ബാബുക്കുട്ടനെ കണ്ടതിൽ ഏറെ സന്തോഷം. പാർത്ഥിവിക്കുട്ടിയും ബാബുക്കുട്ടനും നല്ല കോമ്പിനേഷൻ ആയിരുന്നു. മോളുടെ ഡയലോഗ് പ്രസൻ്റേഷനും.. ആ സോംഗിന് വേണ്ട എല്ലാ ഫീലോടു കൂടിയും മോൾക്ക് പാടാൻ സാധിച്ചു. പിന്നെ സംഗതിയിൽ കുറച്ചുകൂടി ക്ളാരിറ്റി ആവാമായിരുന്നു എന്ന് തോന്നി. വളരെ മനോഹരമായിരുന്നു കേൾക്കാൻ. രണ്ടു മക്കളും തകർത്തു.👍👍👍👍👏👏👏👏🥰🥰🥰🥰🥰🥰🥰🥰😘😘
subhatk
ബാബുകുട്ടാ വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤പാർത്ഥിവി കുട്ടി ബാബു കുട്ടൻ duat നന്നായി പാടി ആശംസകൾ ❤❤👍👍
anilbhaskar
ബാബുക്കുട്ടാ സൂപ്പർ ആണ്... നിന്നെ കാണുമ്പോഴും പാട്ടു കേൾക്കുമ്പോഴും പ്രത്യേക ഒരു വികാരമാണ്.... സൂപ്പർ ആണ്
mujeebottaly
വൈഗ മോളെ നല്ലൊരു song വളരെ മികച്ച പ്രകടനം... മോളൊരു അസാധ്യ പാട്ടുകാരിയാണ് 👏🏽👏🏽🥰👌🏽♥️😘
NasiyaNaas_nrck
ബാബുക്കുട്ടനും പാർഥിവി മോളും തകർത്തു പാടി... ബാബുക്കുട്ടനെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം... രണ്ടു പേരും അസ്സലായി പാടി 👏🏽👌🏽👌🏽😍😍🥰🥰♥️♥️♥️😘😘😘😘😘😘
NasiyaNaas_nrck
പാർഥിവിമോൾ കലക്കിമോളെ. ബാബുകുട്ടാ ഒത്തിരി സന്തോഷം വീണ്ടും കണ്ടതിൽ. രണ്ടുപേരും നന്നായി പാടി 👌👌👍👍
sudhamkurup
ബാബുക്കുട്ടനും പാർഥിവി മോളും ... രണ്ടു പേരും അസ്സലായി പാടി, , , വൈഗ കുട്ടി ♥♥
ബാബുക്കുട്ടൻ & കുറിഞ്ഞികുട്ടി വളരെ മനോഹരം ആയി പാടി 👌👌👌. ബാബുകുട്ടനെ ടോപ്സിങ്ങർ വേദിയിൽ വീണ്ടും കാണാൻ പറ്റിയതിലും പാട്ട് കേൾക്കാൻ സാധിച്ചതിലും ഒത്തിരി ഒത്തിരി സന്തോഷം 😍. ബാബുകുട്ടനെ ഇനിയും ഇടയ്ക്ക് വിളിക്കണേ ടോപ്സിങ്ങർ വേദിയിൽ.ഇടയ്ക്ക് വെച്ച് quit ചെയ്ത് പോകേണ്ടി വന്ന ബാബുകുട്ടനെ വിളിച്ച പോലെ കഴിഞ്ഞ സീസണിലെ little Angelsineyum ഒരിക്കൽ കൂടി കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. ഒപ്പം ലക്ഷ്യ, സാഗരിക, ശ്രേയ, ലയന.., ശ്രിഥ, ....
കഴിഞ്ഞ സീസണിലെ എല്ലാരേയും. പിന്നെ സീസൺ 2 വിലെ ശ്രീനന്ദയെ ഒന്നും പിന്നെ വിളിച്ചിട്ടേ ഇല്ല ആ കുട്ടിയും നല്ല പാടും ആയിരുന്നു നല്ല വോയിസ് ആയിരുന്നു. മറ്റു കുട്ടികളെ പോലെ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. ഔട്ട് ആയി പോയ കുട്ടികളെയും ഇടയ്ക്ക് വെച്ച് quit ചെയ്തു പോയ കുട്ടികളെയും ഒരിക്കൽ കൂടി വിളിച്ചാൽ അവർക്കും പ്രേക്ഷകർ ആയ ഞങ്ങൾക്കും ഒത്തിരി സന്തോഷം ആയിരുന്നു 🥰🥰.
anusr
ചെക്കൻ sony TV🎉 ന്ന് Trophy കൊണ്ട് വന്നിട്ടുണ്ട്... എംജി സർ അഭിമാനിക്കാം.. നിങ്ങളുടെ support.. 👍🏻 ബാബുക്കുട്ടനെ ഒരുപാട് സ്നേഹിച്ച MG സാറിന് 🙏🏻
robinsilva
🥰👍 നല്ല പ്രോഗാം . 🤗ബാബു ക്കുട്ടനെ വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം .🥰🙏👍
bijuv.c
വൈക മോളേ , മോളുടെ പാട്ട് ഞാൻ രണ്ട് പ്രാവശ്യം കേട്ടു . 👍🌹 🌹🌹🌹🌹അത്രയ്ക്കു നല്ല പാട്ടായിരുന്നു . മോൾ ഇതേ രീതിയിൽ ഓരോ പാട്ടും പാടി പാടി ഉയരങ്ങളിൽ എത്തണം കേട്ടോ . 🌹🌹🌹🌹🌹👍👍👍👍👍 അത്രയ്ക്ക് മോളുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി . ഓക്കേ ബൈ . 🌹🌹🌹🌹👍👍👍👍👍
devotional_editz
വൈഗ കുട്ടി എന്ത് ഭംഗി ആയിട്ടാണ് മോൾ പാടിയത് റെക്കോർഡ് പോലെ ഇരുന്നു മിടുക്കി മോൾ 😘😘😘😘😘ചക്കര ഉമ്മ എന്നാ സുഖം ആരുന്നു കേൾക്കാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നല്ല ഭാവി ഉള്ള കുഞ്ഞു ❤️❤️❤️❤️❤️❤️
shijisuzanne
ബാബുക്കുട്ടൻ ടോപ് സിംഗറിൽ തിരികെ വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു ❤
KhadeejaMohammed-es
എല്ലാo ദിവസത്തെ ഫ്ലവർ ടോപ്പ് സിംഗർസൂപ്പർ ആയി പേകുന്നുണ്ട് ഫ്ലവർ ടോപ്പ് സിംഗർ റിന് ഒരാം യിരം ആശംശകൾ നേരുന്നു
JojiThomas-wnvb
ബാബുക്കുട്ടാ തിന്നട്ടെ ചക്കരേ പാർട്ടി മോളെ അടിപൊളി പാട്ട് രണ്ടാളും അടിച്ചുപൊളിച്ചു ഉമ്മ❤❤
preethack
ബാബുക്കുട്ടൻ ഇപ്പോ സൂപ്പർ സ്റ്റാർ ഹിന്ദിയിൽ പാടുന്നുണ്ട് ആളു വല്ല്യ പുള്ളിയാ
nexo
പാർത്ഥവി മോളും ബാബുക്കുട്ടനും എന്തൊരു സിങ്ക് ആയാണ് പാടുന്നത് പാടി