ആയി ! സൂപ്പർ ഡയലോഗ് മേഘുഡുവിൻ്റെ പാട്ടിനെപ്പം ഡാൻസും സംസാരവും കേൾക്കാൻ വരുന്നവർ ഒന്നു ലൈക്ക് അടിച്ചു പോകണോ

keralagreengarden
Автор

മീനു കുട്ടി സ്റ്റേജിൽ കയറി വരുമ്പോൾ മൊത്തത്തിൽ ഒരു ഓളമുണ്ട്, ഇന്നത്തെ കോസ്റ്റ്യും സൂപ്പർ ആയിട്ടുണ്ട് .👌👌👍💐💐

sadasivanpillair.
Автор

മേഘഡു ഒരു package ആണ്🥰. Music, Dance, performance, acting എല്ലാമുണ്ട് കയ്യിൽ. ഇന്നത്തെ ഗാനം തകർത്തു 👌🏻👌🏻👌🏻
Love you ചക്കരേ.. ❣️❣️

shobysworldoffunhappiness
Автор

വളരെ മനോഹരമായി പാടി. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ പാടുന്നത് ഒരത്ഭുതം തന്നെ ആണ്. അഭിനന്ദനങ്ങൾ 👏👏💐

rrkhoney
Автор

ഒരുപാടൊരുപാട് സന്തോഷമായി. എന്തോ കുറച്ചായി meghudu പാടി കഴിഞ്ഞ് കമന്റ്സ് കേൾക്കുമ്പോൾ ഭയങ്കരമായ ഒരു വിഷമം ആയിരുന്നു. ഇപ്പൊ ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം.
🥰 God Bless U Meghudu 🥰

dadsgirl.
Автор

എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല കുഞ്ഞു മേഘ്ടു ... എല്ലാം മറന്ന് സന്തോഷമാവാൻ മോളുസിന്റെ ഈ പെർഫോമൻസ് കണ്ടാൽ മതി... ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

vijayangk
Автор

ഈ മോളെ ആരും കണ്ണ് വയ്ക്കാതിരിക്കട്ടേ. ദൈവാനുഗ്രഹം ഉള്ളകുട്ടി. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും. എന്തുപറയാൻ? നല്ലൊരു ആക്ടർ കൂടിയാണ് ഈ മോൾ 😍

seenathbeeviam
Автор

എത്ര ടിവി പ്രോഗ്രാം ഉണ്ടെങ്കിലും മോളുടെ ഒരു പാട്ടും കുറെ കൊച്ചു വർത്തമാനവും കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്.👌👌👌👌👍👍👍👍💐💐💐💐❤️❤️

sadasivanpillair.
Автор

ഇത്രയും നന്നായി perform ചെയ്തിട്ടും മേഘ്നമോൾക്ക് എന്തേ fullmark കൊടുക്കാത്തത്? വല്ലാത്ത സങ്കടം തോന്നി. Best Wishes MOLE 💯

padmajasasidharan
Автор

എന്ത് മനോഹരമാണ് മോളേ എല്ലാം നന്നായിട്ടുണ്ട് 🥰🥰🥰ക്യൂട്ട് ഗേൾ. ബിഗ്‌ സല്യൂട്ട് 🤴🤴

aseenamuneer
Автор

കുഞ്ഞി....ചക്കരകിളി 🥰🥰🥰....ചിരി.. സംസാരം... പാട്ട്... attitude, behavior...എന്നു വേണ്ട meghdu.... You awesome...ഈ വേദിയൊന്നും ഒരുപാട്... ഒരുപാട്... വലിയ വേദികളിലും.. ഉയരങ്ങളിലും... എത്തും... 🥰🥰🥰😘😘😘😘😘

thewesternghats
Автор

എം ജെ അങ്കിൾ നൈസായിട്ട് എസ്കേപ്പ് ആയിട്ടുണ്ട് ഇങ്ങനൊക്കെ പറയാൻ .... മേല്ടു മാത്രമല്ലേ ഉള്ളു ആ കുരുന്നിന്റെ വാക്കുകൾ പ്രേക്ഷകരുടെ വളരെ സ്നേഹം മേഘ്ടു

leenaramachandran
Автор

മ്ലാമല മേഘഡു ❤❤തകർത്തു.... എല്ലാ ആശംസകളും നേരുന്നു

hari
welcome to shbcf.ru