Sancharam | By Santhosh George Kulangara | UAE- 22 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഒരു മലയാളി, ഇത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു എന്നതിൽ, ഓരോ മലയാളിക്കും അഭിമാനിക്കാം..
ദൈവാനുഗ്രഹം ഉണ്ടാവട്ടെ അദ്ദേഹത്തിന്..💕😍💕🙏

tomperumpally
Автор

എത്ര മനോഹരം.. മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ രണ്ട് പേർ.. അവരുടെ സുന്ദരമായൊരു കൂടിക്കാഴ്ച.. ഇത് ക്യാമറയിൽ പകർത്തി ഞങ്ങൾക്കായി പങ്കുവെച്ചതിന് വളരെ നന്ദി സർ.. ഒരു കാര്യം മിസ് ചെയ്തപോലെ തോന്നി. ഈ രണ്ട് മഹത്തുക്കളുടെയും കുശല - നർമ്മ സംഭാഷണങ്ങൾക്കൂടി ഞങ്ങൾക്കായി പങ്കുവെച്ചിരുന്നെങ്കിൽ അപൂർവമായ മറ്റൊരു മുതൽക്കൂട്ടായേനെ ഞങ്ങൾക്ക്.. എന്തായാലും വളരെ നന്ദി സർ... 🙏🏻🙏🏻

anishthaiparambil
Автор

കേരളത്തിൽ haters ഇല്ലാത്ത 2 പവിഴ മുത്തുകൾ .most awaited moment's. Goosebumps🥰😍🎉

AjnasUmer
Автор

വളരെ സന്തോഷത്തോട് ഞാൻ വീഡിയോ കണ്ടു. 👌🏻യുസുഫലിക്കയുടെ മകളുടെ കല്യാണതലേന്ന് എന്റെ ബോസ്സിന്റെ കൂടെ അവരുടെ വീട്ടിൽ പോകുവാനുള്ള ഭാഗ്യം കിട്ടി. ഞാൻ ഡ്രൈവർ ആണ് എന്നാലും യൂസഫലി സാറിന്റെ കൂടെ ഭക്ഷണം കഴിക്കാനും മുതലാളി എന്നോ തൊഴിലാളി എന്നോ ഒന്നും നോക്കാതെ എന്നെയും കൂടെ ഇരുത്തി എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.ജോർജ് കുളങ്ങര.സാർ യൂസഫലിക്കസാർ എന്റെ ബോസ്‌ റബീയുള്ള സാറിനും എല്ലാവിധ ആശംസകളും നേരുന്നു 🌹🤲🏻

abdullatheeflatheef
Автор

സംരംഭങ്ങൾ കൊണ്ട് മലയാളികളെ വിസമയിപ്പിച്ച ആളും
കാഴ്ച്ചകൾ കൊണ്ട് മലയാളികളെ വിസമയിപ്പിച്ച ആളും.
മലയാളികളുടെ അഭിമാനങ്ങൾ.
സന്തോഷ് സർ.
യൂസുഫലി സാർ

ashrafpc
Автор

സാറ് പറഞ്ഞത് വളരെ കറക്റ്റ് ഒരു പ്രവാസി അവനവനു വേണ്ടി ജീവിക്കുന്നില്ല അവനവന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുകയാണ് പക്ഷേ നാട്ടിലുള്ള കുടുംബങ്ങൾ ഇതൊന്നും മനസ്സിലാകുന്നില്ല അതാണ് യഥാർത്ഥം താങ്കൾ എന്തായാലും പ്രവാസികളെ ഓർത്തതിന് വളരെയധികം നന്ദി

emirati
Автор

എം.എ യൂസഫ് അലിയും, സന്തോഷ്‌ ഏട്ടനും കൂടിയുള്ള സഞ്ചാരം അടിപൊളി. ❤🎉😊

AjnasUmer
Автор

Market ❤️..njan കഴിഞ്ഞ ദിവസം കലൂർ മാർക്കറ്റിൽ പോയി..ചീഞ്ഞളിഞ്ഞ വെള്ളത്തിൽ ചവിട്ടി..ചീഞ്ഞ മണവും സഹിച്ചു ഈച്ചകൾ പൊതിയുന്ന മത്സ്യവും മാംസവും വാങ്ങാൻ.. ഇതൊക്കെ കാണുമ്പോൾ ..കൊതി തോന്നുന്നു. എന്നിട്ടും no 1 കേരളം എന്ന തള്ളിമറിക്കലാണ് .

K
Автор

എപ്പോഴും ചിരിയുള്ള മുഖത്തോട് കൂടി മാത്രം കാണുന്ന വ്യക്തി. യൂസഫലിക്കാ ❤️

subair
Автор

രണ്ട് വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾ കഠിനാധ്വാനവും, അത്മസമർപ്പണവും കൊണ്ട് തന്റെ മേഖലകളിൽ വിജയിച്ചവർ ....
സന്തോഷ് ജോർജ് & യൂസഫലി 🥰

jijinraj
Автор

യൂസഫലി സാർ കാരണം ഒരുപാട് മലയാളി കുടുംബങ്ങൾ സാമ്പത്തികമായി രക്ഷപ്പെട്ടു

Apple_Pen_Pineapple_Pen
Автор

ഒരുപാട് ഇഷ്ടപ്പെട്ട episode. വലിയൊരു സാമ്രാജ്യത്തിന്റെ ഉടമയുടെ ജീവിതം ഇത്രക്ക് അടുത്ത് കാണിച്ചു തന്നതിന് ഒരുപാട് thanks.

renjunimvlogs
Автор

അല്ലാഹ് എത്രകാലമായി ഒരു വീടെന്ന സ്വപ്നം നാഥാ നീ അനുഗ്രഹിക്കണേ .. ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻😢

monumilu
Автор

അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, ആ തനതായ ശൈലിയിലുള്ള സംസാരം കേൾക്കാൻ എപ്പോഴും താല്പര്യമാണ്, 🙏.

biju.kathiyott
Автор

1:47 അട വട പഴംപൊരി . He's a proud Malayali and we must respect him for that . 👏 എത്ര പണമുണ്ടായാലും പുളളി ആ മലയാള തനിമ കൈവിടാറില്ല .

ska
Автор

ദൈവം അനുഗ്രഹിച്ച മനുഷ്യൻ ആണ് യൂസഫലി സർ.അദ്ദേഹത്തെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ.ദുബായിൽ പോകാൻ ഒരു സാധ്യ തയും ഇല്ലാത്ത ഈ വൃദ്ധക്ക് അവിടുത്തെ ഫിഷ് മാർക്കറ്റ് എല്ലാം കാണിച്ചു തന്ന സന്തോഷ് കുളങ്ങര സാറിന് ആയിരം നന്ദി.

aliabraham
Автор

യൂസഫലി നല്ല മനുഷ്യനാണ് ദീർഘയുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

hashimibrahim
Автор

കോടീശ്വരൻ മരായ ഒരുപാട് മലയാളികൾ ഉണ്ട് പക്ഷെ ഇത്രമേൽ ആളുകളുടെ ഹൃദയം ഒരുപോലെ കവർന്ന മറ്റൊരു ബിസിനസുകാരൻ ഉണ്ടാവില്ല 🎉🌹

latheef_vibes
Автор

ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരാൾ...അത്ഭുത മനുഷ്യൻ 🌹🌹

seemakannan