Sancharam | By Santhosh George Kulangara | Romania 01 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Romania |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #romania #europe #europiansancharam #romaniansancharam #explore #exploretheworld #bucharest #bucharestromania

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ ഈ പ്രോഗ്രാം. ഇതിനു വേണ്ടി ഒരു ഒറ്റയാൾ ചെയ്ത പ്രയത്‌നം വിലമതിക്കാൻ ആവില്ല തന്നെ.🙏

realsale
Автор

സന്തോഷ്‌ ചേട്ടൻ വന്ന കാലത്തിൽ നിനോക്കെ റൊമേനിയ കുറെയേറെ പുരോഗതിയിലെത്തി ഇപ്പോൾ 🥰👍

saleeshsunny
Автор

ഖത്തർ എയർപോർട്ടിൽ വെയ്റ്റിംഗ് ഏരിയയിൽ ഉള്ള കസേരയിൽ ജാക്കറ്റ് ഊരി വെച്ച് മറന്നു പോയി.. ഡയറിക്കുറിപ്പ് എപിസോടിൽ പറഞ്ഞിട്ടുണ്ട് 😊

ajith
Автор

റുമേനിയ യൂറോപ്പിലെ ദരിദ്രരാജ്യം ആണ്. എന്നാലോ സ്ഥലങ്ങൾ കാണുമ്പൊൾ..ആ നിലവാരത്തിൽ എങ്കിലും നമ്മൾ എത്താൻ ഇനിയും എത്ര കാലം....

hariom-clqr
Автор

പഴയ കാലവും പുതിയതും കൈകോർത്തു നിൽക്കുന്ന കാഴ്ച്ച, , Jacket കിട്ടിയല്ലോ ഇനി യാത്ര തുടങ്ങാം, SGK..

renukand
Автор

എന്റെ നോട്ടത്തിൽ പരിസ് നേക്കാൾ മനോഹരവും അധൂനികവും ക്ലീനും ആണ് ബുക്കാറസ്റ്റ്.

AmericanAmbience
Автор

This video looks much better than previous ones. Colors are natural and there's good contrast. Previous episodes felt like they were recorded with a smartphone camera with too much saturation and over processing. This one feels natural and realistic.

arjunkrishna
Автор

അടിപൊളി വീഡിയോ, മനോഹരം ആയ റോഡുകൾ 👏👏👍🙏🙏🙏🌷

unnikrishnanmbmulackal
Автор

കമ്മ്യൂണിസ്റ്റ്‌ ഡ്രാക്കുള ചൗഷെസ്ക്യു... കേരള ചൗഷെസ്ക്യു - പിണു

cbgm
Автор

Santhosh Sir we understand many dates..from the video, but....cannot understand the date of your least mention the month/ year when yourself made the trip..

kabirhamza
Автор

11:50 The pillars of North Bucharest railway station are seen pasted with posters.

jayachandran.a
Автор

Aa receptionist in onn kodukkan olla deshyum ondallo ..😂😂"aval mozhinju.."😅😅

parvathynair
Автор

ഡ്രാക്കുളയുടെ നാട്ടിൽ ഡ്രാക്കുൾ എന്ന ഒരു രാജാവ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നു. പക്ഷെ അയാൾ കഥയിലെ ഡ്രാക്കുള പോലെ ആയിരുന്നില്ല. കനത്ത തോതിൽ ബ്ലാക്ക് മാജിനെ അയാൾ ആശ്ര്‌യിച്ചിരുന്നതിനാൽ ഗ്രീക്ക് ഓർത്തഡോക്സ് സഭ അയാളെ കൈയ്യൊഴിഞ്ഞു. ശേഷം കത്തോലിക്കൻ ആയെങ്കിലും കൊടും ക്രൂരതയും ബ്ലാക് മാജിക്കും യുറോപ്പിൽ ആകെ പാട്ടായതോടെ അവരും കയ്യൊഴിഞ്ഞു.. റഷ്യക്കാരുടെ ശത്രുവായ ബ്രിട്ടൻകാരൻ റഷ്യയുടെ സുഹൃദ്‌ രാജ്യമായ റൊമേനിയ സന്ദർശിച്ചപ്പോൾ റഷ്യക്കാരെ കൂടി അധിക്ഷേപിക്കാൻ കൂടിയാണ് " ഡ്രാക്കുള " എന്ന കഥ രചിക്കുന്നത്. അതിന് പ്രചോദനം ആയതാകട്ടെ ഡ്രാക്കുള എന്ന റുമേനിയൻ രാജാവിന്റെ ചരിത്രവും

rafeek
Автор

Why does SGK wait for the onset of winter for his European trips ? He knows it will be hard to shoot outdoor in the biting cold. And that too without a jacket.

jayachandran.a
Автор

ദാരിദ്ര്യം ആണെങ്കിലും വൃത്തി യായി പരിപാലിക്കുവാൻ സാധിക്കും എന്ന് ഈ രാജ്യവും തെളിയിക്കുന്നു

valsalavr
Автор

പുച്ഛ ഭാവത്തിലെ റിസെപ്ഷനിസ്റ് പോയാലും അങ്ങനെ തന്നെ ...ആത്മവിശ്വാസം നഷ്ടപെട്ടവർക്ക് ആണ് കൂടൂതൽ പുച്ഛ ഭാവം

deepap
Автор

Iam waiting for historycal and beatyfull episode ❤

sarjaspk
Автор

@Santosh: You can book your train tickets online too, and it turns out to be much cheaper if you book it a few weeks in advance.

thomasjoseph
Автор

വരും എപ്പിസോഡ്സ് നു കട്ട വെയ്റ്റിംഗ് 🥰

asvlogalwayssmilebyanasvar
Автор

Great that you managed to survive without jacket for some time

pradeeplal