Flowers Top Singer 4 | Musical Reality Show | EP# 260

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

അബിൻ മനോഹരമായി പാടി. എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഗായികയാണ് സുജാത. പാട്ടുപോലെ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന ചിരി. അബിൻ ഇനിയും മനോഹരമായി പാട്ട് തുടരാൻ കഴിയട്ടെ 🥰

wqdeeio
Автор

🙏🏼സുജാത മാഡത്തിനെ പകുതി എപ്പിസോഡിൽ എങ്കിലും പങ്കടുപ്പിക്കണം എന്ന് ആഗ്രഹം ഉള്ളവർ 🎉🎉🎉👍👍👍🏽👍🏻

BasheerGuruvayoor-doxe
Автор

ഒരു അഭ്യർത്ഥന ഉണ്ട് ഞങ്ങൾ ടോപ് സിംഗർ തുടക്കം മുതൽ സ്ഥിരമായിട്ട് കാണുന്നവരാണ് എല്ലാ എപ്പിസോഡുകളും കൃത്യമായും യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക ഉദാഹരണം 234 ശേഷം 260 )o എപ്പിസോഡ് ആണ് യൂട്യൂബിൽ വന്നത് ഇതിനിടയിലുള്ള എപ്പിസോഡുകൾ എവിടെ പോയി മാത്രമല്ല എലിമിനേഷൻ എപ്പിസോഡുകളും കൂടി യൂട്യൂബിൽ ഇടണം കാരണം ടിവിയിൽ കൃത്യമായി കാണാൻ പറ്റാത്തവർ യൂട്യൂബിൽ ആണ് കാണുന്നത് ഈ പ്രോഗ്രാം 🙏🏻

babucr
Автор

അടിപൊളിയായി പാടി ട്ടോ അബിൻ കുട്ടാ. ഇവാൻ കുട്ടൻ എവിടെ പോയി.

nishajames
Автор

Abin 🥰🥰
Suoer ആയി പാടി ട്ടോ ❤❤
Love you മോനേ ❤
God bless you 🙏🙏🙏

sumamohan
Автор

അബി ക്കുട്ടാ അതിമനോഹരമായി പാടി ഉയരങ്ങളിൽ എത്തട്ടെ❤

nikhilummaraparambil
Автор

അബിൻ മനോഹരമായി പാടി... നല്ല ഫീൽ കൊടുത്തു പാടി... All the best 👏🏽👌🏽😍🥰♥️

NasiyaNaas_nrck
Автор

അബിൻ മോനെ സൂപ്പർ മോൻ നന്നായി പാടി ❤️❤️❤️ഇപ്പോൾ എന്താ യൂട്യൂബിൽ അബ്‌ലോഡ് ചെയത്തെ. ആകെ ആശ്രയം യൂട്യൂബ് ആണ് എല്ലാ എപ്പിസോഡ് അബ്‌ലോഡ് ചെയ്യണേ.. 🙏🏻🙏🏻ലിറ്റിൽ angels മക്കളുടെ song ഇല്ലല്ലോ.. ഇവാൻ കുട്ടൻ, ക്ഷേത്ര മോൾ മക്കൾ എവിടെ അവരെ കണ്ടിട്ട് കുറയെ ആയാലോ.. Waiting❤️❤️

rincyjobish
Автор

Woooow
Abhin Krishna great 💘 selection and lovely 🌹🌹🌹💞💞💞💞 singing
Outstanding performance congratulations 🎉🎉🎉
What a feel sooopper
God bless you 🙏🙏🙏🙏🙏🙏

hunqnmy
Автор

രണ്ടാളും നന്നായി പാടി. Abin നല്ല feel ഉണ്ടായിരുന്നു ❤️🌹

mercyphilip
Автор

സുജാതയും ചിത്രയും തമ്മിൽ ഒരു പാട് സാദൃശ്യം ഉണ്ട്. രണ്ടു പേരും ഹംബിൾ, simple, talented, down to earth anu.

sudevpk
Автор

അബിൻ, നല്ല feel ഉണ്ടായിരുന്നു. Super❤

reeniljose
Автор

🌹അബിൻ 🥰M. G സാറിന്റെ പാട്ട് പാടിയത് മുഴുവനും ആസ്വാതകരിൽ മനം കുളിർക്കേ പാടുവാൻ സാധിച്ചിട്ടുണ്ട് 🙏🏻supper

BasheerGuruvayoor-doxe
Автор

അബിൻ പൊളിച്ചുട്ടോ. കേൾക്കാൻ കൊതിച്ചിരുന്ന പാട്ട് നിന്റെ ശബ്ദത്തിൽ കേട്ടപ്പോൾ ഒരുപാട് സന്തോഷം. God bless you dear🥰🥰🥰

MyWorld-kvrq
Автор

അബിൻ കുട്ട സൂപ്പറായി പാടി ❤️❤️❤️God bless you

sudhasoman
Автор

അഭിമോന്, ദ്രുപതിമോളു സൂപ്പർ ആയി പാടി♥️♥️♥️♥️♥️🥰

ushabiju
Автор

അബിൻ മോനെ I like your singing, But my favorite singer Sujatha mam ഒരുപാട് എപ്പിസോഡിൽ ഉണ്ടാകാൻ വളരെ ആഗ്രഹം mam I love you, you are the great musi🌹❤❤❤

ravikumarvolgs
Автор

ദ്രൗപതിക്കുട്ടി, അബിൻ സൂപ്പറായി പാടി, മലപ്പുറത്തിൻ്റെ മക്കൾ❤❤❤

hussaintharala
Автор

അബിൻ കൃഷ്ണ നന്നായിട്ടുണ്ട്...പാട്ട് ഗംഭീരം...മനോഹരം....
ആശംസകൾ..

shihabudheenshihabudheen
Автор

അബിൻ , മഴ നിലാവ് " മനോഹരമായിരുന്നു , നന്നായി പാടി കേട്ടോ ഇനിയും ഉയരങ്ങളിൽ എത്തട്ടേ 👍

mumthasbeegam