Sancharam | By Santhosh George Kulangara | Austria -01 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇന്ന് മുതൽ ഞങ്ങൾ പുതിയ രാജ്യത്തിലേക്ക് ഞങ്ങളെയും കൂടെ കൊണ്ട് പോകുന്നതിന് നന്ദി ഉണ്ട് സാർ❤️

babimelpadom
Автор

ഒരിക്കലെങ്കിലും യൂറോപ്യൻ യാത്ര കൊതിക്കാത്തവരുണ്ടോ 😍

nkb
Автор

നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
😍😍😍😙😙😙❤❤❤

ratheesh
Автор

SGK യുടെ യാത്രകൾ കണ്ടു പ്രചോദനം ആയി യൂറോപ്പിൽ എത്തി.. ഈ വീഡിയോകൾ കാണും ഇപ്പോഴും യൂറോപ്പിയൻ യാത്രക്ക് പോകുമ്പോൾ... 👌🏽👌🏽

bhageerathanpillai
Автор

പാരീസിനെ, വീഎന്നയെ, യൂറോപ്പിനെ സ്നേഹിച്ചിരുന്ന ജഗൻ അല്ല ഇത്., ഇപ്പോൾ എനിക്കിഷ്ടം ഈ കണിമംഗലം ❤️

movieclub
Автор

എന്തോ വീയന്ന എന്ന് കേൾക്കുമ്പോൾ. ഭയങ്കര ഇഷ്ടമാണ്. അവിടെ നിന്നും എനിക്ക് എന്നും തന്നെ. സന്ദേശം വരാറുണ്ട്.. ധാരാളം സുഹൃത്തുക്കൾ അവിടെ ഉണ്ട്‌

sajan
Автор

Vienna is one of the finest cities in the world. Thank you for sharing 👌

JOJOUNCLEBLOGS
Автор

Austria is no doubt one of the best nations in Europe in terms of beauty and lifestyle. Waiting for the episodes to unfold..

jaynair
Автор

Vienna is a very beautiful city with rich heritage. Mozart lived in a house in Vienna in the 1780's. The 18th district of Vienna the which has the wine yard and the winery are worth visiting

johnmjohn
Автор

ഇവിടെ കാറ്റ് മതിൽ പോയിട്ട് റോഡിലെ കുഴി മാറ്റി തന്നാൽ 😍

rloveshore
Автор

റോഡുകളിൽ അവരുടെ ഡ്രൈവിംഗ്, പാർക്കിംഗ് എന്താ ഒരു ഡീസന്റ്.. 👌🏻

ameeraz
Автор

അങ്ങയുടെ ഇന്ത്യൻ സഞ്ചാരം കാണാനും കേൾക്കാനും ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 💞

manojchandran
Автор

Thanks. നല്ല സമയത്താണ് upload 🥰. മറ്റന്നാൾ ഓസ്ട്രിയയിലേക്ക് പോകുന്നു.

ismailbinyusaf
Автор

One day i will start a journey to see the world, inspiration from safari tv ❤

niranjan
Автор

HAI 🙏❤️🌹❤️🙏നന്ദിയുണ്ട് സർ, വളരെ നല്ല വിവരണവും കാഴ്ചകളും, ഓസ്ട്രിയ മാതിരി നമ്മളും വികസിത രാജ്യമാകണമെങ്കിൽ ആദ്യം വേണ്ടത് ജനസംഖ്യ നിയന്ത്രണം ആണ് അത് പണ്ടേ തുടങ്ങണമായിരുന്നു താനും, ഉദാഹരണത്തിന് നമ്മുടെ കൊച്ചിയും, മുംബൈയും ചെന്നൈയും ഒക്കെ വിയന്നയും ആയി താരതമ്യം ചെയ്തു നോക്കുക 🙏

rajasekharanpb
Автор

എനിക്കും ഭാഗ്യം ഉണ്ടായി.ഓസ്ട്രിയ കാണാൻ..Salsberg ഇസ് very beautiful to see

prameelavsopanam
Автор

രണ്ടു പ്രാവശ്യം യൂറോപ്പിൽ പോകാൻ ഭാഗ്യം ഉണ്ടായി. ഇവിടെ ഒക്കെ പോയി കാണേണ്ടത് തന്നെ ആണ്.❤

bhasuramadathilpurushotham
Автор

Autria എനിക്ക് ഏറ്റവും ഇഷ്ടപെട്ട രാജ്യം

suvarnaappu
Автор

കമ്മ്യുണിസത്തിനും മതവിശ്വാസത്തിനും പുല്ലുവിലകല്പ്പികുന്ന ജനങ്ങളുള്ള രാജ്യം : ഓസ്ട്രിയ 🇦🇹🥰🥰🥰

NidhinChandh
Автор

ഒരു പാട് അറിവുകൾ പകർന്ന് നൽകുന്നതിന് ഒരു പാട് നന്ദി ടീം സഫാരി

albinkwilson