Flowers Top Singer 4 | Musical Reality Show | EP# 223

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

ഇവാൻ കുട്ടാ അടിപൊളിയായിട്ട് പാടി സൂപ്പർ... കണ്ണൻ സ്റ്റേജിൽ ഉള്ള ഒരു ഫീൽ ഉള്ളത് പോലെ തോന്നി, എം.ജി. സാറ് ചോദിച്ച ചോദ്യത്തിന് 'സ്നേഹം, എന്ന് ഉത്തരം പറഞ്ഞ് നമ്മൾ വയനാട്ടുകാരെ രക്ഷിച്ചു.❤

LeenaPM
Автор

അബിൻ കൃഷ്ണ നല്ല ഭാവം കൊടുത്ത് മനോഹരമായി പാടി.💚💙ഒപ്പം കൃഷ്ണശ്രീ യുടെ support ഉം നന്നായിരുന്നു🥰. Brother - sister bond video clip ഉം super 👌🏻

shobysworldoffunhappiness
Автор

അബിൻ കൃഷ്ണ നേരത്തെ, "പതിനാലാം രാവ് " എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിതിരുന്നു, ആരൊക്കെ കണ്ടിട്ടുണ്ട്? 👍

Shymas
Автор

ബിന്നി ചേച്ചിയെ കണ്ടിട്ടു എത്ര നാളായി കണ്ടതിൽ വളരെ വളരെ സന്തോഷം ❤

Anitha
Автор

Abin👌👌👌nalla feel undayirunnu🌹God bless you.

mercyphilip
Автор

അയ്യോ....അബിൻ മോനെ....എന്നെ ശരിക്കും കരയിപ്പിച്ചു കളഞ്ഞു ...can't come back from that mood ..Arya molu...u r sooo lucky to have a loving brother like അബിൻ...എന്നും ഏട്ടൻ്റെ ചിങ്കാരി ആയിട്ടിരിക്കണം kto...abin കുട്ടൻ്റെ പാട്ട് വരാനയിട്ടു എന്നും കാത്തിരിക്കും ഞാൻ.. bro.sis sneham കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... സീസൺ 5 ൽ ആര്യ മോളെ കാണണം...God bless u both abundantly chakkares...love u lots

CURRYwithAMMA
Автор

അബിൻൻ്റെ പാട്ട് ഇഷ്ടപ്പെട്ടു. അനിയത്തീടെ കൂടെ ഉള്ള വീഡിയോ ഒരു പാടിഷ്ടം. പണ്ട് ഞാനും ആങ്ങളയും കൂടി ജീവിച്ച കാലം ഓർത്തു പോയി

mariyamary
Автор

അബിൻ നന്നായി പാട്ട് പാടിഅനിയത്തികുട്ടി കലക്കി.🎉👏🏻👍🏻

anithasasidharan
Автор

അബിൻ മോൻറ sound പെട്ടെന്ന് കേൾക്കുമ്പോൾ ഒരു കുഞ്ഞു എം ജി സാർ പാടുന്നതുപോലെ. വെണ്ണിലാ കൊമ്പിലെ തുടങ്ങിയപ്പോൾ തേകൂട്ടൻറ sound. Soundil
variations തുടങ്ങി

aromalsworld
Автор

അബിൻ സൂപ്പർ ആയി പാടി 🥰
ആര്യ മോളും അടിപൊളി ആയി പാടി 🥰🤍

itonopq
Автор

Abin mone 👌👌👌
Nalla feel undayirunnu
Aryakkuttyum 👌👌
🥰🥰

sumamohan
Автор

ആര്യ മോളെ സീസൺ 5 യിൽ എടുക്കണം. അബിൻ മോനെ പോലെ നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. ആ സീൻ കണ്ടപ്പോൾ കണ്ണ് nirnngu poyi. 224 എപ്പിസോഡ് മുതൽ കാണിക്കണേ.❤

shahinakb
Автор

Abin ushaaraayittu.padi.
God bless you ❤❤

Comedy_huboncomedy
Автор

എത്ര നാളായി ഇജോക്ടട്ടന്റെ പാട്ട് കേട്ടിട്ട് നല്ല രസം എല്ലാം ഫുൾ ആയി ജൂ

miniharidas
Автор

അബിൻ മോനെ നന്നായി പാടി എപ്പോഴും ഫൈനൽ അടുക്കാറാകുമ്പോൾ നന്നായി പാടുന്ന കുട്ടികളുടെ സൗണ്ടും മാറും എന്ത് കഷ്ടമാണ് 😢😢😢 സിദ്‌നാൻ, മണിയൻ കുട്ടൻ, ബെവൻ ആദ്യത്യൻ സൂര്യ നാരായണൻ ഒക്കെ എത്ര നല്ല പാട്ടുകാരായിരുന്നു പക്ഷേ ഫൈനലിൽ കയറാൻ പറ്റിയില്ല 😢 ബിന്നി മാഡത്തെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️

JumailathMoosa
Автор

അബിൻ മോനേ.... സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ ചക്കരേ.. 🙌🏼🙌🏼

sreejithmadhavanivas
Автор

നല്ല ഒരുപാടോർമ്മകൾ സമ്മാനിക്കുന്ന... നല്ലൊരു പാട്ട്...., ശരത് സാറിന്റെ അഭാവം വല്ലാതെ.. ഫീൽ നന്നായിപ്പാടി ഏട്ടൻ...👍

raajeevmuthana
Автор

സുന്ദരനും സുന്ദരിയും അടിപ്പൊളിയായി പാടി ആ സഹോദര ബന്ധം സുപ്പർ | ❤❤❤❤❤🎉🎉🎉❤❤❤❤

osieexz
Автор

ഇവാൻ കുട്ടാ... സൂപ്പർ ആയിട്ടുണ്ടെടാ കുഞ്ഞു God Bless you chakkare..❤❤

betcybenatto
Автор

Hai Abhin Krishna 🎉🎉🎉❤❤❤❤
Outstanding performance congratulations 🎉🎉🎉🎉🎉
What a feel sooopper
All the very best 💞💞💞💞💞
God bless you 🙏🙏🙏🙏🙏🙏

hunqnmy