Flowers Top Singer 4 | Musical Reality Show | EP# 290

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

താരകുട്ടി ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും പ്രയാസമുള്ള പാട്ട് അതിമനോഹരം ആയി പാടി 👌👌👌. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആയി പറയാൻ വാക്കുകൾ ഇല്ല. മോള് കൊടുത്ത Expression ഒക്കെ സൂപ്പർ 😍😍. ഇടയ്ക്ക് നിന്ന് പോയിട്ടും കുറച്ചു ലേറ്റ് ആയി ആണേലും അത് പാടി മുഴുപ്പിച്ചു അവിടെ ആണ് മോളുടെ കഴിവ് വിജയം ഒത്തിരി സന്തോഷം അഭിമാനം 👏👏👏.

anusr
Автор

താരമോളെ പറയാൻ വാക്കുകൾ ഇല്ല മോളെ ഉമ്മ ❤️❤️❤️😘😘

ushap
Автор

താര ചെറിയ കുട്ടി യാണ് പാടാൻ കഴിയുന്ന പാട്ട് സെലക്ട് ചെയ്യാൻ രക്ഷാകർത്താക്കളും ശ്രദ്ധിക്കണം. കുട്ടി ഒരു പാട് പ്രയാസപ്പെട്ടാണ് പാടിയത്. ഓരോ പ്രായത്തിൽ പാടാൻ കഴിയുന്ന പാട്ടുകൾ സെലക്ട് ചെയ്യുന്നതല്ലെ നല്ലത്. ഇടയ്ക്ക് നെറ്റിയെങ്കിലും നന്നായി പാടി❤❤❤❤❤

SureshKumar-mufu
Автор

താരക്കുട്ടി ഇന്ന് സുന്ദരിക്കുട്ടിയായിട്ട് വന്ന് സുന്ദരമായി പാടി. ഇടക്ക് തെറ്റിപ്പോയതൊന്നും സാരമില്ല.ചക്കരയുമ്മ 😘😘

shobysworldoffunhappiness
Автор

സംഗീത പ്രതിഭകൾക്ക് യേശുദാസ് എന്നും ഒരു അത്ഭുതമാണ്. ദക്ഷീണ മൂർത്തി പറഞ്ഞത് എത്ര ശരിയാണ് ഒന്നു മുതൽ 99 വരെ യേശുദാസ് പിന്നിട് മാത്രമേ മറ്റു ഗായകരെ കുറിച്ച് ചിന്തിക്കാൻ കഴിയുള്ളു🎉

devs
Автор

സ്വീറ്റി ഗേൾ. സൂപ്പർ പാട്ട് 👍👍👍❤❤കുട്ടികൾക്ക് സെലക്ട്‌ ചെയ്യുമ്പോൾ കുട്ടിക്ക് പറ്റുന്ന പാട്ട് സെലക്ട്‌ ചെയ്തുകൊടുക്കുക

sreevidhyapkvidhya
Автор

മധു ബാലകൃഷ്ണൻ ഉറപ്പായും വേണം. ഡീസന്റ് കമന്റ്സ്.👏👏

girijabalachandran
Автор

Think kid likes MG Sreekumar sooo much....sooo sweet....sooo cutee...

sandhyabalachandran
Автор

Dear Sindhu,

ഇത്രയും ആരാധകരുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന ഈ പ്രോഗ്രാം കേരളത്തിന് പുറത്തുള്ള ഞങ്ങൾക്ക് കാഴ്ച നിഷേധിച്ചു എന്ന് തോന്നുന്നു. എന്തായാലും എന്റെ ആവശ്യം അബിൻ കൃഷ്ണയുടെ അനന്തഭദ്രത്തിലെ ആ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നു ദയവായി അത് ഇട്ടുതരുക...

shankarpillai
Автор

Madhu Sir, താര കൊച്ചു മോളെ താങ്കളുടെ ഗാനമേള troup ഇൽ എടുക്കണേ

chaithramagro
Автор

നീ നിറയൂ ജീവനിൽ യാസീൻ കുട്ടാ , മനോഹരഗാനം ആണ് പാടിയത് . നല്ല ഫീൽ ഉണ്ടായിരുന്നു , മനോഹരമായി പാടി മോൻ സ്നേഹാശംസകൾ ! All, , the, , best

mumthasbeegam
Автор

Mg ക്ക് കിട്ടുന്നകുട്ടികളുടെനിഷ്കളങ്ക തരക്കുട്ടിയുടെസ്നേഹം കണ്ട് കണ്ണ് നിറഞ്ഞു മനസിനും ഹൃദയത്തിനും കുളിർ നൽകുന്ന ഈ സ്നേഹത്തിനു മുന്നിൽ ഓസ്‌ക്കാർ പോലും തോറ്റുപോകും... ബിഗ്ഗ് സല്യൂട്ട് mg... 👍❤️❤️❤️

muhammedthachuparamb
Автор

MG uncle nu പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ് മോളെ ❤

sreemanilal
Автор

താരാ മോൾ സൂപ്പർ കാണാനും സൂപ്പറാ ചക്കര ഉമ്മ ഉമ്മ❤❤❤❤❤🎉🎉🎉🎉

padminiunnikrishnan
Автор

Madhusir നിങ്ങൾ Hindi gazhal പഠിച്ചു പാടണം. കേരളം കണ്ട മികച്ച ഗായകനാണ്.

sudevpk
Автор

Tharakuttiye orupadu ishttamanu mole ethra kandalum mathi varilla

mohananachari
Автор

Thaara kuttykku edakku thettiyaalum athum oru film kaanunnathupolay undaayirunnu, so super

shissysebastian
Автор

ആ കുഞ്ഞിന് പാടാൻ കഴിയുന്ന പാട്ട് സെലക്ട്‌ ചെയ്യാൻ പേരെന്റ്സ് ശ്രദ്ധിക്കണം താര കുട്ടി എല്ലാ പാട്ടും നന്നായി പാടും പക്ഷെ കഷ്ടപ്പെടുത്തല്ലേ 🙏🙏🙏

HafsaNazeer-dwho
Автор

Tharamol in super molu fantastic song lyrics so ceute Beautiful girl wishing you Happy and prosperous life with all of music in Malayalam music in world wide ❤😂😂🎉😢😢😮😮😮😮😢🎉🎉😂😂❤❤❤

maniavuckool
Автор

Sundari kutti vannallo I love you Umma❤🎉.

bindugirish