Flowers Top Singer 4 | Musical Reality Show | EP# 269

preview_player
Показать описание
#flowerstopsinger4 #musicalshow #musicalrealityshow
Рекомендации по теме
Комментарии
Автор

🌹വായ്കകുട്ടി 👌🏻കുട്ടി ആണെങ്കിലും വലിയ ആൾ പാടുന്ന ലയന സൃതിയോടെ പാടി പൊലിപ്പിച്ചു 👍🏻👍🏻

BasheerGuruvayoor-doxe
Автор

നമ്മുടെ ബാബുക്കുട്ടൻ (ആവിർഭവി ) സൂപ്പർ സ്റ്റാർ സിംഗറിൽ വിന്നറായത് കണ്ടില്ലേ?

SuharaSuhara-zlim
Автор

ദ്രോപ്പതിയുടെ മാലയും കമ്മലും തമ്മിൽ മാച്ച് ആവുന്നില്ല, രണ്ടും നല്ലതാണ് pakshe... Bg. യിൽ അടുത്ത് വെച്ചിട്ടുള്ള വീട് വളരെ മനോഹരം, അതിന് ഡ്രസ്സ്‌ മാച്ച് ആയി എനിക്ക് തോന്നിയില്ല, മോളുടെ മുഖം വളരെ ശാലീനതയുള്ളതാണ്, അതിന് മാച്ച് ആയ് കസനമ്പിഴാണ് എനിക്ക് സന്തോഷം, അങ്ങനത്തെ മുഖം ഈ സീസണിൽ വേറെ ആർക്കും ഇല്ല 🥰

mercyjacobc
Автор

🥰ദ്രോപതി 🎉ഹംമിങ്ങിൽ തന്നെ തിളങ്ങി 🌹പാട്ടിന്റെ മഹിമ നില നിർത്തി പാടി 🙏🏻🌹

BasheerGuruvayoor-doxe
Автор

ദ്രൗപതി, മോളുടെ ശബ്ദം ചില്ല് പോലെ, എന്തൊരു സുഖം, All the best

narendranmr
Автор

Droupathi സൂപ്പർ മോളെ.. ക്രിസ്റ്റൽ clear voice... Love you dear 👌🏽👌🏽♥️♥️♥️😍😍

NasiyaNaas_nrck
Автор

ദ്രൗപു നല്ല sound നന്നായി പാടി. നല്ല മാധുര്യം ഉണ്ടായിരുന്നു. ❤❤❤❤ എന്തോ ഒരു നല്ല ഫീൽ പാട്ടിൽ ഉണ്ടായിരുന്നു

aromalsworld
Автор

മലപ്പുറത്തിൻ്റെ ക്ലിയൊ പാട്ടറ ദ്രൗപതിക്കുട്ടി നന്നായി പാടി.❤

hussaintharala
Автор

വൈഗ അസ്സലായി പാടി... My favourite song.. പൊളിച്ചു മോളെ 👏🏽👏🏽👌🏽👌🏽♥️♥️😘😘

NasiyaNaas_nrck
Автор

Droupathi molu., you sang very well. Congrats. ❤❤❤

noohahmed
Автор

ദ്രൗപദി മോളൂസ് അതിമനോഹരമായി പാടി മോളൂസ് ഓരോ പാട്ട് കഴിയുന്തോറും മെച്ചപ്പെട്ട മെച്ചപ്പെട്ടു വരികയാണ് ഫൈനൽ ആകുമ്പോഴേക്കും നമ്മുടെ മുത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കും അതിന്റെ കഴിവ് മോളൂസിനുണ്ട് മോളൂസിന്റെ കഴിവ് മുഴുവൻ പുറത്തെടുക്കുക നന്നായി പാടുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു മോളൂസിനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു

ranjithkaveri
Автор

ദേവൂട്ടാ മോൻ വരുന്നതും നോക്കി ഇപ്പോഴും ഇരിപ്പാണ്. സുന്ദരൻ ആയി വരുന്നു...

sharimichael
Автор

ദ്രോപതി കുട്ടി മിന്നായം മിന്നും കാറ്റേ സൂപ്പർ ❤

akshayal
Автор

ദ്രോപതി, ദേവൂട്ടാൻ, സിദൂട്ടാൻ വൈഗക്കുട്ടി സൂപ്പർ 👌👌👌

JumailathMoosa
Автор

അവിർ ഭവിന്, ടോപ് സിങ്ങർ ഒരു സ്വീകരണം നൽകേണ്ടതല്ലേ

muraleedharannair
Автор

Oro duvasathe episode pittennu upload cheythu koode

shylamenon
Автор

Droupathikutty sweet song sweet voice... Supr 👌👌👌👌👌❤️❤️

kiwcuno
Автор

വൈഗ കുട്ടീ 👌🏼നല്ല മൂഡ് ക്രീയേറ്റ് ചെയ്തു.🥰🎉

mercyjacobc
Автор

ഇത് ഒരു മാതിരി മറ്റേടത്തെ അപ്‌ലോഡ്
Musical wife grand finale കാണി കാണാൻ പോലും ഇല്ല
അപ്‌ലോഡർ അടിച്ചു ക്രിഞ്ച്

amviy
Автор

Nice songs; 🌺Vaiga🌺 always makes me think she could be a potential future folk singer; 🌼Draupadi🌼 sang well, I also thought 99. And the boys are ok 💐

brahmahum
join shbcf.ru