Uppum Mulakum 3 | Flowers | EP # 61

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഇടക്ക് നെയ്യാറ്റിൻകര അച്ഛനെ യും ഇടക്ക് കൊണ്ട് വരണം

o.bushra
Автор

മുടയൻ കല്യണ അറിഞ്ഞു എല്ലാം: അനുഗ്രഹങൾ നേരുന്നു❤️❤️

ushaushafranics
Автор

ഭവാനി അമ്മുമ്മയെ കൊണ്ടുവരുന്ന പോലെ നെയ്യാറ്റിൻകരയിലെ അമ്മുമ്മയെയും ഇടക്ക് കൊണ്ടുവരണം

nivya
Автор

ഭവാനി അമ്മ വന്നാൽ..ഒരു പൊട്ടിത്തെറി ഉറപ്പ്...❤❤❤പിന്നെ ഒരു സ്നേഹവും..

shamsudeenfaheem
Автор

എത്ര നാളായി ആ ബാലു.. എന്ന വിളി കേട്ടിട്ട്

akashashok
Автор

ഉപ്പും മുളകും ഒരു സന്തോഷവാർത്ത നമ്മുടെ വിഷ്ണുവിന്റെ കല്യാണമാണ് സെപ്റ്റംബർ ആറാം തീയതി എല്ലാവരും അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു

SiyadSiyad-bl
Автор

മുടിയൻ കല്യാണം ക്ഷണിക്കാൻ വന്നപ്പോൾ പാറു കുട്ടിയോട് ഉള്ള സ്നേഹം ❤❤

saleemkp
Автор

8:04 ഈ സീൻ കണ്ടപ്പോൾ പ്രത്യേകത തോന്നി..❤❤ എവിടെയോ സ്പർശിച്ചത് പോലെ..❤❤

Imatraveler
Автор

*balu+neelu=best combo ever💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

Innu ente birthday aan oru 500 like tharumo 😊

NHSIUUMACHAN
Автор

Lachu kallu ammayu molu aayit ulla acting athre oru feel

poojanaik
Автор

Uppum mulakum Season 3 എല്ലാ episode ഉം മുടങ്ങാതെ കാണുന്നവരുണ്ടോ? Oru like adi

godsowncountry
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
. ഉപ്പും മുളകും 💚❤️💙🤍💜🤎🖤🧡

sajeerktsajeer
Автор

പഴയ ഭവാനി അമ്മേ കാട്ടിൽ ഈ ഭവാനി അമ്മയാ നല്ലത്

Vaigacreation-bj
Автор

ഭവാനി : അമ്മ: രണ്ട് കൽപ്പിച്ച:ആണോല്ല: അമ്മുമ്മ❤

ushaushafranics
Автор

*no one can replace balu's acting💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

ഇന്ന് ശിവാനിയെ കാണാൻ കുട്ടി ശിവാനിയെ പോലെയുണ്ട്❤❤

AkhilaBaiju-btgq
Автор

Lachu chechi acting very nice and natural so cute 🥰❤😊

ShajiK-ykbh
Автор

പഴയ കൂട്ടുമാമനും രമയും കൂടിയുള്ള എപ്പിസോഡുകൾ അടിപൊളി ആയിരുന്നു. പക്ഷെ ഈ കൂട്ടുമാമൻ അരവട്ടനെപ്പോലെ ആവശ്യമില്ലാത്ത ബഹളം, ഈ അഭിപ്രായം ഉള്ളവരുണ്ടോ?

akhilnikhil
Автор

ശിവക്ക് പവർ കൂടുന്നുണ്ട് ഡയലോഗിലെ ജാട ഇച്ചിരി കുറയുന്നുണ്ട് ശിവ സുന്ദരി ആകുന്നു ട്ടോ

NireeshManjery