Flowers Top Singer 2 | Amrithavarshini | Mahiyil Maha Seenennu

preview_player
Показать описание
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...

Join us on
Рекомендации по теме
Комментарии
Автор

മാപ്പിള പാട്ട് ഇഷ്ടപ്പെടുന്ന മലബാറുകാരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ പാട്ട് അമൃത മോൾ എത്ര മധുരമനോഹരമായി പാടി ഓരോ പാട്ടു പാടി കഴിയുമ്പോഴും അമൃത കുട്ടിയുടെ ഗ്രാഫ് മേലോട്ട് തന്നെ

madhavank
Автор

അമൃത കുട്ടി.... ആഹാ
താളം... ശക്തിയും സൗന്ദര്യവും ആദ്യം മുതൽ അവസാനം വരെ അലയടിച്ചു മനോഹരം....
ഈ മാർക്ക് പാടിനേടിതാണ് ..അഭിനന്ദനം

ashokkumar
Автор

നന്നായിട്ട് പാടി 👍നല്ല വോയിസ്
ഞാൻ ഇത് 3 ആ മത്തെ വട്ടമാണ് കേൾക്കുന്നത് 🌹🌹🌹🌹

allujami
Автор

അമൃത മോളുടെ പാട്ടുകൾ ഞാൻ ദിവസവും കേൾക്കും എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ മാഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ

muhammedali
Автор

ഈ പാട്ട് ഒറിജിനൽ പോലും ഞാൻ ഇത്രയും ആസ്വദിച്ചീട്ടില്ല. കേട്ടീട്ട് നിർത്താൻ തോന്നുന്നില്ല. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒരായിരം നന്ദി.

ashrafvaliayakath
Автор

പാട്ടുപാടാൻ നന്നായി അറിയുന്ന അമ്റതകുട്ടിക്ക്
കേട്ടുകൊണ്ടിരിക്കുന്ന അനേകായിരങ്ങളെ സന്തോഷിപ്പിക്കാനുള്ള കഴിവ് വർദ്ധിച്ചുവരുന്നു...ഗംഭീരം...

KAAZHCHA
Автор

സൂപ്പർ
നന്നായി പാടി
മലപ്പുറത്തുകാരുടെ ഇഷ്ട്ടം❤️❤️❤️❤️❤️

AnilKumar-uvli
Автор

ഒരു മണവാട്ടിലുക്കുണ്ട് ഈ കോസ്റ്റൂമിൽ മെച്വറായ ഒരു പാട്ട് കാരി സൂപ്പർ മോള് സൂപ്പർ ഇതിനൊക്കെ ഫുൾ മാർക്ക് കിട്ടീലെങ്കിൽ പിന്നെ ഏതിന് കിട്ടാൻ

salimtvmnas
Автор

അച്ഛന്റെ സന്തോഷം കണ്ണുനിറഞ്ഞു പോയി ❤️❤️❤️

rajanrajan.p
Автор

മനോഹരമായി പാടി മോളൂ...വളരെ ഇഷ്ട്ടമുള്ള പാട്ടാണ് ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വലിയ ഗായകർ പാടിവച്ചിട്ടുള്ള വളരെ ബുദ്ദിമുട്ടുള്ള ഇതുപോലെയുള്ള ഗാനങ്ങൾ.. കുട്ടികൾ വളരെ മനോഹരമായി പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക ഭംഗിയാണ്...

dineshsoman
Автор

കയിഞ്ഞ സീസണിലെ സീതലക്ഷ്മിയേ പോലെ വളരെ അനായാസമായാണ് അമൃതവർശിനി പാടുന്നത്. കേൾക്കാനും കാണാനും ഒരുപാട് ഇഷ്ടം. 🥰🥰✌️

sureshkrishna
Автор

ഒറിജിനൽ പാട്ടിനെ വെല്ലുന്നു മോളെ നിന്റെ പാട്ട് .😭
സന്തോഷം കൊണ്ടുള്ള കണ്ണുനീരാണ് . എന്തോ അറിയാതെ കണ്ണ് നിറഞ്ഞു് .
😅 ഇരുന്ന ഇരുപ്പിൽ പാട്ടും ആ പ്രഗത്ഭരുടെ കമന്റും പ്രോത്സാഹനവും സന്തോഷവുമെല്ലാം രണ്ടുപ്രാവശ്യം കേട്ടു .
മഹതിക്ക് എല്ലാ ഉയർച്ചയും ഭാവുകങ്ങളും നേരുന്നു .🌹🌹👌👌👍👍

hamzapropharma
Автор

അമൃത കുട്ടീ.... ന്റെ പൊന്നോ പൊളിച്ചടക്കി പൊളി വോയ്സ് ഓർക്കസ്ട്ര ഒരു രക്ഷയുമില്ല... ഫ്‌ളവേഴ്‌സ് ഫ്ലോർ മാറ്റിമറിച്ചു സെലെക്ഷൻ കലക്കി

rafeequekv
Автор

അമ്യതക്കുട്ടി ചക്കരമുത്തിൻ്റെ പാട്ടെല്ലാം എന്ത് രസാ❤️❤️❤️

athulyakv
Автор

മോൾ നന്നായി പാടി., പിന്നെ ആ പിതാവിന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😍

jamshudeennani
Автор

ഈ പാട്ട്, ഉണ്ടായ കാലം മുതൽ ഒരുപാട് പേരുകേട്ട പാട്ടുകാർ പാടിക്കെട്ടിട്ടുണ്ട്. Male Female രണ്ടും. എരഞ്ഞോളി മൂസക്ക, പീർ മുഹമ്മദ്‌ സാഹിബ്‌, KG Markose chettan... ഇവർ രണ്ടുപേരും പാടിയതാണ് കൂടുതലും കെട്ടിട്ടുള്ളത്. Female വോയ്‌സിലും പലതും കേട്ടിട്ടുണ്ട്. But, .അമൃത പാടിയത്, Totally outstanding. രാഗവും താളവും സംഗതികളും എല്ലാം ആദ്യം മുതൽ അവസാനം വരെ ഒരു വ്യത്യാസവുമില്ലാതെ, ശബ്ദത്തിൽ പോലും, പാടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.. എന്തായാലും സൂപ്പർ ആക്കി മോളെ.. Great performance... 🌹🌹🌹🌹

ansariansari
Автор

Original - 1982
Music - ടി രാമമൂർത്തി
ലിറിക് - പി ടി അബ്ദുൽ റഹ്‌മാൻ
Singer: പീർ മുഹമ്മദ്‌ & കല്യാണി മേനോൻ

SuperSid
Автор

അമൃത മോളെ മാപ്പിള സോങ് വളരെയേറെ ഇഷ്ടപ്പെട്ടു അടിപൊളി മോളെ ഈ സോങ്ങ് സെലക്ഷൻ ചെയ്തവർക്കും പഠിപ്പിച്ച വർക്കും ദൈവത്തിനോട് ഞാൻ പ്രാർത്ഥിക്കുന്നു ഇനിയും അമൃത മോളേ ഇതുപോലുള്ള മാപ്പിള സോങ് പാടണം പടച്ചവൻ അനുഗ്രഹിക്കട്ടെ

musthafaamusthafaa
Автор

മാപ്പിളപ്പാട്ട് റൗണ്ടിൽ ഇതുവരെ പാടിയവയിൽ ഏറ്റവും ബെസ്റ്റ് പൊളിച്ചടുക്കി ശ്രുതി സംഗതി ഒന്നും എവിടെയും പാളിയില്ല ❤❤❤

rakeshkidu
Автор

മോൾക്ക് നന്മകൾ നിന്നു നന്മകളിലേക്കു ഉയരട്ടെ ആമേൻ ❤️ ആമീൻ ❤️സ്വാമി ശരണം ❤️

raodasappan