Flowers Top Singer 4 | Musical Reality Show | EP# 227

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ ഏറെ നിരാശ തോന്നി. കുട്ടികളുടെ performance കാത്തിരിക്കുന്ന പ്രേക്ഷകരെ ഈ വിധത്തിൽ നിരാശപ്പെടുത്തരുത്.. Please..🙏🏻

shobysworldoffunhappiness
Автор

ഞങ്ങൾക്ക് ടീവിയിൽ കാണാൻ മാർഗ്ഗമില്ല ആകെ ഒരു ആശ്വാസം കുഞ്ഞുങ്ങളുടെ പാട്ട് ആയിരുന്നു യൂട്യൂബിൽ കാണാല്ലോ എന്നായിരുന്നു ഒരു സമാധാനം ഇപ്പോൾ അതും ഇല്ല 😢 സീസൺ ഒന്നുമുതൽ മുടങ്ങാതെ കാണുന്ന ഞങ്ങൾക്ക് ഈ പരിപാടി മനസ്സിന് സന്തോഷം തരുന്നതായിരുന്നു

JumailathMoosa
Автор

ഒന്ന് 218 മുതൽ ഇന്നുവരെയുള്ള എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യൂ pls

solyalex
Автор

🤔കാത്തിരിപ്പിനു വിരാമം ഇട്ടു തുടർന്ന് കേൾക്കാൻ കാത്തിരുന്നവർ ആ ലൈക്‌ buttan ഒന്ന് അമർത്തണേ

BasheerGuruvayoor-doxe
Автор

Pls 218muthal 226വരെയുള്ള episode അപ്‌ലോഡ് ചെയ്യു

ushabiju
Автор

ഒരു എപ്പിസോഡിൽ ഒരു പാട്ടോ. ഞങ്ങളെ നിരാശ ആക്കിയല്ലോ. വളരെ സന്തോഷത്തോടെ കാണാൻ ആഗ്രഹിച്ചപ്പോൾ വളരെ വിഷമം തോന്നി. അടുത്ത എപ്പിസോഡ് മുതൽ ഫുൾ ആയി കാണിക്കണേ. 217 മുതൽ ഉള്ള എപ്പിസോഡ് കാണിച്ചാൽ വളരെ ഉപകാരമായിരുന്നു. നക്ഷത്ര മോൾ നന്നായി പാടി. മോൾ ഇതിന് മുൻപ്പ് പാടിയ സോങ് ഒന്നും കാണാൻ സാധിച്ചില്ല. ഇനിയുള്ള എപ്പിസോഡ് മുടങ്ങാതെ കാണിക്കണേ പ്ലീസ്.

shahinakb
Автор

കുട്ടികളുടെ പാട്ട് കേൾക്കാനാണ് ഞങ്ങൾ വന്നത്. ജഡ്ജസിന്റെ കാളകളി കാണാനല്ല

narendrakumars
Автор

തിരികെ ടോപ് സിങ്ങർ പൂർണമായും കാണാൻ കഴിയുന്നത് സന്തോഷകരമാണ്

ejznrfb
Автор

Please upload the episodes from 218 to 226 at the earliest. I have been watching top singer programme for the past six years.

lalithapadmanabhan
Автор

നക്ഷത്ര പൊളിച്ചു... നക്ഷത്രം പോലെ തിളങ്ങി 🎉🥰🥰♥️♥️♥️

NasiyaNaas_nrck
Автор

ഇത് ഇപ്പോൾ കാണാൻ തോന്നാറില്ല. ഓരോ പാട്ട് ഇട്ട് ബോറടിപ്പിക്കുന്നു

radharamakrishnan
Автор

എവിടെയായിരുന്നു ഇത്ര നാളും.. കണ്ടിട്ട് കുറച്ച് ആയല്ലോ.. കാത്തിരുന്നു മടുത്തു 😊

shobysworldoffunhappiness
Автор

നക്ഷത്ര സൂപ്പർsinging. ജഡ്ജസ് സൂപ്പർ performance

mariyamary
Автор

അൽഫോൻസ്, മധു ഡാൻസ് അടിച്ചു പൊളിച്ചു . മധു , ശ്രീ കൃഷ്ണൻ , ആയിട്ട് അഭിനയിച്ചാൽ നന്നായിരിക്കും, കേട്ടോ 🙏

mumthasbeegam
Автор

What happened to other episodes 218 to 226? Pl upload that also.please.

ushahariharan
Автор

ഇനിയെങ്കിലും ബാക്കി എപ്പിസോഡ് അപ്‌ലോഡ് ചെയ്യും എന്നു വിചാരിക്കുന്നു pls 2:22 2:42

sajisajikumarvasu
Автор

സീസൺ ഒന്ന് മുതൽ കേൾക്കാൻ ആഗ്രഹിച്ച പാട്ടാണ് ഇന്ന് നക്ഷത്ര കുട്ടിപാടിയത്. ഒരുപാട് സന്തോഷം.. മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

sreekuttankuttan
Автор

Alpeons uncle & Madusbro 👌❤❤❤❤😘😘🌹🌹

athulyakv
Автор

ഇതിൽ 10 എപ്പിസോഡ് അപ്ലോഡ് ചെയ്യുമോ യൂറ്റുബ് അല്ലാതെ . കാണാൻ വേറെ മാർഗമില്ല

ywjihuv
Автор

218മുതൽ226 വരെയുള്ള..episode കൂടി കാണിക്കാമോ?please

valsarajkannankandy