Flowers Top Singer 4 | Musical Reality Show | EP# 218

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

🥰യൂട്യൂബിനെ മാത്രം ആശ്രയിച്ചു ഇ പ്രോഗ്രാം കാണുന്നവർക്ക് 🤔വൈകി ആപ്പ് ലോഡ് ചെയുവാൻ വയ്ക്കുന്നു എന്നുള്ളവർക്ക് ദേഷ്യം തോനുന്നു ഉണ്ടങ്കിൽ ലൈക്‌ കൊടുത്ത് പ്രതിഷേദം അറിയിക്കുക 🎉👌🏼🌹

BasheerGuruvayoor-doxe
Автор

ഇപ്പോൾ എന്താ ടോപ് സിങ്ങർ അപ്‌ലോഡ് ചൈയ്യാത്ത യു ട്യൂബിൽ മാത്രം കാണുന്ന ഞങ്ങളെ നിരാശപ്പെടുത്തരുതേ 🙏🏼

sobhasiju
Автор

🥰വയ്ക കുട്ടി യുടെ 🌹അക്ഷശുദ്ദിയും ആലാപനപ്രസരിപ്പും ഭാവവും ഫീലും മനം കുളിർക്കേ ആസ്വദിച്ചവർ ലൈക്‌ 👍🏼👍🏼👍🏼🙏🏼

BasheerGuruvayoor-doxe
Автор

വൈഗ കുട്ടീ, എന്തിനോ ഞാനെന്റെ മുത്തിനെ സ്നേഹിച്ചിരുന്നു, , എന്തിനോ അല്ല ഈ പാട്ട് കാരണം തന്നെ സ്നേഹിച്ചു പോയി.... സൂപ്പർ

mercyjacobc
Автор

നന്നായിപാടിയവൈഗക്കുട്ടിക്ക് ജഡ്ജസ്തന്ന അനുമോദനം കണ്ണുനിറഞ്ഞു പോയി ❤

remanicheruparambil
Автор

ടോപ്സിങ്ങർ വീണ്ടും അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം. ഇനി മുടങ്ങാതെ എന്നും അപ്‌ലോഡ് ചെയ്യണേ എപ്പിസോഡ് 219 മുതൽ എല്ലാ ദിവസവും മുടങ്ങാതെ കാണിക്കണേ പ്ലീസ്.

shahinakb
Автор

ഒരുപാട് ആഗ്രഹത്തോടെയാണ് ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത് നിരാശയിലാക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

thwaibamedia
Автор

വൈഗ നല്ല രസമായി പാടി. പ്രത്യേകിച്ച് അനുപല്ലവി & ചരണം super 👌🏻👌🏻
ലക്ഷ്യയും നന്നായി പാടി 🥰

shobysworldoffunhappiness
Автор

വൈഗകക്കുട്ടിയുടെ എനർജി ആ നിഷ്കളങ്കമായ ചിരി തന്നെ. മാത്രമല്ല ഒരു ഭയവുമില്ല മറ്റാർക്ക് എങ്കിലും കൂടുതൽ മാർക്ക് കിട്ടുമോ അങ്ങനെ പല ചിന്തകളില്ല. ഉയരങ്ങളിൽ എത്തട്ടെ

mariyamary
Автор

മുൻ സീസണുകളിലെ അപേക്ഷിച്ച് പ്രതീക്ഷിച്ച നിലവാരം ഇല്ലാത്ത സീസണായിരുന്നു ഇത് സമയം കളയാൻ വേണ്ടി മാത്രം ഉള്ളതാണ് മാത്രമല്ല കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് എപ്പിസോഡ് ദാരിദ്ര്യം

ismailcs
Автор

എത്ര നാളായി..ഇത് ഒന്ന് upload cheuthitt.. കുവൈറ്റിൽ നിന്നും ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു... വർഷങ്ങൾ ആയി .ipol onnumnupload ചെയ്യില്ല...കഷ്ടം തന്നെ..flowers chanel

praveenapravee
Автор

വൈഗ മോളുടെ paatu ketapol സത്യത്തിൽ കുളിര് തോന്നി..ആദ്യമേ എന്ന്..
എൻ്റെ favourite song aanu.. മറന്നിട്ടും എന്തിനോ..ahaa enth beautiful aayi vaiga പാടി 😍😍😍😍😍😍❤️

praveenapravee
Автор

വൈഗ ക്കുട്ടി പൊളിച്ചു മോളെ superb 💜🌹💜 എന്തൊരു feel എന്തു സുഖകരമായി പാടി ഫലിപ്പിച്ചു. കുഞ്ഞു സുജാത chechi.

shemi
Автор

Vaiga super super feelings super singing super 👌 👍 ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

sabeenaasharaf
Автор

നമ്മുടെ ബാബു കുട്ടൻ S0NY TV യിൽ ഹിന്ദി പാട്ട് പാടി വിലസുകയാണ്, യവൻ പുലിയാണ്

abdulrahmanedappully
Автор

My dear vaiga I Love you ❤ you are the top singer definitely wait and

babymary
Автор

നമ്മുടെ ലച്ചൂട്ടി അതിമനോഹരമായി പാടി ❤❤❤

ranjithkaveri
Автор

വൈഗ കുട്ടീ, സൂപ്പർ, , , സൂപ്പർ .... അഭിനന്ദനങ്ങൾ 👌👌👌👌👌👌👌

mumthasbeegam
Автор

തമാശ യാണോ എത്ര നാൾ കാത്തിരുന്നു ഒന്ന് കാണുവാൻ

AbdulHameed-ictq
Автор

വൈഗ മോളേ..❤❤... എന്തൊരു ഫീൽ...❤❤ നന്നായി പാടിമോള്.. ദൈവത്തിൻ്റെ കയ്യൊപ്പ്...❤❤❤

janakymk