Flowers Top Singer 4 | Musical Reality Show | EP# 295

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

റിധിക മോളെ വീണ്ടും കാണാൻ പറ്റിയതിലും പാട്ട് കേൾക്കാൻ പറ്റിയതിലും ഒത്തിരി സന്തോഷം.. Matured വോയിസ്‌ ആണ് മോളുടെ.. എനിക്കൊത്തിരി ഇഷ്ട്ടാ മോളെയും മോളുടെ പാട്ടിനേയും... കൂടെ ശ്രീഹരിയും തകർത്തു... 👏🏽👏🏽👏🏽👌🏽👌🏽👌🏽♥️♥️♥️♥️😘😘😘😘

NasiyaNaas_nrck
Автор

Rethika. Sreehari, beautiful. Song
Thankyou❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

CELESTINJOSEPH-pd
Автор

കൃഷ്ണ അതിമനോഹരമായ ആലാപനം... അസ്സലായി പാടി മോളെ... ഫൈനലിൽ വരാൻ ആഗ്രഹിക്കുന്നു 👍🏽.. 👌🏽👌🏽♥️♥️♥️🥰🥰🥰

NasiyaNaas_nrck
Автор

ആ കാലയളവിലെ ജോൺസൺ മാഷിന്റെ ഗാനങ്ങൾ ഏറെ മധുര തരമായിരുന്നു. ഈ ഗാനം കൊണ്ടുവന്നതിന് കൃഷ്ണക്ക് ഒരു സ്പെഷ്യൽ കയ്യടി 👏🏻👏🏻👏🏻
നന്നായി പാടി മോളെ.. ❤️

shobysworldoffunhappiness
Автор

Rithikakutty❤❤❤ നന്നായി padiii👌👌👌♥️ chakareee

seenabaiju
Автор

കൃഷ്ണ കുട്ടീ, , , മനോഹരമായ ഒരു ഗാനം ആണ് പാടിയത് , എനിക്ക് വളരെ ഇഷ്ട്ടമുള്ള ഗാനം ആണ് . നന്നായി പാടി , , നന്നായി വരട്ടേ, ,, ആശംസകൾ 👍👍👍

mumthasbeegam
Автор

ശ്രീഹരി and റി തി ക അസ്സലായി പാടി rithika കഴിഞ്ഞ സീസൺ winner ആവേണ്ട കുട്ടി ആയിരുന്നു പക്ഷെ എന്തോ ഭാഗ്യം തുണച്ചില്ല അത്ര പ്രൊഫഷനൽ singer ആണ് voice സൂപ്പർ കുറച്ചുകൂടി സീരിയസ് ആയി പാട്ട് പഠിച്ചാൽ വേറെ റിയാലിറ്റി show ഇൽ final എത്താൻ സാധിക്കും g❤

sindhuvijayan
Автор

കൃഷ്ണ മോൾ ...വളരെ മനോഹരമായി പാടി 🎉🎉👌👌👏👏👏

prakashjp
Автор

ഫിനാലെ അടുക്കുമ്പോൾ എന്തോ വല്ലാത്ത സങ്കടമാണ് ഇഷ്ട ഗായകരെയൊക്കെ നഷ്ടമാകുമല്ലോ എന്നൊരു വേദന 😢മണിയനൊക്കെ അങ്ങനെ ഒത്തിരി സങ്കടപ്പെടുത്തി എങ്കിലും ഇടയ്ക്കിടെ ഇതുപോലെ കാണാമല്ലോ എന്നുള്ളതാണ് ഒരു സമാധാനം ❤️കൃഷ്ണ മോളെ അതി മനോഹരമായി പാടി ആശംസകൾ ❤️

JumailathMoosa
Автор

റിതിക എന്തൊരു മനോഹരമായ വോയ്സ് ആണ്. വേറെ reality show ilഎത്രയും വേഗം പങ്കെടുക്കുക . റിതീക തന്നെയായിരിക്കു ഒന്നാമത് ഇവിടെ നിന്ന് പോയാൽ ടോപ്പ് സിംഗറിന് ഒരു വലിയ നഷ്ടവുമാണ്.

aromalsworld
Автор

നാടൻ പാട്ട് റൗണ്ട് വെക്കണം റിതികയും ശ്രീഹരിയും അടിച്ചു പൊളിച്ചു
എം ജി സാർ സമ്മതിക്കാത്ത തുകകൊണ്ട് ആണോ
വെക്കാത്തത്.
ചാലക്കുടി പ്രസീതയെ ക്ഷണിക്കണം.

RameshkrishnaChilla
Автор

Kirshanamolu. All. The. Best❤❤❤❤❤❤❤❤❤🎉🎉🎉🎉

CELESTINJOSEPH-pd
Автор

Edukk.. Madu bala.. Krishana.. Nte song❤🎉

wasimajmal