Safari New Program - Juthan Promo

preview_player
Показать описание
നവംബര് 27 മുതല്‍
സഫാരി ടി.വിയില്‍
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9ന്
Рекомендации по теме
Комментарии
Автор

ജൂതനെ കുറിച്ച് പറയുന്നവർക്കും വേണം ഒരു കരുത്തും ചങ്കൂറ്റവും. അത്രക്ക് വ്യത്യസ്തതയുള്ള ഒരു സമൂഹമാണ് ജൂതൻമാർ.
സഫാരിക്ക് അഭിനന്ദനം.

rps
Автор

യേശുവിന്റെ ജനം എല്ലായിപ്പോഴും യഹൂദന്മാർ ആണ് ❤️

_anu_anurag
Автор

വേറെ ഒരു മതവിഭാഗത്തിൽ പെട്ട ജനതക്യും ഇത്രയും പവർ ഉണ്ടാവില്ല..ജൂതൻ, ഇസ്രായേൽ വേറെ ലെവൽ ❤❤

vipinlal
Автор

ജൂതന് അഭയം നൽകിയ രാജ്യം... നമ്മുടെ ഭാരതം...

peacefullyme..
Автор

ദേശീയ അംഗീകാരം ഇല്ലെങ്കിലും ഏറ്റവും പുരാതനമായ ദേശിയ ഗാനം.

kimbasland
Автор

എല്ലാ രാജ്യവും ജൂതനെ അക്രമിച്ചപ്പോൾ, എൻ്റെ ഭാരതം അവരെ സംരക്ഷിച്ചു.. കാരണം അതിഥികൾ ദൈവത്തെ പോലെ ആയിരുന്ന..അതാണ് അർഷ ഭാരത സംസ്കാരം.. Israel is true friend of India😍

aswinbabu
Автор

ഇന്ത്യൻ ദേശീയഗാനം കേട്ടിട്ട് എനിക്ക് രോമാഞ്ചം വന്നിട്ടില്ല ഇസ്രായേലിന്റെ ദേശീയ ഗാനം കേട്ടപ്പോൾ രോമാഞ്ചം വന്നുപോയി ✡️✡️✡️✡️✡️🕎🕎🕎🕎❣️❣️❣️❣️❣️

loeelyroy
Автор

ജൂദൻ ഒരിക്കൽ കർത്താവിനെ പോലും, കുരിശിൽ ഏറ്റി എന്നിട്ടും കർത്താവരെ കൈവിടാതെ നെഞ്ജോട് അതാണ് അവർ എന്നും.... കർത്താവിന്റെ കരങ്ങളിൽ i love you ഈശോയെ

VijeeshVViji
Автор

ജൂത ജനത്തിന്റെ പ്രത്യേകതയും അവർ അനുഭവിച്ച ദുരന്തങ്ങളുടെയും കഥ പറഞ്ഞതിന്റെയും ഇടയ്ക്കുള്ള ആ സോങ്....വൗ 👌

blessenkottooran
Автор

I love India
And
Israel

ലോകത്തു ജൂതൻ കണ്ടുപിടിച്ചതിന്റെ ലിസ്റ്റ് എടുത്തു നോക്കിയാൽ മനസിലാവും ഇവരുടെ കഴിവ്

ഇന്ത്യയെ ഏറ്റവും കൂടുതൽ സഹായിച്ചവർ ഇവരാണ്

ഇന്ത്യ വാങ്ങുന്ന നാല്പത്തഞ്ചു ശതമാനത്തിൽ കൂടുതൽ ആയുധങ്ങൾ ഇവരുടെ കൈയിൽ നിന്നുമാണ്

പാകിസ്ഥാൻ എന്ന ഭീകര രജ്യവുമായി നമ്മൾ യുദ്ധം ചെയ്തപൊൾ ഇവർ നമ്മളെ സഹായിച്ചു


ഇവരെ ലോകം ആട്ടിയോടിച്ചപ്പോൾ
ഇന്ത്യ ഇവർക്ക് അഭയം നൽകി

ഇവർ നമ്മുടെ രാജ്യത്തിൻറെ സഹോദര രാജ്യമാണ്


നമ്മൾ വാങ്ങുന്ന
എയർ ഡിഫെൻസ് സിസ്റ്റം
തോക്കുകൾ
റഡാറുകൾ
സോഫ്റ്റ്‌വെയർ

ലിസ്റ്റ് എടുത്താൽ തീരില്ല


ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടന
മൊസാദ് ഇവരുടെ ആണ്

jesbingeorge
Автор

ജൂദൻ സഞ്ചാരം time ൽ ഒന്നുകൂടെ full episode ഇടണം പ്ലീസ്, എല്ലാം കാണാൻ പറ്റീട്ടില്ല

Exploringtheworldforyou
Автор

ലോകത്തെ താരതമ്യേന ചെറിയ എല്ലായിടത്തും ചിതറിയ മലയാളികൾ ഇതുപോലെ എന്നാണ് powerful ആകുന്നത്... പോയടത്തെല്ലാം വിജയിച്ചവരാണല്ലോ നമ്മൾ...

ska
Автор

Jewish ...
I like them and love them
Even jesus Christ was also a Jewish

vjsilentvalley
Автор

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള രാജ്യം ഇസ്രായേൽ Love iടrael

binupaul
Автор

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജനവിഭാഗം..

alexdavid
Автор

ഒറ്റ പേര് ബെൻജെമിൻ നെതാന്യാഹു. മൊസാദ്
😍😍😍

rajeeshappus
Автор

I'm very glad to be a part of the program... all must see it.. a very good presentation

bharathmadhu
Автор

The best ever promo, I have seen in my

Eagerly waiting for the truths behind Juda and Zainism

shijincs
Автор

best Malayalam Chanel.. wshs... safari... 👏

arunomanakuttan
Автор

Anybody watching after october 7 2023 🙂

sanathayyil