Friday Powerful Message,Fr.Mathew Vayalamannil CST

preview_player
Показать описание
Anugraha Retreat Centre, Vaduvanchal, Wayanad, Kerala 673581
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി കർത്താവായ ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ അവസ്ഥകളും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു .അങ്ങ് അത് ഏറ്റെടുക്കണമേ ആമേൻ

alicethomas
Автор

രോഗത്താലും ദാരിദ്ര്യം കടബാധ്യതയാലും ഞെരുങ്ങി കൊണ്ടിരിക്കുന്ന എൻറെ പ്രിയ സുഹൃത്തിനെയും കുടുംബത്തെയും ഞാൻ ഈ വചനം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയം അച്ഛൻറെ വചനം കേട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഞാൻ ആ കുടുംബത്തെ ദൈവസന്നിധിയിലേക്ക് സമർപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു എൻറെ ഈശോയെ എൻറെ സുഹൃത്തിൻറെ എല്ലാ പ്രശ്നങ്ങളും നാഥാ അവിടുന്ന് പരിഹരിച്ച് ഞെരുങ്ങി കൊണ്ടിരിക്കുന്ന ഈ ദുർബല നിമിഷങ്ങളിലേക്ക് ഈശോയെ അവരുടെ ഭവനത്തിലേക്ക് കടന്നു ചെല്ലണമേ അവളുടെ രോഗങ്ങളിലേക്കും അവരുടെ ദാരിദ്ര്യങ്ങളിലേക്കും അവരുടെ കടബാധ്യതയിലേക്കും അവരുടെ തകർച്ചയിലേക്ക് കടന്നു ചെന്ന് അവരെ കൈപിടിച്ച് ഉയർത്തി അനുഗ്രഹിക്കണേ ഈശോയെ ജീവിതമാകുന്ന തോണിയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കുടുംബത്തെ ഈശോയെ നീ കരയിൽ എത്തിക്കണേ നീ അവരെ രക്ഷിക്കണേ അവിടത്തെ കാരണവരെ അനുഗ്രഹിക്കണമേ അവർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ എൻറെ ഈശോയെ യേശുവേ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം യേശുവേ സ്തോത്രം ഹല്ലേലൂയ ഹാലേലുയ്യ സ്തുതി ഞാനീ പ്രാർത്ഥിച്ച എൻറെ സുഹൃത്തിൻറെ കുടുംബത്തെ ദൈവം രക്ഷപ്പെടുത്തും എന്ന പൂർണ്ണ വിശ്വാസത്തോടെ എൻറെ ദൈവത്തിന് ഒരായിരം നന്ദി സ്തുതി സ്തോത്രം സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏

ghdhj
Автор

ഈശോയെ എൻ്റെ മോൾക്ക് സഹിക്കാൻ സാധിക്കണമെ ഇനി എൻ്റെ മോൾക്ക് പരീക്ഷയിൽ പരാജയം കെടുക്കരുതെ ഇന്നിയത്ത പ്രാവശ്യമെങ്കിലും എൻ്റെ മേ ളെ പാസാകണമെ

SiniJiji-oz
Автор

എന്റെ ഈശോയെ, 🙏🙏🙏ഓണഠ വരുന്നു എല്ലാർക്കും പണം കൊടുക്കാൻ എനിക്ക്സാദിഖുനായി ഒരു വഴി തണമേ എല്ലാം ഞാൻ ഈശോയെ സമർപ്പിക്കുന്നു എനിക്ക് ആരും ഇല്ല ഞാൻ പൂജാം മാണ് ഈശോയെ കാതു പരിശുദ്ധ ആൽമാവിൽ നിറയ്ക്കണമേ ഈശോയെ ❤❤❤🎉🎉🎉🙏🙏🙏😂

SukruthaSabu
Автор

പ്രത്യാശ നഷ്ടപ്പെടാതെ 38 വർഷമായിട്ടും ബത്സയിദാ കുളക്കടവിൽ അത്ഭുതം പ്രതീക്ഷിച്ചു കിടന്ന തളർവാതരോഗിയുടെ അടുക്കലേക്ക് പ്രത്യാശയായി സൗഖ്യമായ് കടന്നു ചെന്ന കർത്താവായ ഈശോയെ ഈ പാപിയായ എന്നിലേക്കും എൻ്റെ ഭവനത്തിലേക്കും ഞങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്കും സൗഖ്യമായ്, വിടുതലായ്, മനസാന്തരാനുഭവമായ് കടന്നു വരാൻ കനിയണമെ .ഇനിയും വൈകരുതേ ... പ്രത്യാശ നഷ്ടമാകാതെ നിന്നിലാ ശ്രയിക്കാൻ കൃപ തര ണമെ ....

teresavarghese
Автор

Yesuve karunayayirikkanamey eesoye🙏🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

JincyJhonson-ml
Автор

ഈശോയെ എന്റെ മോനെ നല്ലവഴ്യിലൂനടത്താൻ ഈശോയെ കനിയണം ആമൻ 🙏🙏🙏

anandukannanp
Автор

ഈശോയെ നന്ദി. എൻറ ഭവനത്തിന്റെ മേൽ അനുഗ്രഹം ചൊരിയുന്ന നിമിഷങ്ങളാവണേ എന്നിൽ ഉള്ള കുറവുകൾ കണക്കിലെടുക്കല്ലേ ഈ വചനം എന്നിൽ നിറയണേ വിശുദ്ധികരിക്കണേ

kochurud
Автор

പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ഓർമയും.. ബുദ്ധിയും.. കൊടുക്കണേ ഈശോയെ

rekhajoy
Автор

എത്രയും വേഗം എന്റെ മകനെ രക്ഷിക്കണം ഞങ്ങളുടെ പ്രാർത്ഥന സ്വർഗ്ഗത്തിൽ എത്തണം

MarykuttyBabu-elnp
Автор

എൻ്റെ ഈശോയെ എൻ്റെ ഹൃദയത്തെയും എൻ്റെ ജീവിതത്തെയും എൻ്റെ രോഗത്തെയും തൊട്ട് അനുഗ്രഹിക്കണമേ

suniadarshns
Автор

ഈശോയെ എന്നെയും എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും മാതാപിതാക്കളെയും ഈശോയെ ചേർത്തു. പിടിക്കേണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏

sindhuvvsindhu
Автор

ഈശോയേ !ഏശയ്യാ 58:8 വചനത്തിൽ എന്റെ ജീവിതത്തെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. Amen. ഈശോയേ ആരാധന !നന്ദി !🙏🙏🙏

jeanantoanto
Автор

എന്റെ നല്ല ഈശോയെ ചുറ്റുമുള്ളവർ നമ്മളെ ഒറ്റപ്പെട്ടുത്തിയും മാറ്റിനിർത്തിയിട്ടുള്ളവരോട് ഹൃദയ പൂർവ്വം ക്ഷമിക്കാൻ ശക്തിതരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ കരുണ തോന്നി നീ കൂടെ ഉണ്ടാകണമേ യേശുവേ നന്ദിസ്തുതി സ്റ്റോസ് ത്രം ആരാധന ഹല്ലേലയ്യ

ഫിലോമിനപൈലി
Автор

അമ്മ മാതാവേ മഹാമാരിയിൽനിന്നും എല്ലാ വരെയും കാത്തു കൊള്ളണമേ...

jinusoman
Автор

എൻ്റെ യേശുവേ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ച് തരണമേ . അത്ഭുതം നടത്തി തരണമേ

beenathomas
Автор

ജീവനുള്ള ദൈവത്തിൻറെ നാമത്തിൽ എൻറെ കുടുംബജീവിതത്തിൽ ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ വിശ്വസിക്കുന്ന ദൈവം എൻറെ കൂടെ എന്നും കാണുന്നു ഈ ലോക ജീവിതത്തിൽ എൻറെ ദൈവം അല്ലാതെ വേറെ ആരും എനിക്ക് ആശ്രയമില്ല ദൈവം തന്ന ഭർത്താവിനെ മക്കളെയും സമർപ്പിക്കുന്നു

mayamamachen
Автор

എന്റെ 'അമ്മ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

judybiju
Автор

എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

anboby
Автор

യേശുവേ നീയല്ലാതാരുമില്ല എന്റെ കാര്യത്തിൽ ഇടപെടണമേ എന്നോട് കരുണ കാണിക്കണമേ ആമീൻ 🙏

lissyeldho