Sancharam | By Santhosh George Kulangara | UAE- 20 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഒരു ജില്ല വിട്ട് പോലും യാത്ര ചെയ്യാൻ നിവൃത്തി ഇല്ലാത്ത ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരെപ്പോലെയുള്ളവർക്ക് ഈ പ്രോഗ്രാം ഒരു മഹത്തായ കാര്യമാണ് ചെയ്യുന്നത്

rohank.j
Автор

ഇതാണ് ആധുനിക സുരക്ഷ സംവിധാനം..!! അല്ലതെ മുകില് മുകില് പോലീസ് പട്ടാളവും അല്ല..അതാണ്.! SGK പൊ പൊളിയാണ്‌

mohammedpl
Автор

പണവും നാടിനെ സ്നേഹിക്കുന്ന മനസ്സും ഭരണാധികാരികൾക്ക് ഉണ്ടെഖിൽ ആ രാജ്യം ഇതുപോലെ സ്വർഗം മായിരിക്കും.
പ്രസിഡൻ്റിൻ്റെ പാലസ് ഇത് പോലെ പൊതു ജനങൾക്ക് തുറന്നു കൊടുത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം മാനിക്കുന്ന രാജഭരണം ആൺ കാപട്യം നിറഞ്ഞ ഡെമോക്രസിയേക്കാൽ എന്തും കൊണ്ടും മികച്ചത് .
🙏❤️🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👍

vinodkumar-xrjm
Автор

നന്ദീ സന്തോഷ് സാർ, ഞാൻ അങ്ങയുടെ ചാനലിൻ്റെ ഒരു സ്ഥിരം പ്രേക്ഷകയാണ് .മനോഹരമായ ചിത്രീകരണം, അവതരണ ശൈലി, ഈ കോവിഡ് കാലം മുഴുവൻ അങ്ങു സന്ദർശിച്ച രാജ്യങ്ങളിലൂടെ ഞാൻ എൻ്റെ വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് പോയി വന്നു, അത്രയും നമുക്ക് ഇവയെല്ലാം കണ്ട അനുഭവം കിട്ടുന്നുണ്ട് .നന്ദീ 🙏🙏

geethakm
Автор

ഒരുപാട് ബോട്ടുകൾ കണ്ട ആ മറീന യുടെ safety officer ആണ് ഞാൻ ♥️♥️🥰🥰 എന്നും കാണുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും വിഡിയോയിലൂടെ കണ്ടപ്പോൾ വേറൊരു അനുഭവം ♥️🥰

nandusnair
Автор

അബുദാബി യിലിരുന്ന് ഈ വീഡിയോ കാണുമ്പോൾ ഇതെന്റെ നാടെന്ന് വിളിച്ചുപറയാൻ തോന്നുന്നു. I Love Abu Dhabi, I Love UAE❤️

sheenasunilkumar
Автор

മുക്കിന് മുക്കിന് നിരന്ന് നിന്ന് ചീത്ത വിളിക്കുന്ന പോലീസ്കാർ😂😂😂 എത്ര കൃത്യമായ വാക്കുകൾ 👌

shafipk
Автор

ഒരു ഓഫിഷ്യൽ കൊട്ടാരം പോലും എങ്ങിനെ ടൂരിസത്തിന്റെ ഭാഗമാക്കാമെന്നു കാണിച്ചു തരുന്നുണ്ട് അവർ. 👌🏼

ms
Автор

ലോകാവസാനം വരെ പരിശ്രമിച്ചാലും ഇന്തൃക്ക് ഈയൊരു രൂപത്തിലാവാനാവില്ല...അതാണ് ഇന്തൃയുടെ അവസ്ഥ...

mohammedbasheer
Автор

നമ്മുടെ ഭരണ സമ്പ്രദായത്തിന്റെ പ്രശ്നമാണ് നമ്മുടെ രാജ്യം 🤒
സഞ്ചാരം ❣️❣️❣️

Linsonmathews
Автор

ഒരിക്കൽ പോകണമെന്ന്ഉണ്ട്, അത്രമേൽ ഹൃദ്യം ഈ വിവരണം, നന്ദി സർ

Vedha
Автор

വളരെ വളരെ നന്ദി 19, 20 എപ്പിസോഡുകൾ വളരെയധികം ഇഷ്ടമായി മാനസികമായ ഊര്‍ജം നൽകുന്ന വീഡിയോ മഹാനിർമിതികൾ മനോഹരമായ കാഴ്ചകൾ കാണിചു തന്നു, പാലസ് നേരിട്ട് കാണാൻ അവസരമുണ്ടെന്നറിഞ്ഞതിൽ സന്തോഷം, നർമ്മം ചേർത്ത് നാടുമായുളള താരതമ്യം നല്ല അവതരണം രസകരമായി.

harisniramaruthoor
Автор

8:33
"വലിയ സ്വപ്നങ്ങൾ കാണുന്നത് വലിയ തെറ്റാണെന്ന് പരമ്പരാഗത മായി ചിന്തിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേത്. എന്നിട്ട് അറബിയുടെ കീഴിൽ അവരുടെ വലിയ സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കാൻ വെയിലു കൊണ്ട് പണിയെടുക്കുന്നു "

Spot on

joshyb
Автор

ഓരോ വീഡിയോക്കും ഇണങ്ങി ചേർന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്...
സുന്ദരം

Activezone
Автор

ഈ കൊട്ടാരക്കെട്ടനുള്ളിൽ നടന്നിട്ട് ഒരു പോലീസുകാരരയോ, പട്ടാളക്കാരെ e യാ കണ്ടില്ല ഇതാണ് ആധുനിക സുരക്ഷാ സംവിധാനം... അല്ലാതെ മുക്കിലും മൂലയിലുമിരുന്ന് ചീത്ത വിളിക്കുന്നതല്ല
ഈ വാചകം കേട്ട് അറിയാതെ ചിരിച്ചത് ഞാൻ മാത്രമാണോ
ചില ഡയലോഗ് ഒന്നൊന്നര പൊളിയാണ് ജോർജേട്ടാ
ഒരു Happy Capsul

shihabshihab
Автор

യാതൊരു പ്രതിഫലേച്ചയും പ്രതീക്ഷിക്കാതെ നടത്തുന്ന നിങ്ങളുടെ program. വളരെയേറെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

janceysebastian
Автор

Uae പോലീസ് സംവിധാനത്തെ കുറിച്ച് വളരെ ശരിയാണ് സന്തോഷ്‌ സർ പറഞ്ഞത് ദുബായ് രാജാവ് ഞങ്ങളുടെ കാറിന്റെ പിറകിൽ ആയി ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ കാത്ത് അദ്ദേഹത്തിന്റെ ബെൻസ് ജി വാഗൺ ഇരിക്കുന്നത് കാണാൻ കഴിഞ്ഞു പേരിന് രണ്ടു പോലീസ് കാർ ഉള്ള ഒരു വാഹനം മാത്രമേ സുരക്ഷക്കായി അനുഗമിക്കുന്നുള്ളു

ikkarapacha
Автор

വിദേശികൾക്ക് വരെ ഇത്ര സ്വാതന്ത്ര്യം
പിന്നെ ആ നാടിന്റെ കാര്യം പറയാനുണ്ടോ
അതും ഒരു ഇസ്ലാമിക രാജ്യം
നമ്മുടെ നാടിന്റെ അവസ്ഥ എന്താ
ജാതികൾ പറഞ്ഞവരെ അകറ്റിനിർത്തുന്ന നാടാണ് നമ്മുടെ നാട് താങ്കൾ വെട്ടി തുറന്നു പറഞ്ഞതിൽ നന്ദി 💜❤❤🌹U🌹A🌹E🌹

abdulmajeedkizhakkumpatt
Автор

നന്ദി sir... മനോഹരമായ മറ്റുള്ളവർ കാണാൻ വേണ്ടി മാത്രം ഇത്രയും നല്ലൊരു അവതരണവും കാഴ്ചകളും.... 🥰

SREEMONSK