Sancharam | By Santhosh George Kulangara | Russia 02 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Russia |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #russiansancharam #explore #exploretheworld #russsia #sancharamexplorations

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

എത്ര ടെൻഷൻ ഉള്ളപ്പോളും ഈ സഞ്ചാരം പ്രോഗ്രാം കണ്ടാൽ, ആ ടെൻഷൻ അങ്ങ് മാറും, താങ്ക്സ് സന്തോഷ്‌ ജോർജ് കുളങ്ങര സർ, താങ്ക്യൂ സഞ്ചാരം...

RAGESHDAS.T
Автор

രണ്ട് വർഷം മുൻപ് ഞാനും ഒരു യാത്ര നടത്തി മുർമാൻസ്കിലേയ്ക്ക്, സന്തോഷ് സാറിൻ്റെ വിവരണം കേൾക്കുമ്പോൾ ആ യാത്ര എൻ്റെ മനസ്സിൽ തെളിയുന്നു.

AnilPestControl-wnxu
Автор

Siberian Husky and Alaskan Malamute are two similar but distinct breeds found in the Arctic Circle.

jayachandran.a
Автор

സമൂഹത്തിലെ higher വർഗ്ഗം മാത്രം... ഞങ്ങളെപ്പോലെ ഉള്ളവർക്ക് സാറിനൊപ്പം ഒരു യാത്ര സ്വപ്നം മാത്രം😅

SajimonAs-pght
Автор

ഈ യാത്ര അവിസ്മരണീയമായിരുന്നു. നമ്മൾ പഠിച്ചതും വായിച്ചറിഞ്ഞതുമായ കാര്യങ്ങൾ നേരിൽ കണ്ടപ്പോൾ അത് വിലയേറിയ അറിവായി. മുർമാൻസ്ക്, നമ്മൾ അധികം കേട്ടിട്ടില്ലാത്ത സ്ഥലമാണ്. പക്ഷെ, അവിടത്തെ കാഴ്ചകൾ അസുലഭമായതാണ്. സന്തോഷ് സാറിനും 'സഞ്ചാര'ത്തിനും നന്ദി.

jairamalapuram
Автор

യാത്രകൾ ചെയ്യുമ്പോൾ ഇത്തരം യാത്രകൾ ചെയ്യണം ആ നാടിന്റെ ചരിത്രം, ഭൂപ്രകൃതി, വാണിജ്യം എല്ലാ മേഖലയെയും അറിഞ്ഞു കൊണ്ട് 💕💕🙏🏻

nikhilmohan
Автор

❤സഞ്ചാരം കാണുമ്പോൾ കേരളത്തിലെ സെക്രട്ടറിയേറ്റിനു തീയിടാൻ തോന്നും ദുരിതജീവിതം 😢

ramadasdas
Автор

ചിത്രങ്ങളും വീഡിയോയും വിവരണങ്ങളും Super. Jayarama നെയും കണ്ടു

meghamadhu
Автор

ഞാൻ കാണാൻ വൈകി.. ഇപ്പോൾ വന്നേള്ളൂ... ഈ പരിപാടി കണ്ടില്ലകിൽ ഒരു പ്രാന്താണ് 😂❤

radharamakrishnan
Автор

നമ്മൾ ഒരു രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ രാജ്യത്തെപ്പറ്റി അറിയണമല്ലോ, അതു SGK വേണ്ടുവോളം പറഞ്ഞുതരുന്നുണ്ടല്ലോ.❤

ckrishnan
Автор

You didn't show us the Aurora Leigh or Northern Lights. Why ?

jayachandran.a
Автор

സർ കുറച്ചു പാവകൾക് സഞ്ചാരം ഉൾപെടുത്തുക. അവരെ മോട്ടിവേഷൻ ചെയ്താൽ അവരും ലോകം കാണട്ടെ.

malavikaskrishnannair
Автор

ഞങ്ങൾ പ്രവാസികൾക്കും ഇതുപോലൊരു സഞ്ചാരം ഒരുപാട് ആഗ്രഹിക്കുന്നു എന്നാണ് സ്പോൺസർ ചെയ്യുന്നത്

ratheeshvallikunnam
Автор

ഇപ്പോൾ ജനുവരി മഞ്ഞു കൊണ്ട് മൂടിക്കാണും അവിടെ യൊക്കെ

Sabeer_Sainudheen.
Автор

The Chinese city of Harbin is located near the China-Russia border, Harbin ice festival visit cheythoode ...

catwit
Автор

കാറിലുള്ള ചിത്രീകരണത്തേക്കാൾ മിഴിവുണ്ട് ബസ്സിനകത്തെ ചിത്രീകരണം. ഒരു ഏരിയൽ ക്യാമറ ഫീലുണ്ട്.

murshidwafy
Автор

നിങ്ങൾ കാണാഞ്ഞിട്ടാണ് ഞങ്ങളും കൂടെ ഉണ്ടായിരുന്നു

AbdulJaleel-hxvo