FACE TO FACE | SANTHOSH GEORGE KULANGARA | N. R. RAGHAVAN NAMBIAR PART 02 | SAFARI TV

preview_player
Показать описание
#safaritv #FacetoFace
#Santhosh_George_Kulangara #Sancharam #Travelogue_based_Channel #safaritv #santhoshgeorgekulangarasafaritv #safaritvsancharam #face2face #rwanda #africa #raghavannambiar #rwandangenocide #lifestory

To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

Рекомендации по теме
Комментарии
Автор

ഇദ്ദേഹത്തിലൂടെ ഒരുപാട് പുതിയ അറിവുകൾ നൽകുന്നതിനാൽ കൂടുതൽ എപ്പിസോഡ് ചെയ്യണം. ❤❤ സർ, അധികം ഗ്യാപ്പില്ലാതെ അപ് ലോഡ് ചെയ്യണം.

mindspace
Автор

നമ്മുടെ മലയാളികളുടെ ഇടയിൽ യിൽ നിന്നും ജീവിതം പൊരുതി ജയിച്ച അനേകം വ്യക്തിത്വങ്ങളെ ഈ പരിപാടിയിലൂടെ ഇനിയും പുറംലോകം അറിയട്ടെ🙏🏼🙏🏼🙏🏼

sheeja.george
Автор

Face to face and sanchariyude dayarikkurippukal, ith weekly 3 episode cheyyaan pattumoo. Please

mohammedshadil
Автор

Rwandan Genocide could have been avoided if UN and USA and Europe intervened on time. Just 5000 armed soldiers could have saved millions . We are now working with Rwanda farmers for the last 5 years..uplifting them in their Agricilture...

balumaliakel
Автор

Very informative, interesting and inspiring interview❤

rameshmathew
Автор

ഇതെല്ലാം കേൾക്കുമ്പോൾ ഒരു കാര്യം മനസ്സിലായി. നമ്മുടെ മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന കലാപവുമായി റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയ്ക്ക് സാമ്യമുണ്ട്. റുവാണ്ടയിൽ കൃസ്ത്യാനികളാണ് ഭൂരിപക്ഷം. മണിപ്പൂരിൽ മെയ്തി ഗോത്രവും കുക്കി ഗോത്രവും. റുവാണ്ടയിലാണെങ്കിൽ ഹുട്ടു ഗോത്രവും ടുട്സി ഗോത്രവും. രണ്ടും ഗോത്ര കലാപങ്ങൾ. പള്ളീലച്ചന്മാർ പോലും കലാപത്തിന് കൂട്ട് നിന്ന് എന്നാണ് റിപ്പോർട്ട്. കലാപത്തിലെ പങ്കിന്റെ പേരിൽ കത്തോലിക്കാ സഭ 2016 ഇൽ മാപ്പു പറഞ്ഞിരുന്നു.

pvendara
Автор

Ithoke kelkumbozhanu nammal etra bhagyamullavar ennu chinthichu pokunnath

dzvlogs
Автор

എന്തൊരവസ്ഥ 😢 മനുഷ്യനോളം ക്റൂരനായ ഒരു ജീവി ലോകത്തുണ്ടായിട്ടില്ല..

IBNair
Автор

തല പെരുക്കുന്നു. ഇതൊക്കെ അല്ലെ Social studiesil പഠിപ്പിക്കേണ്ടത് Ru Wanden genocide; armenian genocide അങ്ങനെഎന്തോരും, നമ്മുടെ നാട്ടിലെ നല്ലൊരു ശതമാനം ആളുകൾ ഇത് ഒന്നും ജീവിതത്തിൽ ഒരിക്കൽ പോലും കേട്ടിട്ടില്ല

Kalyani-osfe
Автор

കുറച്ചു ദിവസം കൊണ്ടേ വെയിറ്റ് ആയിരുന്നു

abhinb
Автор

This kind of story, i cannot hear, ,its make my brain restless so always be careful

elsyoommen
Автор

സന്തോഷ് സാർ പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുമ്പമേള പോയി ചിത്രീകരിച്ചു ഞങ്ങൾക്ക് സഞ്ചാരമായി കാണാൻ ആഗ്രഹമുണ്ട്

ratheeshvallikunnam
Автор

ഏത് ജീവൻ എടുക്കാൻ നേരവും ഇതേ വിഷമം തോന്നില്ലേ??

renjanpai