Flowers Top Singer 4 | Musical Reality Show | EP# 289

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

ഈ പ്രോഗ്രാം ഇപ്പോഴും ഉണ്ടെന്ന് ഓർമ്മിപ്പിക്കാനായിട്ടാണോ ഈ ഒരു എപ്പിസോഡ് മാത്രം ഇപ്പൊ അപ്‌ലോഡ് ചെയ്തത് 🤔കഷ്ടം തന്നെ flowers 🤦🏻

shobysworldoffunhappiness
Автор

ഞാൻ ഇപ്പോൾ ടോപ് സിങ്ങർ മറന്നു.. നേരത്തെ വലിയ വിഷമം ആരുന്നു കുഞ്ഞുങ്ങളെ കാണാതെ ഇരുന്നപ്പോൾ ഇപ്പോൾ അങ്ങനെ ഇല്ല മാറി.. നിങ്ങൾ വേണമെങ്കിൽ ഇടൂ അന്നേരം ഞങ്ങൾ കാണും നിർബന്ധം ഇല്ല ഏത്രയോ നല്ല മ്യൂസിക്കൽ റിയാലിറ്റി ഷോകൾ ഉണ്ട്.. അത് കാണാം.. മണിയന്റെ പാട്ടു കേൾക്കാൻ പറ്റിയതിൽ സന്തോഷം.. ശ്രീദർശ് കുട്ടൻ 😍😍😍

shijisuzanne
Автор

ശ്രീധർഷിന്റെ പാട്ട് കേട്ടാൽ..അതിൽ അലിഞ്ഞിരിക്കും..അത്രക്കും ഫീലാണ് അവന്റെ പാട്ടിനു....ഫൈനൽ selactionil അവൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ..എല്ലാവർക്കും വിജയാശംസകൾ

sudheerdoha
Автор

Topsinger സ്ഥിരം പ്രേക്ഷക ആണ് ഞാൻ സീസൺ 1 തൊട്ട് പ്രവാസി ആയ എനിക്ക് ഇപ്പോൾ ഈ പ്രോഗ്രാം miss ചെയ്യുന്നു എന്താ ഇതു full upload ചെയ്യാതെ അതുകൊണ്ട് flowers ചാനലിലെ എല്ലാ പ്രോഗ്രാമും ഒഴിവാക്കി അളിയൻസ് കാണാൻ തുടങ്ങി

sindhuvijayan
Автор

നക്ഷത്ര ഗംഭീരമായി പാടി... നല്ല ഫീൽ കൊടുത്തു തന്നെ പാടി... All the best മോളെ 👌🏽👌🏽👏🏽👏🏽♥️♥️❤️♥️

NasiyaNaas_nrck
Автор

പ്രോഗ്രാമിന്റെ ഫ്ലോ പോയി, താല്പര്യമില്ല തെ പോയി

ramachadrantp
Автор

നക്ഷത്ര super ആയിട്ട് പാടി. അഭിനന്ദനങ്ങൾ മോളെ.. 👏🏻👏🏻❤️

shobysworldoffunhappiness
Автор

ശ്രീ ദർശ്... എന്റെ പോന്നോ... ചിരിച്ചു ചിരിച്ചു... ഒരു വഴി ആയി

sinomolthomas
Автор

നക്ഷത്ര മോള് നന്നായിട്ടു പാടി അതിഗംബീരം!!!

JayammaRamaswami
Автор

നക്ഷത്രയും സാനികയും ഉറപ്പായും ഫൈനലിൽ വരണം ❤❤❤

rajannairg
Автор

നിങ്ങൾ ഒന്നുകിൽ എല്ലാ episodde ഇടുക, episode 273 മുതൽ, or ഒന്നും ഇടുക, ആൾക്കാർ മണ്ടൻമാർ ആക്കരുത്, otherwise എല്ലാവരും top singer skip ചെയ്യുക, എപ്പിസോഡ് 273 തൊട്ട് ഇടുക

padmanabhanmn
Автор

സനിഗ കുട്ടീ, , , , മനോഹര ഗാനം ആണ് പാടിയത് , നന്നായിരുന്നു . dancers സൂപ്പർ ആയിരുന്നു . M. G സാർ പറഞ്ഞപോലെ ശ്രദ്ധിച്ചു പാടുക . മോളു , ഹാഫ് സാരിയിൽ സുന്ദരി കുട്ടീ ആയിട്ടുണ്ട് . ആശംസകൾ 👍

mumthasbeegam
Автор

വല്ല കാലതതും ഇങനെ ഒരു എപിസോട് ഇടുനനതിൻറെറ ഉദേദശം എൻദാണ് .

majeedbhai
Автор

ഫ്ലവർസിലെ സകല പ്രോഗ്രാം സും അപ്‌ലോഡ് ചെയ്യും. പക്ഷേ ഈ നല്ല ഒരു പ്രോഗ്രാം മാത്രം വല്ലപ്പോഴും മാത്രം

anilkumars
Автор

വെറുതെ ആളെ കളിയാക്കാൻ ഓരോ എപ്പിസോഡ് ഇടും പിന്നെ ഇല്ല

robinfrancis
Автор

ഈ പരിപാടിയുടെ നിലവാരം വളരെ കുറഞ്ഞു. അടുത്ത സീസൺ മെച്ചപ്പെടുത്താൻ ശ്രമിക്കുക

PointOfViewNo
Автор

273 എപ്പിസോഡ് മുതൽ പോസ്റ്റ്‌ ചെയ്യണം please

vimalasivadasan
Автор

എല്ലാ കുട്ടികളും നന്നായി പാടി. നക്ഷത്ര വളരെ നന്നായി പാടി. ജഡ്ജസ്റ്റ് എഴുന്നേറ്റ് നിന്നപ്പോൾ 100 മാർക്ക്‌ കൊടുക്കുമെന്ന് തോന്നി.

shahinakb
Автор

പ്രവാസികളായ ഞങ്ങൾ നോക്കിയിരുന്നു മടുത്തു.... Top singer കാണാൻ അത്രയ്ക്കു നോക്കിയിരിക്കുവാ.... Please

sinomolthomas
Автор

നക്ഷത്രമോള് അടിച്ചു പൊളിച്ചു , ,,, അഭിനന്ദനങ്ങൾ keep it up 👌👌👌

mumthasbeegam