How to communicate attractively ?| Malayalam communication skill | Naveen inspires

preview_player
Показать описание
Communicating with a person is an art rather than a skill. There are some dos and fonts while communicating to a person. This video will throw some insights on -how to communicate attractively with a person?.

A person who got rejected in sales , love , relation , business should think on developing their communication skill.

In this video I will explain 7 different tips to start a conversation effectively .

Thank you for watching ...
Рекомендации по теме
Комментарии
Автор

Nnne kanumbo fst Tim nalla respect oke tharunu bt kude kude samsrikumbo pullu vila tharnu😢

lljsydb
Автор

*ഞാൻ എന്ന വ്യക്തി പൂർണമായും പരാജയമാണ് എന്ന്‌ എനിക്ക് തോന്നുന്നത് മറ്റുള്ളവരുമായി സംസാരിക്കുന്ന സമയത്താണ്...എനിക്ക് എന്നോടല്ലാതെ മറ്റൊരാളോടും സംസാരിക്കാൻ അറിയില്ല...*

afzal
Автор

നവീന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുള്ളതാണ്. ഓരോരോ വീഡിയോസും നമ്മിലെ നമ്മെ ഒരു ഫീൽ. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
താങ്ക്സ് നവീൻ

marmiracle
Автор

വളരേ ന്നന്നയി അവതരിപിച്ചു എന്നിക്ക് ഇഷ്ടപെട്ടു ഇനിയും ഇത് പോലേ വരും എന്ന് പ്രതീഷികൂന്നു

sha_mil_
Автор

1.Introduce Yourself
2.Ask for help
3.Ask for opinion
4.Refer a mutually appealing topic
5.Use humour
6.Ask open end questions
7.Give compliments

Azam_Sha
Автор

നവീൻ വീഡിയോ കാണുമ്പോൾ പ്രത്യേകിച്ച് ഒരു എനർജി ഉണ്ടാകാറുണ്ട് കാണുന്ന എല്ലാ വീഡിയോസും പ്രത്യേകം ഒരു എനർജി ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤❤❤👌

baijupreetha
Автор

നവീൻ താങ്കളുടെ ചാനലിനെ കുറിച്ച് എന്ത് പറയാൻ 'ഇതിലൂടെ എത്രയോ ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു. എല്ലാ നൻമയും ഉണ്ടാകട്ടെ.

sobhabt
Автор

One can change their personality by constantly watching your inspirational videos, thank you Dear !!!!

jayarajv
Автор

ജീവിതഗന്ധിയായ ആശയങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചപ്പോൾ അത് വഴി കാട്ടിയായി.👌👌👌👌

vijayanath
Автор

സാർ, ഒരാളെ പരിചയപ്പെടുമ്പോൾ പാലിക്കേണ്ട കുറച്ചു മര്യാദകൾ ഉണ്ട്. അധികം പേർക്കും ഇതേക്കുറിച്ചു വല്ല്യ ധാരണ ഇല്ല. എന്തായാലും നല്ല സബ്ജെക്ട് തന്നെ. Thank you

princyvarghese
Автор

നല്ല ഉപദേശം അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ സന്തോഷം

kuttippakottakkalkottakkal
Автор

സാംസ്ക്കരികമായും ബുദ്ധിപരമായും താഴ്ന്നനിലവാരമുള്ള അല്ലെങ്കിൽ ഒരു സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന തട്ടിലുള്ള ജോലിക്കാരുമായുള്ള സംഭാഷണത്തിനിടയിൽ അവരോട് സഹായം ചോദിക്കാനോ അഭിപ്രായം ചോദിക്കാനോ പോയാൽ ചർച്ച കൈയ്യിൽ നിന്നും പോകും, ഒപ്പം നമ്മളെക്കുറിച്ച് അവർ നിലവാരം കുറഞ്ഞു ചിന്ദിക്കും.
മറ്റുള്ള സാഹചര്യങ്ങളിലെ ചർച്ചയിൽ താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. ഒപ്പം സംസാരിക്കുന്ന ആൾ വളരെ ഉച്ചത്തിലും ശക്തമായും സംസാരിക്കുന്നത് നല്ലതായിരിക്കും

mypheyo
Автор

താങ്കളുടെ എല്ലാ വീഡിയോകളും വളരെ പ്രയോജനകരമാണ്. ആത്മാർഥതയുള്ളവയാണ്.

rajeevm
Автор

I like your way of talking and presentation..And the selection of topics are superb..pls continue inspiring others

reshma
Автор

Hi naveen ഈ വീഡിയോ കണ്ടപ്പോൾ മറ്റുള്ളോരോട് സംസാരിക്കുന്നതിൽ കുറച്ചൂടെ അടുക്കും ചിട്ടയും കിട്ടി. താങ്ക്സ് നവീൻ...

ancyrevi
Автор

എനിക്ക് അന്നും ഇന്നും വെല്ലുവിളിയായി നിക്കുന്ന കാര്യത്തെ പറ്റിയാണ് നിങ്ങൾ അവതരിപ്പിച്ചത്. നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് 👍👍

navaneeth-qc
Автор

സർ, സാറിന്റെ വീഡിയോ എനിക്ക് വളരെ അതികം ആശ്വാസമാണ്.... ഞൻ മലപ്പുറം പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റുഡന്റ ആണ്.... എനിക്ക് പലപ്പോഴും ഇതുപോലെ പല അനുഭവങ്ങളും നേരിടേണ്ടി confidence improve ആക്കാൻ വേണ്ടിയാണു... എക്സാം ആയിട്ടു കൂടെ ഞൻ സാറിന്റെ വീഡിയോസ് കാണുന്നത്.... ഒരുപാട് ഒരുപാട് നന്ദി... എനിക്ക് സർ നെ നേരിട്ട് കണ്ടു കുറച്ചു കാര്യങ്ങൾ ചോയ്ക്കണം ✨️

remi_shirinz
Автор

വളരെ നല്ല അവതരണം. very useful. വളരെ കറക്ടായ കാര്യങ്ങൾ

sindhupr
Автор

Naveen തങ്ങളുടെ വാക്കുകൾ സമുഖത്തിന് ഒരു പ്രചോദനം തന്നെയാണ്

gokulkcgokulkc
Автор

Thankalude ealla videos um super..
Very useful....Thanks sir...

lereenakj