How To Win Friends And Influence People Book Summary in Malayalam Full Course Manasinte Rahasyangal

preview_player
Показать описание
How To Win Friends And Influence People Book Summary in Malayalam Full Course is premiered on Manasinte Rahasyangal youtube channel.

Disclaimer : This is not a malayalam audiobook. This video explains the principles taught by How to win friends and influence people book.

This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
Рекомендации по теме
Комментарии
Автор

വളരെ നന്നായി അവതരിപ്പിച്ചു, ഇത് എന്റെ ജീവിതം മാറ്റം കൊണ്ടു വരാൻ പറ്റുന്നു

bijugeorge
Автор

ഈ സംഗ്രഹം വളരെയേറെ പ്രചോദ നാത്മകമാണ്. ഒരുപാട് നന്ദി.

jalajarajeev
Автор

its really good book...
i read this 4 months ago 😌❣️
Nice presentation

Afeefa__.
Автор

നല്ല ആശയങ്ങൾ ഉള്ള ബുക്ക്‌ ആയി തോന്നി താങ്കളുടെ അവതരണ ശൈലിയും മികച്ചതാണ്.

genuinetrd
Автор

2 ആമത്തെ ഭാഗത്തെ നാലാമത്തെ അദ്ധ്യായം എനിക്ക് ഇപ്പോൾ ആണ് നല്ലതു പോലെ മനസിലായത് . രണ്ട് ദിവസം മുൻപ് ചുമ്മാതിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ whatsapp ഇൽ ചാറ്റ് ചെയ്യുന്നവരിൽ പലരും എന്തെങ്കിലും അങ്ങോട്ട് പറയുമ്പോൾ അത്‌ കേൾക്കാനായി വല്യ ഉന്മേഷം കാണിക്കാറില്ല. അവർ `M, ah´ ഇങ്ങനെയൊക്കെയാണ് റീപ്ലേ തരുന്നത്. അപ്പോൾ ഞാൻ ആ സമയത്തു ആലോചിച്ചു അവർ ഇത്തിരി കൂടി നല്ലതുവണ്ണം സംസാരിക്കാൻ തയാറായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഇത് ആലോചിച്ച സമയത്താണ് എനിക്ക് ഈ വീഡിയോ ഓർമ വന്നത്.അവർ ഞാൻ പറയുന്ന കഥകൾ കേട്ട് അതിനെകുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോഴും. നല്ല രീതിയിൽ കേൾക്കാൻ താല്പര്യം കാണിച്ചാലും എനിക്ക് അത്‌ വളരെ സന്തോഷം ആകും. പിന്നെ ഞാൻ അവരുമായി കൂടുതൽ നേരം സംസാരിക്കാൻ സമയം കണ്ടെത്തും. ഞാൻ whatapp ഇൽ കൂടുതൽ നേരം ചാറ്റ് ചെയ്യുന്നത് ഞാൻ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കുന്നവരോടാണ്.. ഞാനും അവരുടെ കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ അവർക്കും എന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം കൂടും എന്ന് എനിക്ക് ഈ ഭാഗവുമായി എന്റെ അനുഭവം കൂട്ടിചേർത്തപ്പോൾ മനസിലായി. ഒരു പക്ഷെ ഞാൻ ഈ അദ്ധ്യായം ശ്രദ്ധിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് എന്നോട് സംസാരിക്കാൻ ആരും വല്യ താൽപ്പര്യം കാണിക്കുന്നില്ലല്ലോ എന്ന negative ചിന്ത മാത്രം വന്നേനെ. ഇനി മുതൽ ഞാൻ അവരുടെ കാര്യങ്ങൾഉം കേൾക്കാൻ താൽപ്പര്യം കാണിക്കാം.4ആമത്തെ അദ്ധ്യായം വിശദീകരിച്ചതിനു നന്ദി ❤❤❤

YT-qcen
Автор

വളരെ നല്ല ശബ്ദം (with background ) കേട്ടിരിക്കാൻ തോന്നും വിധം...
May god bless you ❤️❤️❤️❤️❤️

abisvillage
Автор

I bought this book online last year. And I found the content so useful and great....And ofcourse your review help me to recollect all the points again... Thank you.

jishnuvawayans
Автор

താങ്കളുടെ പുസ്‌തകം explain ചെയ്തു തരാനുള്ള കഴിവ് അപാരം തന്നെ 🙏🙏🙏🔥🔥🔥🔥
ഈ പുസ്‌തകം ഞാൻ നാലു വർഷം മുൻപ് ഒരു തവണ വായിച്ചതായിരുന്നു. ഒരു മോശം വായനക്കാരനായ എനിക്ക് ഇതിലെ പല ആശയങ്ങളും ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് എനിക്ക് ഈ പുസ്തകത്തിൽ ഇത്ര മാത്രം ആശയങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതിന് ഞാൻ താങ്കളോട് വളരേ അധികം നന്ദി അറിയിക്കുന്നു.
I request you to make an explantion of the following Book.
Secrets of the Millionaire Mind by
T. Harv Eker
Malayalam Book also available.
കോടീശ്വര
രഹസ്യങ്ങൾ.
Thankyou 🙏🙏🙏

shafeeqtgr
Автор

ഉപകാര പ്രദമായ വലിയ ഒരു വീഡിയോ ചെയ്ത എല്ലാ സുമനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏🙏

sundaramsundaram
Автор

ഇതു മുഴുവനും എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു ബ്രോ ❤😄❤

sunusukumaran
Автор

As a financial advisor, these lessons are very valuable for me. Thank you so very much for your wonderful narration.

MotivationalDailyByGK
Автор

Thank youso much for introducing such a valuable book. I bought it and read it after watching your video. Your words influenced me a lot and this book too..

ancyjohnson
Автор

ഉപകാരം ഉള്ള അറിവുകൾ.. Book മുഴുവൻ ആയും പറഞ്ഞതിന് tnx

sainudheenvp
Автор

Your presentation is so wonderful, thanks

asokkumar
Автор

This famous book presenting as a mantra in this channel. But not in a dramatic

pradeepab
Автор

The way u explain siting examples gives a better insite of how v can apply those ideas. Well done

partdhanbk
Автор

Really Love it, I appreciate your hard work

salamchelamukk
Автор

Ur way of talking is very good❤️kettirikan thonni❤️

jemyjohney
Автор

Good video keep it നല്ല അവതാരം ❤️ nala effort unde good video😊

muhammedshamil
Автор

*Ningalde aa avatharanam* _ente ponno oru rakshayulla_❤️❤️❤️❤️
_Ningal avsanam ee bookinte pala photos kanichallo.._ _Athilellathilumulla content onnu thanneyalle_

Mishab