Sancharam | By Santhosh George Kulangara | Norway 09 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Norway |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #norway #europe #europetravel #Europiansancharam #stockholm #sweden

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

The same train journey feels absolutely different in different seasons. One of the best countries with the awesome people and the astonishing landscapes.

arunap
Автор

14:14 SGK shows the same visual again saying they are always eating.

jayachandran.a
Автор

കൊടുക്കുന്ന നികുതിക്ക് തുല്യ പരിഗണന ആ രാജ്യം ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നു ... അതാണ് അവരുടെ ട്രെയിനിലും കാണുന്നത്. അല്ലാതെ എല്ലാം ജോലിക്കാർക്ക് വർഷാവർഷം ലക്ഷങ്ങൾ സാലറി കൊടുക്കാൻ കൊണ്ട് പോവുകയല്ല .... ഇന്ത്യയിലേ സാധാരണക്കാർ എന്തിനെന്ന് അറിയാതെ നികുതി കൊടുക്കുന്നു കഷ്ടപ്പ്പെട്ട് ജീവിക്കുന്നു . കൊള്ളാവുന്ന ട്രെയിനും ഇല്ല കൊള്ളാവുന്ന റോഡും ഇല്ല ...

Sky
Автор

ഗ്രാമങ്ങൾ അതിമനോഹരം എത്ര കണ്ടാലും മതിവരില്ല❤

Anilkumar.Cpillai
Автор

സ്വീഡനും ഫിൻലൻഡും ആണ് ലക്ഷം തടാകങ്ങളുടെ നാട് . നോർവേ വേറെ ലെവൽ ആണ്

Vipassana
Автор

പോകുന്ന രാജ്യങ്ങളിലെ വനമേഖലകളിൽ കാണുന്ന വന്യജീവികളെപ്പറ്റി എവിടെയും ഒന്നും പറയുന്നില്ല! നോർവെ ഗംഭീരം...

pradeepr
Автор

അവിടെ മരം നടുന്നൂ.അത് മണ്ണൊലിപ്പും, ഉരുൾപ്പൊട്ടലും തടയുന്നൂ. ഇവിടെ നടാത്തതോ പോട്ടേ, ഉള്ളത് കൂടി മുറിച്ച് കളയുന്നു.പിന്നെ ദുരന്തങ്ങൾ വരുമ്പോൾ വലിയ ഗീർവാണ ചർച്ചകൾ നടത്തുന്നൂ.

kumarvasudevan
Автор

Thanks dear SGK & team safari TV.🙏💐🌸🌼🌻🇮🇳🇮🇳🇮🇳

tonyjohn
Автор

നോർവേ യിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ..

renukand
Автор

ശക്തമായ കുടുംബ ബന്ധങ്ങൾ നിലനിന്നിരുന്ന ഗ്രാമങ്ങൾ😥

sheeja.george
Автор

എൻറെ നാടും ഇതിനെക്കാൾ മനോഹരമാണ് മനുഷ്യർ ഇല്ലായിരുന്നെങ്കിൽ എന്ന് തോന്നുന്നു

FarooqueVkpadi
Автор

നമ്മുടെ നാട്ടിലെ മനുഷർ ഈ ക്ലീൻ സിറ്റി കണ്ട് പഠിക്കേട്ട

Safarinatureworld
Автор

Picturesque video. Could you tell us why houses are painted in either red or yellow, with black roof being the constant?

maggiethomas
Автор

Originally from Kerala, I now work in Norway 🇳🇴

UncutEurope
Автор

ഈ സുന്ദരദൃശ്യങ്ങൾ കൂടുതൽ ഭംഗിയോടെ കാണാൻ ഒരു ട്രിക് ഇതാ... ഒരു കണ്ണ് അടച്ചു വച്ച് മറ്റേ കണ്ണുപയോഗിച്ച് കാണുക. 3D ഫീലിംഗ് കിട്ടിയില്ലേ?

babuv
Автор

തടാകത്തിന്റെട്രെയിൻ കടന്നു പോകുമ്പോൾ വലതുവശത്താണെന്ന് തോന്നുന്നു കുന്നിൻ ചെരുവുകളുടെ മനോഹാരിത നൽകുന്ന ഭൂപ്രദേശങ്ങൾ അവിടുത്തെ കാർഷിക മേഖല ചെമ്മരിയാടിനെയും പശുക്കളെയും കോലാടുകളെയും വളർത്തുന്ന കർഷകറുടെ ഭൂപ്രദേശങ്ങൾ എല്ലാം കൂടി മനോഹരമായിരിക്കുന്നു.

vijayakumark.p
Автор

Background music is overpowering narration

rubylawrence
Автор

നമ്മുടെ കേരളം ഇതിനേക്കാൾ മനോഹരമാണ് പക്ഷേ വൃത്തിയായി പരിപാലിക്കാൻ ഗവർമെൻ്റിനൊ ജനങ്ങൾക്കൊ അറായില്ല

tabasheerbasheer
Автор

ട്രെയിൻ അകത്ത് ഷൂട്ട് ഉണ്ടെങ്കിൽ പെർമിഷൻ വേണം. പിന്നെ അതിൽ സഞ്ചരിക്കുന്ന വ്യക്തികളുടെ വീഡിയോ എടുക്കുന്നുണ്ടെങ്കിൽ അവരുടെ പെർമിഷൻ വേണം ഇതൊന്നുമില്ലാതെ താങ്കൾ ഇത് വിറ്റ് കാശുണ്ടാക്കുന്നത് ശരിയാണോ😂😂😂😂😂ശരിക്കും പറഞ്ഞാൽ താങ്കൾ ഉടായിപ്പാണ്

ammatv